Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുടമ്പുളിക്കു സ്തുതി 2

” വയറുണ്ടേലേ സാരിയുടുക്കുമ്പം ഒരു ഗെറ്റപ് ഒക്കെ വരൂ “

” ഓ ഇനിയീ വയസ്സാം കാലത്ത് ഗെറ്റപ്പ് ഒണ്ടായിട്ടെന്നാ ചെയ്യാനാ “

” വയസ്സായെന്നോ… ചേച്ചിക്കോ “

” പിന്നല്ലാതെ. പതിനെട്ടു വയസ്സുള്ള രണ്ടു പിള്ളേരായി… അന്നേരമാ…”

” പക്ഷേ ചേച്ചിയെ കണ്ടാൽ ഇരുപത്തെട്ടേ പറയൂ. ഒന്നൂടെ കല്യാണമാലോചിക്കാൻ തോന്നും.”

” എടാ എടാ അധികം കെളത്തല്ലേ “

” കെളത്തിയതല്ല ചേച്ചീ. സത്യമാ “

നിവർന്നു നിന്നിട്ട് ചേച്ചിയുടെ തോളിൽ കൈയമർത്തി. പതുക്കെ തോളൊന്നു മസ്സാജ് ചെയ്തു.

” ആഹാ ! നല്ല സുഖമുണ്ടെടാ നീ അങ്ങനെ തിരുമ്മിയപ്പോൾ”

” എന്നാ മസ്സാജ് ചെയ്തു തരട്ടേ ”
” ഊം…”

” ചേച്ചി അങ്ങോട്ടു തിരിഞ്ഞിരിന്നേ. എന്നാലേ തിരുമ്മാൻ പറ്റൂ “

കയ്യില്ലാത്ത കസേരയാണ്. ചേച്ചി കസേരയിൽ ഒരു വശത്തേക്കു തിരിഞ്ഞിരുന്നു.

” ടാ… ഒരു മിനിറ്റ്. ഞാനീ ബ്ലൗസൊന്നു അയച്ചിടട്ടേ “

ബ്ലൗസിന്റെ പിന്നൂരുകയാണെന്നു തോന്നുന്നു. അങ്ങോട്ടു തിരിഞ്ഞിരിക്കുന്നതു കൊണ്ടു വ്യക്തമല്ല.

” ങാ. ഇനി മസ്സാജ് തുടങ്ങിക്കോ ” ചേച്ചി പറഞ്ഞു.

അടുത്തേക്കു കസേര വലിച്ചിട്ടിരുന്നു. ആദ്യം ഇരു തോളുകളേയും നന്നായി ഉഴിഞ്ഞു.

അതോടെ ചേച്ചി റിലാക്സ്ഡ് ആയി.

” നല്ല സുഖമുണ്ടെടാ മോനേ “

പിന്നെ പിൻകഴുത്ത് ഉഴിഞ്ഞു നട്ടെല്ലിന്റെ ഇരു വശങ്ങളിലൂടെയും വിരലുകൾ താഴേക്കു ചലിപ്പിച്ചു. കൈത്തലം വിടർത്തി അമർത്തി പുറമാകെ ഒന്നുഴിഞ്ഞു. അപ്പോൾ ബ്രേസിയർ കയ്യിൽ തടഞ്ഞു.

ലൂസായ ബ്ലൗസിന്റെ പിറകു വശത്തൂടെ വിരലുകൾ കടത്തി ബ്രായുടെ വള്ളികൾ മുറുകി കിടന്ന ഭാഗത്തു ഉഴിഞ്ഞപ്പോൾ ചേച്ചി മെല്ലെ കുറുകി. ബ്ലൗസിന്റെ അടിവശത്തു കൂടി മുമ്പിലേക്കു വിരലുകൾ ചലിപ്പിച്ച് വാരിയെല്ലിലെ മാംസളതയെ അമർത്തി ഉഴിഞ്ഞു.

ചേച്ചി ഒന്നും മിണ്ടുന്നില്ല.

വീണ്ടും തോളുകളുഴിഞ്ഞ് മുൻ കഴുത്തും കോളർബോണും തടവി.
ഓരോ ഉഴിച്ചിലിനുമൊപ്പം വിരലുകൾ ബ്ലൗസിനടുത്തേക്ക് നീങ്ങി. മുലകളുടെ തുടക്കത്തിൽ വിരലുകളെത്തിയപ്പോഴും ചേച്ചി അനങ്ങിയില്ല.

ധൈര്യത്തോടെ വിരലുകൾ ബ്ലൗസിനകത്തേക്ക് അല്പം ഇറക്കി. ചേച്ചിക്ക് അനക്കമില്ല.

പിന്നെ ഓരോ തവണ തിരുമ്മുമ്പോഴും വിരലുകൾ ബ്ലൗസിനകത്തേക്കു കയറി മുലകളുടെ തുടക്കത്തെ സ്പർശിക്കാൻ തുടങ്ങി.

” നല്ല സുഖമുണ്ടെടാ മോനേ നീയങ്ങനെ തിരുമ്മുമ്പോൾ ” ചേച്ചിയുടെ മന്ത്രണം…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025