Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുടമ്പുളിക്കു സ്തുതി 2

സജിയുണരാതിരിക്കാൻ അതുവരെ അങ്ങോട്ടുമിങ്ങോട്ടുമുള്ള സംഭാഷണങ്ങളെല്ലാം അടക്കിപ്പിടിച്ചായിരുന്നെങ്കിലും ഇപ്പോൾ ചേച്ചി പറഞ്ഞതിന് എന്തോ ഒരു പ്രത്യേകത പോലെ…

ശബ്ദം കുറച്ചു കാതരമായതു പോലെ…

അടുത്ത തവണ ഉഴിഞ്ഞപ്പോൾ വിരലുകളെ കുറച്ചു കൂടി ബ്ലൗസിനുള്ളിലേക്കു കയറ്റി. ബ്ലൗസിന്റേയും ബ്രായുടേയും കുടുക്കുകൾ അഴിച്ചിട്ടിരുന്നതു കൊണ്ട് വിരലുകൾ അകത്തേക്കങ്ങു കയറി. വിരലിന്റെ അറ്റം ഏതാണ്ട് ഏരിയോള വരെ എത്തിക്കാണും.

ചേച്ചിക്കൊരു കുലുക്കവുമില്ല…

പിന്നെ പിടിച്ചു നിക്കാൻ തോന്നിയില്ല. വലതു കൈ ബ്ലൗസിനുള്ളിലേക്കു കയറ്റി.വിരലുകളിൽ മുലഞെട്ടു തടഞ്ഞു. രണ്ടു വിരലുകൾക്കിടയിലാക്കി മെല്ലെ തിരുമ്മി.

ശ്..ശ്ശ്… എന്ന നേരിയ ശബ്ദത്തോടെ ചേച്ചി പിന്നിലേക്കു ചാഞ്ഞു.

” ഇങ്ങനാണോടാ മസ്സാജു ചെയ്യുന്നത് “

ചേച്ചിയുടെ ശബ്ദത്തിൽ വിറയലുണ്ടോ…

ഇടതു കൈ ചേച്ചിയുടെ തോളിലമർത്തി വലത്തെ കൈപ്പത്തി മുഴുവനും ബ്ലൗസിനുള്ളിലേക്കു കടത്തി. നേരത്തേതന്നെ ബ്ലൗസിന്റേയും ബ്രായുടേയും കുടുക്കുകൾ എടുത്തിട്ടിരുന്നതിനാൽ തടസ്സമൊന്നുമുണ്ടായില്ല.

ബ്രായുടെ കപ്പിനുള്ളിൽ തിങ്ങി നിറഞ്ഞിരുന്ന മുലയിൽ കൈ അമർന്നു.
വെണ്ണക്കുന്നു പോലെ…

ആ മുലയെ മെല്ലെ കുഴച്ചു കൊണ്ടു മുന്നോട്ടാഞ്ഞു ചേച്ചിയുടെ ചെവിയിൽ ചുണ്ടുകൾ ചേർത്തു ചോദിച്ചു ,

” ഇങ്ങനെ മസ്സാജു ചെയ്താ മതിയോ “

മറുപടിക്കു കാക്കാതെ ബ്രാ പൊക്കി മുലകൾക്കു മീതെ വച്ചു. അരണ്ട വെളിച്ചത്തിൽ വ്യക്തമായിട്ടല്ലെങ്കിലും സ്തനങ്ങളുടെ നഗ്നത തെളിഞ്ഞു.

ചേച്ചിയുടെ കഴുത്തിൽ ഉമ്മ വച്ചു കൊണ്ടു ഇരു മുലകളേയും രണ്ടു കൈകളിലുമാക്കി മെല്ലെ കശക്കി.

” എടാ സജിയെങ്ങാനും എഴുന്നേറ്റാലോ “

ചേച്ചിയുടെ ആ ചോദ്യം വെറും പ്രഹസനമാണെന്നു അറിയാവുന്നതു കൊണ്ടു മറുപടി പറഞ്ഞില്ല.

പകരം എഴുന്നേറ്റു കുനിഞ്ഞു നിന്ന് ചേച്ചിയുടെ വലതു മുലയിൽ ഉമ്മ വച്ചു. ഉണർന്നു നിൽക്കുന്ന മുലക്കാമ്പ് ചുണ്ടുകളിലുരഞ്ഞു. മെല്ലെ അതു ചുണ്ടുകൾക്കിടയിലാക്കി നുണഞ്ഞു…

ജാൻസി ഒന്നു പുളഞ്ഞു. മുലയിലാകെ ഒരു തരിപ്പ്…

നാലു വർഷമായി ഒരു കളി നടത്തിയിട്ട്. പോളച്ചായൻ പോയതിൽ പിന്നെ ഈ മുലകൾ വെറുതേ കെട്ടിപ്പൊതിഞ്ഞു നടക്കുന്നതല്ലാതെ…

ചിലപ്പം കടി സഹിക്ക വയ്യാതെ വരുമ്പോ കന്തു തിരുമ്മി സുഖം വരുത്തും. പറഞ്ഞു കേട്ടിരിക്കുന്നതു പോലെ ക്യാരറ്റും വഴുതിനങ്ങയുമൊക്കെ പരീക്ഷിച്ചു നോക്കിയെങ്കിലും ഒരു സുഖവും കിട്ടിയിട്ടില്ല. അല്ലെങ്കിലും അതൊക്കെ കുണ്ണ കണ്ടിട്ടില്ലാത്ത കൊച്ചു പിള്ളേർക്കു പറഞ്ഞിട്ടുള്ളതല്ലേ…

ഇപ്പോഴിതാ ഷിബു മുല നുണയുമ്പം തന്നേ എന്തൊരു സുഖമാ…

ഷിബു വലതു മുല വിട്ട് ഇടതു മുല വായിലാക്കി. വായ് തുറന്ന് മുലയുടെ കാൽഭാഗത്തോളം വായ്ക്കുള്ളിലാക്കി മുലഞെട്ടിൽ നാക്കു കൊണ്ടു തഴുകി അവൻ ചപ്പിയപ്പോൾ ജാൻസി കൈ കൊണ്ടു അവന്റെ തല മാറോടമർത്തിപ്പിടിച്ചു.
മുല നുണയുന്നതിനൊപ്പം അവന്റെ കൈ താഴേക്കു നീണ്ടു തന്റെ സാരിയും പാവാടയും കാലുകളിൽ നിന്നും തെറുത്തുയർത്തുന്നതവൾ അറിഞ്ഞു…

ചേച്ചിയുടെ സാരിയും പാവാടയും കൂടി തെറുത്തു മുട്ടിനു മുകളിൽ വരെ എത്തിച്ചു. ചേച്ചി കസേരയിൽ ഇരിക്കുന്നതിനാൽ അതിൽക്കൂടുതൽ ഉയർത്താൻ കഴിഞ്ഞില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025