Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുടമ്പുളിക്കു സ്തുതി 2

” ഇന്നലെ എങ്ങനെയുണ്ടായിരുന്നു ചേച്ചീ “

ചേചച്ചി അനങ്ങാതെ, മിണ്ടാതെ നിന്നു.

” പറ ചേച്ചീ. ചേച്ചി സുഖിച്ചോ “

ചേച്ചിയുടെ പിൻകഴുത്തിൽ ഉമ്മ വച്ചു കൊണ്ടു ചോദിച്ചു.

” സുഖിച്ചെടാ മോനേ. ശരിക്കും. “

” ചേച്ചിക്കിഷ്ടായോ ഇന്നലത്തെ പരിപാടി “

” ആയെടാ. നീ ഇന്നലെ എന്തെല്ലാമാ ചെയ്തത് “

” ഇന്നലെ ചപ്പിത്തന്നത് ഇഷ്ടമായോ “

” പിന്നില്ലാതെ. ഞാൻ സ്വർഗ്ഗം കണ്ടില്ലേ. നീ മിടുക്കനാ. ഇങ്ങനൊക്കെ ചെയ്താ ഒരു പെണ്ണും വിട്ടു പോകത്തില്ല “

“നമുക്കൊന്നു ശരിക്കു കളിക്കാൻ പറ്റിയില്ലല്ലോ ചേച്ചീ “

” ഇന്നു രാത്രി ചെയ്യാമെടാ. ആന്റിയേം ഷീലയേം നമുക്ക് പറഞ്ഞ് രാത്രി ആശുപത്രീൽത്തന്നെ നിർത്താം. സജിയേം കൂട്ടിനു പറഞ്ഞു വിടാം “

” നടക്കുമോ ചേച്ചീ “

” അതൊക്കെ ഞാൻ പറഞ്ഞു ശരിയാക്കാം. നീയിപ്പം പോ. സജിമോൻ വരാറായി “

ചേച്ചിയെ ഒന്നു കൂടി കെട്ടിപ്പുണർന്നു കുണ്ടി പിടിച്ചൊന്നു ഞെരിച്ച് ഒരു കിസ്സടിച്ച് ബെഡ്റൂമിലേക്കു വന്നു.

മണിമംഗലം കുടുബക്കാരു നാട്ടിലെ പ്രതാപികളുടെ കൂട്ടത്തിലുള്ളവരായതു കൊണ്ട് വീടൊക്കെ വലിയ വീടാണ്. എഴുപതുകളിലെ കെട്ടിടനിർമ്മാണരീതിയിൽ ആണെങ്കിലും രണ്ടു നിലകളിലായി ആറു ബെഡ്റൂമാണുള്ളത്. താഴെ അപ്പച്ചന്റേയും അമ്മച്ചിയുടേയും മുറി കൂടാതെ രണ്ടു ബെഡ്റൂമുകൾ. അതിലൊരെണ്ണമാണ് ഷീലച്ചേച്ചി ഉപയോഗിക്കുന്നത്. ജാൻസിച്ചേച്ചി വരുമ്പോഴും താഴെയുള്ള മറ്റേ മുറിയിലാണ് കിടക്കാറ്. മുകളിലത്തെ നിലയിലെ മുറികൾ അങ്ങനെ ഉപയോഗിക്കാറില്ല. എന്തായാലും ഇപ്പോൾ മുകളിലത്തെ മുറിയാണ് കിട്ടിയിരിക്കുന്നത്.
മുറിയിൽ രണ്ടു വശത്തും ജനലുകളുണ്ട്. പിറകിലത്തെ ജനൽ തുറന്നിട്ടു. തണുപ്പിന്റെ ഇഴകൾ ചേർന്ന കാറ്റ് അകത്തേക്കു കയറി. ചുറ്റും മരങ്ങളുള്ളതു കൊണ്ട് കാറ്റടിച്ചാൽ ഫാനിന്റെ ആവശ്യമേയില്ല.

കിടക്കയിൽ കിടന്ന് അങ്ങു മയങ്ങിപ്പോയി. സജി കുലുക്കി വിളിച്ചപ്പോഴാണ് എഴുന്നേറ്റത്.

” ചേട്ടായീ മൂന്നു മണി കഴിഞ്ഞു. ഒന്നും കഴിക്കുന്നില്ലേ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025