Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുടമുല്ല 3

“ഇപ്രാവശ്യോം ഉള്ളിൽ വെക്കാൻ പറ്റിയില്ല…പൊട്ടൻ ഏട്ടൻ…”

എന്റെ താടിയിൽ കടിച്ചു അമ്മു ചിണുങ്ങി, രതിമൂര്ച്ഛ കഴിഞ്ഞു, ഒന്നടങ്ങി എന്റെ നെഞ്ചിൽ തലയും ചായ്ച്ചു കിടക്കുമ്പോൾ ആണ് പെണ്ണിന്റെ കൊഞ്ചൽ…

“എന്നാലും നിനക്ക് ചന്തിയിൽ ഇത്രേം സുഖം കിട്ടുവോ അമ്മൂസെ…എന്തൊരാ ചീറ്റിച്ചേ,,,ദേ പാവാടേം എന്റെ മുണ്ടും വരെ നനഞ്ഞു,…”

ഞാൻ പറഞ്ഞതുകേട്ട പെണ്ണ് നാണിച്ചൊന്നു കൂമ്പി, എന്റെ നെഞ്ചിൽ നഖം കൊണ്ടൊന്നു കോറി, ഹോ എന്തു രസാ പെണ്ണിനെ കാണാൻ ഒന്നു കോരിപ്പിടിച്ചു അവളുടെ ചുണ്ടിൽ ഞാൻ അമർത്തി ചുംബിച്ചു,… ഒന്നു പൂത്തുലഞ്ഞ അമ്മു വീണ്ടും എന്റെ നെഞ്ചിൽ പതുങ്ങി,

“ഒരൂസം…ഞാനിതു പൊളിച്ചു തരാട്ടോ അമ്മൂസെ….”,

അവളുടെ ചന്തി ഒന്നുഴിഞ്ഞു ഞാൻ പറഞ്ഞു,…

“ആദ്യം എന്റെ മുന്നിൽ ഇവനെ ഒന്നു വെച്ചു നിറച്ചു താടാ ഏട്ടൻ തെണ്ടി…. പെണ്ണ് കെട്ടിയിട്ട് ഒരു കൊല്ലാം കഴിഞ്ഞു…ഇപ്പോഴും കേട്ട്യോള് കന്യകയാ…”

ചുണ്ടു കോട്ടി അമ്മു കുശുമ്പ് പറഞ്ഞു,

“അതു പിന്നെ എല്ലാം സെറ്റ് ആയത് ഇപ്പോഴല്ലേ,…പിന്നെ ഞാൻ നോക്കാഞ്ഞിട്ടൊന്നും അല്ലല്ലോ,കുത്തികേറ്റുമ്പോൾ എന്റെ അമ്മൂന്റെ കരച്ചിൽ കേൾക്കാൻ പറ്റാത്തോണ്ടല്ലേ…”

അവളുടെ കഴുത്തിൽ ചുംബിച്ചുകൊണ്ടു ഞാൻ കൊഞ്ചിച്ചു,…

“ഓഹ് പിന്നെ, കരയൂന്നു കരുതി ആരും ചെയ്യാതിരിക്കുവല്ലേ….അതൊക്കെ കരയും,ഏട്ടന്റെ ഈ ഉലക്ക കൂടി ആവുമ്പോൾ എന്തായാലും കരയും,….ഒന്നും നോക്കണ്ട അങ്ങു കേറ്റിക്കോളാൻ ഞാൻ പറഞ്ഞതല്ലേടാ…”

എന്റെ താടിയിൽ കടിച്ചുമ്മ വെച്ചു അമ്മു ചിണുങ്ങി…

“നീ കരയുവല്ലല്ലോ….കാറുവല്ലേ….കണ്ണും നിറച്ചു, മുഖം വലിച്ചുപിടിച്ചു കാറിവിളിക്കുന്ന നിന്റെ മുഖം എനിക്ക് കാണുമ്പോൾ തന്നെ അവൻ ചുരുങ്ങും, പിന്നെങ്ങനാ….”

എനിക്കും വിഷമം ഉണ്ടായിരുന്നു പെണ്ണിനെ ഇങ്ങനെ ഇട്ടു ഉപദ്രവിക്കുന്നതിൽ.

“വിഷമിക്കല്ലേടാ ഏട്ടാ…എന്റെ കണ്ണു നിറഞ്ഞു കാണുന്നത് നിനക്ക് ഇഷ്ടമല്ലെന്നു, നിന്നെക്കാളും നന്നായി എനിക്ക് അറിയാം. പക്ഷെ ഈ കരച്ചിൽ അതിന്റെ അല്ലെടാ….നിന്റെ ഭാരോം താങ്ങി, നിന്റെ ഈ ഒലക്ക എന്റെ ഉള്ളിൽ തിങ്ങി നിറച്ചു, എന്റെ ചുണ്ടും കടിച്ചോണ്ടു നീ തരുന്ന പിള്ളാരെ മുഴുവൻ എന്റെ ഉള്ളിൽ വാങ്ങി, ഈ മുല രണ്ടിലും പാല് നിറച്ചു, നിന്നേം, പിന്നെ നമ്മുടെ മക്കളേം ഊട്ടാനുള്ള കൊതി കൊണ്ടല്ലേടാ…. നമുക്ക് ഇച്ചിരി ഇച്ചിരിയായിട്ടു നോക്കാടാ…”

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025