Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുടമുല്ല 3

“ആഹ്…..വേണ്ടട….ഏട്ടാ…..എന്നെ തളർത്തിക്കളയല്ലേ….”

ഉപ്പും പുളിയും കലർന്ന അല്പം മൂത്രചൂരും മയക്കുന്ന മദഗന്ധവും നിറഞ്ഞ അമ്മുവിന്റെ പൊൻപൂവ് ഇതളുകളോടെ വായിലാക്കി ഉറുഞ്ചിയതും അവളുടെ കൈ വന്നു എന്റെ തലയിൽ അമർത്തി,.. നാവിട്ട് അവളുടെ പൂവ് കിനിനിറക്കിയ തേനെല്ലാം വലിച്ചു കുടിച്ചു തരിച്ചു നിന്ന കുഞ്ഞി കന്തിൽ ചുണ്ടു മുട്ടിച്ചതും അമ്മു ഒന്നു വിറച്ചു,… ഇനിയും കളിപ്പിച്ചു വെള്ളം പോയാൽ അവൾ തളർന്നു പോവും എന്നു മനസ്സിലായതുകൊണ്ട് ഞാൻ എഴുന്നേറ്റു,…അവളുടെ തുടകൾ വിടർത്തി അവയ്ക്കിടയിലേക്കിരുന്നു. കുലച്ചു വിരിഞ്ഞു നിന്ന കുണ്ണ ഒന്നെടുത്തു ഒന്നൂടെ തൊലിച്ചു. കണ്ണടച്ചു വരാൻ പോവുന്ന വേദന തിന്നാൻ റെഡി ആയി കിടക്കുന്ന അമ്മുവിനെ ഞാൻ ഒന്ന് നോക്കി. കുണ്ണ കൊണ്ടു പൂവിന്റെ താഴെ മുതൽ മേലെ വരെ ഉരച്ചപ്പോൾ അമ്മുവും അര പൊക്കിയും താഴ്ത്തിയും മൂളി കൊണ്ടു അതു സുഖിച്ച പോലെ വിറച്ചു. പതിയെ കുണ്ണയിലേക്ക് എന്റെ കുറച്ചു തുപ്പലും അമ്മുവിന്റെ പൂറിൽ നിന്നെടുത്ത തേനും കൂട്ടി കുണ്ണയെ ഒന്നുഴിഞ്ഞു , പിന്നെ അവളുടെ പൂവിന്റെ വാതിലിലിൽ അവന്റെ തല മുട്ടിച്ചു വെച്ചു.

“വഴി നേരെയാണോ അമ്മൂസെ….”

ഞാൻ ചോദിച്ചപ്പോൾ കൈ താഴേക്ക് കൊണ്ടു വന്നു എന്റെ കുണ്ണ പിടിച്ചു വീണ്ടും പൂവിനു മേലെ രണ്ടുവട്ടം ഉരച്ച അമ്മു കുഞ്ഞിപ്പെണിന്റെ വിങ്ങുന്ന വാതിലിലേക്ക് അമർത്തി പിടിച്ചു.

“കള്ളി അമ്മൂസ്….”

പറഞ്ഞുകൊണ്ട് ഞാൻ അവളുടെ മേലേക്ക് കിടന്നു. കക്ഷത്തിനിടയിലൂടെ കയ്യെടുത്തു അവളുടെ തല താങ്ങി കണ്ണിൽ നോക്കി ഞാൻ കിടന്നു.

“ഒത്തിരി നൊന്താൽ പറയണേ….”

അവളുടെ നെറ്റിയിൽ ഒന്നു മുത്തി ഞാൻ പറഞ്ഞപ്പോൾ,… കള്ളച്ചിരി ചിരിച്ചു പെണ്ണ്…

“എനിക്കിന്ന് എന്തായാലും ഇതു ഉള്ളിൽ വേണം….ഏട്ടൻ അടിച്ചോ….ഊരിയാലാ എന്റെ കയ്യിന്ന് കിട്ടാൻ പോണേ…”

എന്റെ ചുണ്ടൊന്നൂടെ ഒന്നു ചപ്പി വലിച്ചിട്ട്, അവൾ ഞാൻ ഊരിയിട്ട എന്റെ മുണ്ട് ചുരുട്ടിയെടുത്തു കടിച്ചു പിടിച്ചു.അതു കണ്ടതോടെ ഞാൻ വല്ലാതെ ആയി…

“ഇതെന്താടി അമ്മൂസെ….”

മുണ്ടും കടിച്ചു കിടക്കുന്ന അമ്മുവിനെ നോക്കി ഞാൻ ചോദിച്ചു.

“ഇത് ഞാൻ കാറിക്കൂവാണ്ടിരിക്കാനും…ഏട്ടന്റെ ചുണ്ടു കടിച്ചു പറിക്കാതിരിക്കാനും ഉള്ള ഒരു കുഞ്ഞു ബുദ്ധി…”

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025