Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുടമുല്ല 3

രാത്രിയിലെ ഖാന കഴിഞ്ഞു മേല് കഴുകി വന്ന എന്നെ കൊതിപ്പിക്കാനായി കറുത്ത വർക് ഔട്ട് ചെയ്യാൻ വാങ്ങിയ ബ്രായും ഇറുകിയ ലെഗ്ഗിൻസും ഇട്ട് അമ്മൂസ് കിടക്കുന്നത് കണ്ടപ്പോഴേ പെണ്ണിന്ന് ഭയങ്കര സന്തോഷത്തിൽ ആണെന്ന് മനസ്സിലായി… ഒന്നൂല്ലേലും അവളുടെ തന്തപ്പടി വന്നു പിണക്കം മാറ്റിയ ദിവസമല്ലേ… അമ്മുവിന് സന്തോഷം കുമിഞ്ഞു കൂടുന്ന ദിവസം എന്നെയും സന്തോഷിപ്പിക്കണം എന്നത് നിർബന്ധം ആണ് അതിനുള്ള വഴിയും എന്റെ അമ്മൂസിന് നന്നായിട്ട് അറിയാം…

ഞാൻ വന്നതറിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ മുഖവും പൂഴ്ത്തി കിടപ്പാണ് അമ്മു. കൊലുസിട്ട കാല് ആട്ടുന്നത് കണ്ടാൽ അറിയാം എല്ലാം എന്റെ ഇഷ്ടത്തിനാണെന്നു. മുടി മുന്നിലേക്ക് ഇട്ട് വിരിഞ്ഞ മുതുകും കുഴിഞ്ഞൊഴുകുന്ന നടുവും, ഉയർന്നു വിടർന്നു തുളുമ്പി നിൽക്കുന്ന വെള്ള ലെഗ്ഗിൻസിൽ ഓളം വെട്ടുന്ന ചന്തിപാതികളും കണ്ടു മുണ്ടിനടിയിൽ കുട്ടൻ അപ്പോഴേ ഉയർന്നിരുന്നു. തടിച്ച തുടത്തൂണുകൾ തമ്മിലുരച്ചു അമ്മൂസ് ഒഴുകുന്ന കാന്താരിയെ ശമിപ്പിക്കാൻ ഒത്തിരി നോക്കുന്നുണ്ട്.

പതിയെ പെണ്ണിന്റെ മേലേക്ക് കമിഴ്ന്നു കിടന്ന ഞാൻ എന്റെ കുട്ടനെ ചന്തിവിടവിൽ പൂഴ്ത്തി അവളുടെ തോളിൽ മുഖമുരച്ചു കടിച്ചു.

ബ്രായുടെ വള്ളികൾ നിരക്കി നീക്കി മുത്തി മുത്തി പെണ്ണിന്റെ. മുതുക് മുഴുവൻ ഞാൻ ചുംബിച്ചു നിറച്ചു.

ചെറു കുറുകലും സീൽക്കാരവുമൊക്കെ ആയി സുഖിച്ചു കിടന്നതല്ലാതെ പെണ്ണ് ഒന്നും മിണ്ടുന്നു കൂടെ ഇല്ല. മുടിയിൽ മുഖം പൂഴ്ത്തി അവളുടെ ഉരുണ്ട കൈയിൽ മുത്തി കൈ ഞാൻ പൊക്കിയപ്പോൾ അവൾ പൊക്കി തന്നു.. പിന്നിലൂടെ എന്നെ എപ്പോഴും മയക്കുന്ന അമ്മുവിന്റെ കക്ഷത്തിലെ വിയർപ്പിലേക്ക് മുഖം പൂഴ്ത്തി ഞാൻ മുത്തിയപ്പോൾ, നേർത്ത നിലവിളിയോടെ അമ്മു മുട്ടു കുത്തി എന്റെ കുണ്ണ അവളുടെ ചന്തിക്കിടയിലേക്ക് വീണ്ടും ആഴ്ത്താനായി പൊക്കി തന്നു. പതിയെ കൈ താഴ്ത്തി പെണ്ണിന്റെ ലെഗിൻസ് ഊരി മുട്ടുവരെ താഴ്ത്തി, ചൂട് വിങ്ങുന്ന ചന്തിയിടുക്കിൽ ഉരച്ചു നെയ്‌ ഊറുന്ന പൂവിലേക്ക് പതിയെ ഇറക്കി വെച്ചു.

“ആഹ്ഹ്….ഹമ്മ്മം….ഏട്ടാ……ലൗ യൂ….”

“എന്റെ പൊന്നമ്മൂസെ…”

ഇഞ്ചിഞ്ചായി അവളുടെ കുഞ്ഞിപ്പെണ്ണിലേക്ക് ഉരുകികയറുന്ന സുഖത്തിൽ ഞങ്ങൾ രണ്ടു പേരും പരസ്പരം കൊഞ്ചിച്ചു… എന്റെ കുട്ടനെ മുഴുവനും അവളുടെ പൂവിലേക്ക് നിറച്ചു വെച്ചു വിട്ടു വിട്ട് അവളുടെ കുഞ്ഞി പെണ്ണ് എന്നെ പിഴിയുന്ന സുഖത്തിൽ ഞാൻ വീണ്ടും അവളുടെ മേലേക്ക് തന്നെ ചാഞ്ഞു കിടന്നു. ഇടയ്ക്ക് വിറയ്ക്കുകയും മൂളുകയും ചെയ്യുന്ന അമ്മുവിന്റെ ചൂടിൽ അവളെ തഴുകിയും തലോടിയും ചുംബിച്ചും അവളിൽ നിന്നുയരുന്ന ഗന്ധം ആസ്വദിച്ചും, മുല്ലപ്പൂ പോലുള്ള എന്റെ പെണ്ണിനെ ഞാൻ കൊഞ്ചിച്ചു. സഹിക്കാൻ കഴിയാതെ ആയപ്പോൾ അവൾ തന്നെ ചിണുങ്ങി കൊണ്ടു എന്നെ മറിച്ചിട്ട് ബ്രാ സ്വയം വലിച്ചൂരി.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025