കൂട്ടുക്കാരെ ഇപ്പോള്‍ നിങ്ങള്‍ കേട്ടില്ലേ ആ ശബ്ദത്തിന്റെ ഉടമയാണ് ഈ കഥയുടെ അല്ല എന്‍റെ ജീവിതത്തിന്‍റെ കഥ നായിക ഗൗരി ..അല്ല ഗൗരി ചേച്ചി…എന്നേക്കാള്‍ നാല് വയസിനു മൂത്തത്…കേട്ടപ്പോലെ തന്നെ എന്നെ കണ്ണെടുത്താല്‍ കണ്ടുട…കാരണക്കാരന്‍ ഞാന്‍ തന്നെ ആണ്…
അതിന്‍റെ കാരണങ്ങള്‍ എല്ലാം നിങ്ങള്‍ക്ക് വഴിയെ മനസിലാകും…കഥ തുടരാം അല്ലെ…
“അമ്മെ ..അവനോടു എണീക്കാന്‍ പറയുന്നുണ്ടോ…എല്ലാവരുടേം സൗകര്യത്തിനു തുണി അലക്കിടാന്‍ എന്നെ കിട്ടുല..ഇപ്പോള്‍ തന്നാല്‍ ചെയ്യും…ഞാന്‍ ഇവിടുത്തെ വേലക്കാരി ഒന്നുമല്ല”
പിന്നെ പറയുന്നത് കേട്ടാല്‍ തോന്നും വീട്ടിലെ തുണികള്‍ എല്ലാം എടുത്തു ബക്കറ്റില്‍ ആക്കി നാല് കിലോമീറ്റര്‍ അകലെയുള്ള പുഴയില്‍ കൊണ്ട് പോയി വെയിലത്ത് കഷ്ട്ടപെട്ടു അലക്കി കൊണ്ട് വന്നു വിരിച്ചിടനം എന്ന്…ചുമ്മാത..വീട്ടില്‍ വാഷിംഗ് മെഷിന്‍ ഉണ്ട്…അതിലിട്ടാല്‍ മതി…
പക്ഷെ പറഞ്ഞിട്ടെന്ന കാര്യം…അതെ ഒരു മിനിറ്റ് അമ്മ എന്തോ പറയുന്നുണ്ട്…കേള്‍ക്കു ചെങ്ങായിമാരെ അതെന്നാണ്..
“എന്‍റെ ഗൗരി നീ ഇങ്ങനെ അലറി വിളിച്ചു നാട്ടുക്കാരെ അറിയിക്കണ്ട..ഇന്‍റെ കുട്ടി അവനു സമയം ആകുമ്പോള്‍ എണീറ്റോളും…നീ ബാക്കി ഉള്ളതെല്ലാം അലക്കി ഇട്ടേക്കു അവന്‍റെ വസ്ത്രങ്ങള്‍ ഞാന്‍ അലക്കി ഇട്ടോളാം”
അമ്മ പറഞ്ഞത് കേട്ടില്ലേ എന്നോട് വല്ലാത്ത സ്നേഹമാണ്…എനിക്ക് തിരിച്ചും അങ്ങനെ ആണ്….നിഷിദ്ധം മനസില്‍ ഉണ്ടെങ്കിലും ഇതുവരെ അമ്മയോട് അങ്ങനെ തോന്നിയില്ല..എന്ന് വച്ചു ഇനി തോന്നികൂടായികയും ഇല്ല..കാരണം എന്‍റെ ഗുരു പറഞ്ഞത് കാമം പാപമെന്ന് ചിന്തിക്കുന്നവര്‍ ആണ് പാപികള്‍ എന്നാണ്…
“അല്ലങ്കിലും ഈ ഗൗരി ചേച്ചിക്ക് അപ്പുനോട് വല്ലാത്ത കേറുവാണു”
ഹാ ആ പറഞ്ഞത് കേട്ടില്ലേ അതെന്‍റെ കുഞ്ഞേച്ചി ആണ് ഗായത്രി…ആള് എന്നെക്കാള്‍ രണ്ടു വയസു കൂടുതലും ഗൗരി ചെച്ചിയെക്കാള്‍ രണ്ടു വയസു കുറവും ആണ്…ഹൈ കണക്കു കറക്റ്റ് ആണല്ലോ…പിന്നെ ഈ സപ്പോര്‍ട്ട് ചെയ്തെന്റെ പിന്നില്‍ കുറച്ചു കാര്യങ്ങള്‍ അല്ല രഹസ്യങ്ങള്‍ ഉണ്ട് കേട്ടോ വഴിയെ പറയാം
“ഓ അവനു വേണ്ടി സപ്പോര്‍ട്ട് എന്തെ വന്നില്ല എന്ന് ആലോചിച്ചേ ഉള്ളു..അപ്പോളേക്കും എത്തിയല്ലോ ..”
ഹാ ഇന്ന് ഇവിടെ വല്ലതും നടക്കും..
