Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുള്ളൻ കുതിര 6

“നല്ല കപ്പാസിറ്റി ആണ്. കപ്പാസിറ്റി ഇല്ലാത്തതു പണ്ണുന്ന കാര്യത്തിലെ ഉള്ളു.” സുമ പറഞ്ഞത് കേട്ട് ചന്തു ചിരിച്ചു. ശേഖറിനെ തരാം താഴ്ത്തിയത് ചന്തുവിന് നല്ലോണം സുഖിക്കുകയും ചെയ്തു. അതവന്റെ കുണ്ണക്ക് നൽകിയ ഇമ്മിണി വല്യ അംഗീകാരം ആയി അവൻ .കരുതി .ശേഖറിന് ആവശ്യം വേണ്ട മൂഡ് ആയെന്നു തോന്നിയപ്പോൾ സുമ വിസ്‌കി കുപ്പി എടുത്തു മാറ്റി. ശേഖർ അവളെ ദയനീയമായി ഒന്ന് നോക്കി.
“ഒരു പെഗും കൂടെ ഒഴിക്കു സുമ ” അയാൾ കെഞ്ചി.
” ഇനി കുടിക്കാൻ വേറെ ഒരു ഐറ്റം തരാം. ഒന്ന് വെയിറ്റ് ചെയ്യ്.” സുമ ഒരു കള്ള ചിരിയോടെ അയാളുടെ കവിളിൽ തട്ടി. “ഇപ്പൊ മോൻ ഫുഡ് കഴിച്ചിട്ട് പോയി കിടക്ക് ഞാൻ ഉടനെ വന്നേക്കാം.”
അയാൾ പിന്നെ ഒന്നും മിണ്ടിയില്ല. ചന്തുവിനെ നോക്കി ഒരു വളിച്ച ചിരി മാത്രം പാസ്സാക്കിയിട്ടു ആഹാരം കഴിച്ചു. സുമ പറഞ്ഞ കാര്യങ്ങൾ ഓർത്തു ചന്തുവിന്റെ വിശപ്പ് കെട്ടിരുന്നു. കുറച്ചു മാത്രം കഴിച്ചിട്ട് അവൻ കൈ കഴുകി.
“എടാ, നീ ഇവിടെ ഇരിക്ക്,.” ശേഖർ മുകളിലത്തെ നിലയിലേക്ക് കേറി പോകുന്നത് നോക്കിയിട്ടു അവൾ ചന്തുവിനോട് പറഞ്ഞു. അയാൾ മുറിക്കകത്തു കേറി വാതിൽ ചാരിയ ഉടനെ അവൾ അവന്റെ അടുത്ത് വന്നു പുറകിലൂടെ കൈ ഇട്ടു അവന്റെ കുണ്ണയിൽ തലോടി.
“ഈ കുണ്ണ കാണുമ്പോൾ ശേഖറിന്റെ കണ്ണ് തള്ളുന്നത് എനിക്ക് കാണണം. ഞാൻ വിളിക്കുമ്പോൾ മോളിലേക്കു വന്നാ മതി. കേട്ടോടാ?” ചന്തു തല കുലുക്കി.
സുമചേച്ചി മോളിലേക്കു കയറി പോയിട്ടു കുറച്ചു സമയം കഴിഞ്ഞപ്പോൾ മുകളിൽ ഹാളിലേക്ക് കേറുന്ന പടിയുടെ അടുത്ത് വന്നു നിന്ന് ചന്തുവിനെ വിളിച്ചു. മുകളിലേക്ക് നോക്കിയ ചന്തുവിന്റെ ഹൃദയം പടാപടാന്നു മിടിക്കാൻ തുടങ്ങി. കഷ്ടിച്ച് തുടകൾ വരെ എത്തുന്ന ഒരു നേർത്ത നൈറ്റ് ഗൗൺ ഇട്ടു സുമ ചേച്ചി നിൽക്കുന്നു. പുറകിൽ നിന്നുള്ള വെട്ടത്തിൽ അവളുടെ കൊഴുത്തു തടിച്ച തുടകളും, തള്ളി നിൽക്കുന്ന മുലകളും വ്യക്തമായി കാണാമായിരുന്നു.
“അവിടെ ഇരുന്നു കൊതിക്കാതെ കേറി വാടാ” സുമ വശ്യമായി ചിരിക്കുന്നുണ്ടായിരുന്നു .
മുകളിൽ എന്തൊക്കെ ആയിരിക്കും നടക്കുക എന്ന് വല്യ രൂപമൊന്നും ചന്തുവിന് ഇല്ലായിരുന്നു. അവൻ പടികൾ കേറി ചെല്ലുമ്പോൾ സുമ ബെഡ്റൂമിലേക്ക് കയറിയിരുന്നു. ബെഡ്റൂമിലേക്ക് കയറിയ ചന്തു ഒരു നിമിഷം അവിടെ തരിച്ചു നിന്നുപോയി. കട്ടിലിൽ കയ്യും കാലും കെട്ടിയിട്ട നിലയിൽ ശേഖർ സാർ കിടക്കുന്നു. പൂർണ നഗ്നനായി സുമയെയും ചന്തുവിനെയും മാറി മാറി നോക്കി കിടക്കുന്ന അയാളെ കണ്ടപ്പോൾ ഒരേ സമയം ചിരിയും., സഹതാപവും അവനു തോന്നി. അവനെ അത്ഭുതപ്പെടുത്തിയത് അയാളുടെ കദളിപ്പഴം പോലത്തെ ചെറിയ കുണ്ണ ആയിരുന്നു. തുടകൾക്കിടയിൽ മയങ്ങി കിടക്കുന്ന അത് കണ്ടപ്പോൾ ചന്തു ഒന്നുടെ ഞെളിഞ്ഞു നിന്നു. കയ്യിലിരുന്ന ഒരു ചെറിയ വടി കൊണ്ട് സുമ അയാളുടെ കുണ്ണയിൽ മെല്ലെ ഒന്ന് തട്ടി. അയാൾ ഒന്ന് ഞരങ്ങി.
“നോവിക്കല്ലേ ” അയാൾ ചന്തുവിനെ ദയനീയമായി നോക്കി.
“എടാ നീ ഇത് നോക്ക്. ഇതിനെ എങ്ങനെ കുണ്ണ എന്ന് പറയും?” ചന്തു ഒന്നും മിണ്ടാതെ ചിരിച്ചു കാണിച്ചു.
“ശേഖറിന് ശെരിക്കുള്ള കുണ്ണ കാണണ്ടേ?” അവൾ ചിരിച്ചു. ഒരു സാഡിസ്റ്റിക് മിസ്ട്രസിന്റെ ഭാവം ആയിരുന്നു അവൾക്കപ്പോൾ! “എടാ നീ ആ നിക്കർ ഒന്ന് ഊരിയിട്ടേ ” സുമ ആവശ്യപ്പെട്ടു. മടിച്ചു മടിച്ചു ചന്തു നിക്കർ ഊരി. ജീവിതത്തിലെ ആദ്യത്തെ ആ ഒരനുഭവം അവനെ അൽപ്പം നെർവസ് ആക്കിയിരുന്നു. സമ അവനെ കട്ടിലിന്റെ അരികിലേക്ക് വലിച്ചു. ശേഖർ ചന്തുവിന്റെ കുണ്ണയിൽ നോക്കി ഉമിനീർ കുടിച്ചിറക്കി. അയാളുടെ മുഖത്തു വിയർപ്പു തുള്ളികൾ പൊട്ടി വന്നു.
സുമ ചന്തുവിന്റെ പുറകിൽ വന്നു നിന്നിട്ടു അവളുടെ മുലകളും അരക്കെട്ടും അവന്റെ പുറകിൽ ചേർത്ത് നിന്നു. പിന്നെയവൾ കൈകൾ മുന്നിലൂടെ എടുത്തു അവന്റെ കുണ്ണയിൽ പിടിച്ചു ശേഖറിന്റെ മുഖത്തിന് നേരെ നീട്ടി.
“നോക്ക്, ഇതാണ് കുണ്ണ എന്ന സാധനം, അല്ലാതെ ആ കുളയട്ട അല്ല.” നല്ലോണം നോക്ക്. കുതിരയുടെ സാമാനം പോലെ ഇല്ലേ ?’ പറ കെട്യോനേ” അവൾ കുണ്ണ പിടിച്ചു കൈ നെടുകെ ചലിപ്പിച്ചു. ചന്തുവിന്റെ കുണ്ണ കനം വെച്ച് ഉണരാൻ തുടങ്ങി.

The Author

Ashok

nothing much to say. I write some nonsense once in a while.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025