Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുള്ളൻ കുതിര 6

“നോക്ക്, പുറത്തു ഒരാള് പോലും ഇതറിയരുത്. പറഞ്ഞേക്കാം.” സുമ താകീത് നൽകി.
“ഇല്ല സുമ, വല്ലപ്പോഴും ഞാനും കൂടെ ….”
“നീയും കൂടെ!!!!!? ”
“അല്ലാ , ഞാനും ഒരു പെണ്ണല്ലേ മാഡം ?”
“അതുകൊണ്ട്?!!!, ഓഹോ! അപ്പൊ നിനക്കും ഇവന്റെ കുണ്ണ വേണം അല്ലെ?”
കമലേച്ചി ഒന്നും മിണ്ടാതെ നിന്നു. “ആയിക്കോ…എന്റെ മുന്നിൽ വെച്ച് ചെയ്യാനുള്ള ധൈര്യം ഉണ്ടെങ്കിൽ.. ആയിക്കോ.”
കമലേച്ചി ചന്തുവിനെ നോക്കി അർത്ഥഗർഭമായി ഒന്ന് ചിരിച്ചു.
ഉച്ചയോടടുപ്പിച്ചു കമലയെ ഹോസ്പിറ്റലിൽ പറഞ്ഞയച്ചിട്ടു സുമ ചന്തുവിനെ വിളിച്ചു.
“എടാ, നിനക്ക് ഒരു ആന്റിയെ പരിചയപ്പെടുത്തി തരട്ടെ?”
“അയ്യോ! എന്തിനാ ചേച്ചീ?” അവൻ ഉത്കണ്ഠാകുലനായി.
” അതൊക്കെ പിന്നെ പറയാം, എടാ ഇടിവെട്ട് ചരക്കാ. ഒരു പണക്കാരി. ഭർത്താവ് അമേരിക്കയിലാ.”
“ചേച്ചീടെ കൂട്ടുകാരി ആണോ?”
“അതേടാ, എന്റെ ക്ലബ്ബിലെ മെമ്പർ ആണ്. അവർക്കു എന്നോട് വല്യ ഇഷ്ടമാ, ഒരു മകൻ ഇല്ലാതെ അവർ ആകെ ദുഃഖത്തിലാണ്. ”
പെട്ടെന്നവൻ രണ്ടാനമ്മയെ ഓർത്തു. “ങ്ങും” അവൻ സുമ പറയുന്നത് ചെവി കൂർപ്പിച്ചു കേട്ടു. നിന്റെ കാര്യം പറഞ്ഞപ്പോൾ നിന്നെയും കൂട്ടി ചെല്ലാൻ പറഞ്ഞു.
“എവിടെ?’
“അവർ താമസിക്കുന്ന ഹോട്ടലിൽ”
“ഹോട്ടലിലോ?’
“ങും, അവർ നാട്ടിൽ വരുമ്പോൾ ഇവിടെ ഒരു ഹോട്ടലിൽ ആണ് താമസം.” സുമ പറയുന്നത് കള്ളമാണെന്ന് ചന്തുവിന്റെ എളിയ മനസിൽ കേറിയില്ല.
“നാളെയാണ് , നമുക്ക് അങ്ങോട്ട് പോണം.”
“പോവാം ചേച്ചി”
“ശെരി, പിന്നേ, ആന്റി എന്ത് പറഞ്ഞാലും എതിർക്കരുത് കേട്ടോടാ? ചെറിയ മുൻ ദേഷ്യം ഉള്ള ടൈപ്പാണ്.”
“ങ്ങും” ചന്തു നിഷ്കളങ്കമായി മൂളി.
കമലേച്ചി ഹോസ്പിറ്റലിൽ പോയിട്ടു ഒന്നുരണ്ടു മണിക്കൂറ് കഴിഞ്ഞപ്പോൾ ശേഖർ വീട്ടിലെത്തി. ഒരു വെളുത്തു വിളറിയ മനുഷ്യൻ. ക്ലീൻ ഷേവ് ചെയ്ത മുഖം. സ്ത്രീകളുടെ ഭാവ,ചലനങ്ങൾ. ഒറ്റനോട്ടത്തിൽ ലക്ഷണം തികഞ്ഞ ഒരു കുണ്ടൻ ആണെന്ന് തോന്നും.
കേറിയ ഉടനെ അയാൾ ചന്തുവിനെ ഒന്ന് നോക്കി.
“ഇതാണ് ചന്തു.'”സുമ പരിചയപ്പെടുത്തി.
“ഹായ് ചന്തു..സുമ നിന്റെ കഥകൾ കൊറേ പറഞ്ഞു.” ചന്തു ഒന്ന് ഞെട്ടി. എന്തു കഥയാവും പറഞ്ഞിട്ടുണ്ടാവുക? എന്തായാലും സുമയും ആയി നടന്ന കളികൾ ആയിരിക്കില്ല. ആല്ല! പക്ഷെ, അതല്ലാതെ വേറെ എന്ത് കഥ?!!!
അവൻ അയാളെ നോക്കി ചിരിച്ചു കാണിച്ചു.
“എടാ, ഇതാണ് ശേഖർ സാർ , മനസിലായില്ലേ?” “സുമ അർത്ഥ ഗർഭമായി പുഞ്ചിരിച്ചു. സുമ ഉച്ചക്ക് പറഞ്ഞ കാര്യങ്ങൾ അവന്റെ മനസിലേക്ക് ഓടി എത്തി.
രാത്രി തീൻ മേശയിൽ ഇരുന്നു സ്നേഹത്തോടെ സുമ ഭർത്താവിനെ വിസ്കി കുടിപ്പിക്കുകയാണ് . അടിമയെപ്പോലെ, പകർന്നു കൊടുത്ത മദ്യം അയാൾ പടപടേന്ന് കാലിയാക്കി. ചന്തു അത് കണ്ടു രസം പിടിച്ച മട്ടാണ്‌. അവന്റെ മുഖത്തു ഒരു കുസൃതി ചിരി മിന്നി മറഞ്ഞു.

The Author

Ashok

nothing much to say. I write some nonsense once in a while.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025