Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുള്ളൻ കുതിര 7

“അല്ല… ഒളിഞ്ഞു നോക്കി സുഖിക്കാനാണോ ചേച്ചിക്കിഷ്ടം?”
“ഓ, ഒന്ന് പോ സുമാ… എനിക്കങ്ങനെയൊന്നുമില്ല..”
“മുറിയിലോട്ടു വന്നാ നല്ലോണം കണ്ടു സുഖിക്കാം. അല്ലേടാ?” ചന്തുവിന്റെ സപ്പോർട്ടിനായി സുമ അവനെ നോക്കി ചിരിച്ചു.
“എനിക്ക് നല്ല സുഖം തോന്നണില്ല ചേച്ചി…വയ്യാത്ത പോലെയുണ്ട്.” ചന്തു ക്ഷീണിതനാണെന്നു സുമയ്ക്കും തോന്നി.
“പനിയാണോ ? ദൈവമേ! എടാ നാളത്തെ കാര്യം കൊളം ആവുമല്ലോ!”!!! സുമയുടെ വേവലാതി കണ്ടു ചന്തുവിനു ചിരി വന്നു. ‘പൈസയുടെ പുറകേ ഓടുമ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാവുമെടീ കൂത്തിച്ചി’ എന്നവൻ മനസ്സിൽ പറഞ്ഞു.
“ചേച്ചി, ഞാൻ വേഗം പോയി പൈസ കൊടുത്തിട്ടു വരാം.” ചന്തു ഊണ് മതിയാക്കി എഴുന്നേറ്റു.
“എത്രയാടാ കൊടുക്കേണ്ടേ?”
“150. രണ്ടു തവണ മുടി വെട്ടിയ കാശാ ” തന്മയത്തോടെ കള്ളം പറയാൻ വേറെ ആർക്കു കഴിയും?
“ഇനിയിപ്പോ മോളിലൊന്നും പോണ്ട. ഇന്നാ പൈസ. സുമ പിന്നെ എനിക്ക് തന്നാ മതി” കിട്ടിയ അവസരം കമലേച്ചി മുതലെടുത്തു. ബ്രായുടെ ഉള്ളിൽ തിരുകി വെച്ചിരുന്ന ഒരു പൊതിയിൽ നിന്നും പൈസ എടുത്തു കൊടുത്തിട്ടു കമലേച്ചി സുമയെ നോക്കി ചിരിച്ചു . ചന്തു പൈസ വാങ്ങി പോക്കറ്റിൽ ഇട്ടു പുറത്തേക്കു മെല്ലെ നടന്നു നീങ്ങി. പാതി വഴിയിൽ എത്തിയപ്പോൾ ആമിനക്കു “ഞാൻ വരുന്നു’ എന്ന് മെസ്സേജ് വിട്ടു. ആമിനയുടെ വീടിനു മുന്നിൽ എത്തിയപ്പോൾ ഗേറ്റ് മെല്ലെ തുറന്നു വന്നു. അവിടെ അവനെ കാത്തു ആമിന കുളിച്ചൊരുങ്ങി നിന്നിരുന്നു.
പതിവ് പോലെ, ഇറുകി പിടിച്ച സാറ്റിൻ നൈറ്റിയിൽ അവളുടെ മാദക സൗന്ദര്യവും അവയവ മുഴുപ്പും തെറിച്ചു നിന്നത് ചന്തുവിനെ മത്തു പിടിപ്പിച്ചു. അവൻ ഗേറ്റിനുള്ളിലേക്കു കയറിയ ഉടനെ അവൾ ഗേറ്റ് ശബ്ദമുണ്ടാക്കാതെ ചാരി താഴിട്ടു.
“ഉമ്മ നല്ല ഉറക്കമാ. നീ വടക്കേപ്പുറത്തു കൂടെ വന്നു കിണറിന്റെ അപ്പുറത്തുള്ള കുളിമുറിയിൽ കേറി നിക്ക്”
ചന്തുവിനെ ചേർത്ത് പിടിച്ചിട്ടു അവൾ കാതിൽ പറഞ്ഞു. അവളുടെ ശ്വാസം കാതിൽ തട്ടിയപ്പോൾ തന്നെ അവന്റെ ശരീരം ചൂടാകാൻ തുടങ്ങി. നിക്കറിനുള്ളിൽ ലിംഗം മെല്ലെ തല പൊക്കി. തുടകളിൽ അതിന്റെ സ്പർശം തട്ടിയത് കൊണ്ടാവണം ആമിനയിൽ നിന്നും നേർത്ത ഒരു ശീല്കാരമുയർന്നു.
ചുറ്റിലും നോക്കിയിട്ടു നിക്കറിന് മുകളിൽ കൂടെ അവന്റെ കുണ്ണയിൽ അവളൊന്നു തഴുകി.
“ഉമ്മ അറിയില്ലേ?” ചന്തു അടക്കിയ ശബ്ദത്തിൽ ചോദിച്ചു.
“അറിയട്ടെ, സഹിച്ചു മതി ആയി” ഗേറ്റിന്റെയും പടിക്കെട്ടിന്റെയും മറവിൽ അവൾ അവനെ ഗാഢമായി ചുംബിച്ചു. “സുമയ്ക്കു നീ കൊറേ സുഖം കൊടുത്തില്ലേ? ഇനി പലിശയും ചേർത്ത് എനിക്ക് വേണം”
ചന്തുവിന്റെ നാവും കുണ്ണയും അത് കേട്ടപ്പോൾ തരിച്ചു കേറി.
അവൻ അവളുടെ മുലകളിൽ രണ്ടു കൈ കൊണ്ടും അമർത്തി പിടിച്ചു.
” കൊതിയാ , വേഗം പോ, ഞാൻ ഉമ്മയെ ഒന്ന് നോക്കിയേച്ച്‌ ഇപ്പ വരാം.” ചന്തു അവൾ പറഞ്ഞത് പോലെ കുളിമുറിയിലേക്ക് നടന്നു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ആമിന കുളിമുറിയിലേക്ക് വന്നു കയറി. വന്നപാടെ അവനെ അവൾ ചുറ്റി വരിഞ്ഞു.
“കള്ള കുട്ടാ …” അവളുടെ തുടുത്ത അധരങ്ങൾ ചന്തുവിന്റെ ചുണ്ടുകളെ സ്വന്തമാക്കി. അവളുടെ വിരിഞ്ഞു പുറകോട്ടു തള്ളി നിന്ന നിതംബങ്ങളിൽ ചന്തു കൈകൾ അമർത്തി ഞെരിച്ചു. നാക്കുകൾ പരസ്പരം കൊരുത്തു ഉമിനീർ പങ്കിട്ടു. അവളുടെ കൊഴുത്ത മുലകൾ അവന്റെ നെഞ്ചിൽ ചേർന്നമർന്നു. തുടകൾ കൂട്ടിമുട്ടി. നൈറ്റിയുടെ മുകളിലൂടെ അവളുടെ തടിച്ചു മുന്നോട്ടു തള്ളി നിന്ന യോനിയിൽ അവൻ ശക്തിയായി തടവി.

The Author

Ashok

nothing much to say. I write some nonsense once in a while.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025