Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുമ്പസാരം 2

വായിക്കാന്‍. ചെറിയൊരു നോട്ടത്തില്‍ത്തന്നെ ഷെറിന്‍ കുര്യന്റെ മനസ്സ് നേരില്‍ കണ്ടു. കടുത്ത ലജ്ജയോടെ പടിയിറങ്ങി അടുക്കളയിലേക്ക് അവള്‍ നടന്നു. സ്വതവേ തെന്നിമറിയുന്ന ചന്തികള്‍ മനപ്പൂര്‍വ്വം അവള്‍ കൂടുതല്‍ തെന്നിച്ചു. ആ ഉരുണ്ട നിതംബങ്ങളുടെ അന്യായമായ നൃത്തം കുര്യന്‍ നോക്കിനിന്നുപോയി. അയാള്‍ക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ സാധിച്ചില്ല! ഇത്രയേറെ മാദകസുന്ദരിയാണ് താന്‍ മകനുവേണ്ടി കണ്ടെത്തിയ പെണ്ണ് എന്നയാള്‍ ഒരിക്കലും ഒരിക്കലും അറിഞ്ഞിരുന്നില്ല. ഇവളെയാണ് എവിടെ നിന്നോ എത്തിയ ഒരു ബംഗാളിപ്പയ്യന്‍ അടിമുടി അനുഭവിച്ചിരിക്കുന്നത്. കുര്യന്റെ മനസ്സില്‍ തീകത്തി.

മനസ്സിനെ പിടിച്ചുകെട്ടാന്‍, ആത്മസംയമനം നല്ലരീതിയില്‍ത്തന്നെ ഉള്ള കുര്യന്‍ ശ്രമിച്ചു. പക്ഷെ ഷെറിന്‍ ആ ബംഗാളിയുമായി ബന്ധപ്പെട്ടു എന്ന അറിവ്, അവളുടെ സ്വഭാവത്തിന്മേല്‍ അയാള്‍ക്കുണ്ടായിരുന്ന വിശ്വാസം തുടച്ചുനീക്കിയിരുന്നതിനാല്‍, അവളെ ഒരു പെണ്ണായിത്തന്നെ കാണാന്‍ വെറിപൂണ്ട മനസ്സ് അയാളെ പ്രേരിപ്പിച്ചു. പൊതുവേ വിരളമായി മാത്രം മദ്യപിക്കുന്ന കുര്യന് കുടിക്കണമെന്നു തോന്നി.

അയാള്‍ ലിക്കര്‍ ക്യാബിനിലേക്ക്‌ ചെന്ന് വിസ്കി എടുത്ത് ഗ്ലാസില്‍ ഒഴിച്ചു. ഫ്രിഡ്ജില്‍ നിന്നും ഐസും സോഡയും എടുത്ത് അതിലേക്ക് ചേര്‍ത്ത ശേഷം മെല്ലെ അയാളത് സിപ് ചെയ്തു. ഷെറിന്‍ മുകളില്‍ നിന്നും ഇറങ്ങിവന്ന വരവ് അയാളുടെ മനസ്സിലേക്ക് വീണ്ടും വീണ്ടും കടന്നുവന്നു. അടുക്കളയിലേക്ക് പോകുന്ന അവളുടെ ചന്തികളുടെ വിരിവും തെന്നലും. ഇത്രയേറെ അഴകുള്ളവള്‍ ആയിരുന്നോ ഇവള്‍? പെണ്ണുങ്ങള്‍ താന്‍ കരുതുന്നതുപോലെ ഒന്നുമല്ല. സ്വന്തം മകള്‍ ആ പണിക്കാരന്‍ പയ്യനുമായി ബന്ധപ്പെട്ടത് കുര്യന് വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല. അവളുടെ വിലയ്ക്കും നിലയ്ക്കും ചേര്‍ന്ന ആരോടെങ്കിലും ആണ് ബന്ധപ്പെട്ടിരുന്നത് എങ്കില്‍ അയാള്‍ക്ക് അതൊരു ഷോക്ക് ആകില്ലായിരുന്നു. പക്ഷെ ഇതൊരു ബംഗാളി! ഇവളുമാര്‍ക്ക് സുഖിക്കാന്‍ തോന്നിയാല്‍ ഇന്നാരെന്നില്ല. മദ്യലഹരിയില്‍ കുര്യന്റെ ചിന്തകള്‍ സ്വയമറിയാതെ ലൈംഗികതയിലേക്ക് കൂപ്പുകുത്തി.

ആഹാരം ചൂടാക്കാന്‍ വച്ച ഷെറിന്റെ മനസ്സും ശരീരവും അവയെക്കാള്‍ അധികം തപിച്ചു.. അമ്മായിയപ്പനെ പ്രാപിക്കാന്‍ അവ രണ്ടും തയ്യാറായിക്കഴിഞ്ഞിരുന്നു. കുര്യന്റെ വെളുത്ത വലിയ ശരീരം മറ്റൊരു വിധത്തില്‍ മനസ്സിലേക്ക് എത്തിയതോടെ അവളുടെ സുന്ദരിക്കുട്ടി തേന്‍ കൊണ്ട് നിറഞ്ഞു. അതേസമയം ബംഗാളിക്ക്‌ നല്‍കാന്‍ പൂറു വടിച്ചിട്ട് പോയ ജൂബിയെ ഓര്‍ത്തപ്പോള്‍ അവള്‍ക്ക് കുറ്റബോധം തോന്നി. വടിച്ച്‌ വൃത്തിയാക്കേണ്ടതായിരുന്നു. ഓര്‍ത്തില്ല. താഴേക്ക് വന്നപ്പോള്‍ ഡാഡി നോക്കിയ നോട്ടത്തില്‍ താനൂഹിക്കുന്ന അര്‍ത്ഥമുണ്ടെങ്കില്‍ ഒട്ടും പേടിക്കാനില്ല. പക്ഷെ അദ്ദേഹത്തിന്റെ മനസ്സ് അത്രവേഗം വായിക്കാന്‍ സാധിക്കില്ല എന്നവള്‍ക്കറിയാമായിരുന്നു. അതിബുദ്ധിമാനായ മനുഷ്യനാണ്.

ഒരേസമയം കാമവും ആശങ്കയും അവളെ കീഴടക്കി.

ആഹാരം തയ്യാറായപ്പോള്‍ ഷെറിന്‍ പുറത്തിറങ്ങി നോക്കി. കുര്യനെ കാണാതെ വന്നപ്പോള്‍ അവള്‍ അയാളുടെ മുറിയിലേക്ക് ചെന്നു.

സ്വീകരണ മുറിയുടെ പിന്നില്‍, ഡൈനിംഗ് മുറിയോട് ചേര്‍ന്നാണ് കുര്യന്റെ ചെറിയ ബാര്‍. അതിനു പുറത്തേക്കും വാതിലുണ്ട്. മദ്യത്തിന്റെ ശേഖരവും അതോടു ചേര്‍ന്ന് ഇരുന്നു കുടിക്കാനുള്ള സൌകര്യവും അവിടെ ഉണ്ട്. മദ്യപാനം വിരളമായി മാത്രമുള്ള അദ്ദേഹം അവിടെയുണ്ടാകും എന്ന് ഷെറിന്‍ ചിന്തിച്ചില്ല. മറ്റെങ്ങും കാണാതെ വന്നപ്പോള്‍ അവള്‍ അയാളെ വിളിച്ചുനോക്കി.

“ഡാഡി, ഡിന്നര്‍ റെഡിയായി”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025