Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുഞ്ഞു ആഗ്രഹം 3

കുഞ്ഞു ആഗ്രഹം 3

Kunju Agraham Part 3

 

പതിവുപോലെ മക്കൾ ഓരോരുത്തരും രാവിലെ ക്ലാസിനു പുറപ്പെട്ടു. ഭർത്താവ് രാവിലെ എഴുന്നേറ്റത് മുതൽ ഭയങ്കര സന്തോഷവാനായിരുന്നു. അത് രാത്രിയിലുള്ള എന്റെ കൈ പ്രയോഗമാണ് കാരണം എന്ന് അധികം എനിക്ക് ചിന്തിക്കേണ്ടി വന്നില്ല. മൂത്ത മകൻ ഇന്നലെ ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ ആണ് നടക്കുന്നത്. അതുകണ്ടപ്പോൾ എനിക്കും തെല്ലു ആശ്വാസം തോന്നി. ഇന്നത്തെ ദിവസം തികച്ചും തിരക്ക് നിറഞ്ഞതാണ്. ബാങ്കിൽ പോയി ലോണിന്റെ കാര്യങ്ങൾ അന്വേഷിക്കുക, എന്റെ കൂട്ടുകാരിയുടെ മകളുടെ വിവാഹത്തിന് നൽകാനുള്ള സമ്മാനം വാങ്ങുക, ഉച്ചയോടെ തന്നെ തിരിച്ചു വീട്ടിലും എത്തണം. ഉച്ച കഴിയുമ്പോഴേക്കും കൂട്ടുകാരിയുടെ വീട് വരേയ്ക്കും പോകണം കല്യാണ ദിവസം ആയതു കൊണ്ട് എന്തെങ്കിലും സഹായം വേണ്ടിവന്നാലോ. മക്കൾ തിരിച്ചു എത്തുന്നതിനു മുൻപ് തന്നെ വരുകയും വേണം.
അങ്ങനെ ഉച്ചയ്ക്ക് ശേഷം കല്യാണ വീട് സന്ദർശിക്കാം എന്ന് വിചാരിച്ചു പുറപ്പെട്ടു. അവിടേക്കു കൊടുക്കാൻ മേടിച്ച സമ്മാനം വൈകുന്നേരം പോകുമ്പോൾ കൊണ്ട് കൊടുക്കാം എന്ന് വിചാരിച്ചു പോയി. തലേനാളിലേക്കുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. വീട്ടിൽ നിന്നും ഏകദേശം അര കിലോമീറ്റെർ നടക്കാൻ ഉണ്ട് കല്യാണ വീട്ടിലേക്കു. അവിടെ നോക്കുമ്പോൾ അയൽവാസികളായ എല്ലാ സ്ത്രീകളും ഇരുന്നു സൊറ ചൊല്ലുന്നു. അവരോടു കൂടെ ഞാനും കൂടി. സമയം പോയതറിഞ്ഞില്ല. മക്കൾ വരാൻ സമയമായതു കൊണ്ട് മക്കളെയും കൂട്ടി വരാമെന്നു പറഞ്ഞു അവിടെ നിന്നും ഇറങ്ങി.
വീട്ടിൽ വന്നപ്പോൾ ഇളയ മക്കൾ രണ്ടുപേരും വന്നിട്ടുണ്ട്, മൂത്തവൻ വരാൻ സമയമാകുന്നതേ ഉള്ളൂ. രണ്ടുപേരോടും പോയി കുളിച്ചു വരാൻ പറഞ്ഞു കല്യാണത്തിന് പോകാൻ വേണ്ടി. ആ സമയം കൊണ്ട് അവർക്കുള്ള ചായ ഉണ്ടാക്കി വച്ചു. അവർ കുളികഴിഞ്ഞു ഇറങ്ങിയപ്പോൾ മൂത്തവനും വന്നു. അവനും ചായ കുടിച്ചു കുളിച്ചു തയ്യാറായി. ഞങ്ങൾ മൂന്നുപേരും കൂടെ സമ്മാനവും എടുത്തു കല്യാണ വീട്ടിലേക്കു യാത്രയായി.
അവിടെ പോയി ഭക്ഷണം കഴിച്ചു, കുറച്ചു സമയം ഇരുന്നു. എനിക്ക് തിരിച്ചു പോകാൻ മനസ്സുവന്നില്ല, അതിനാൽ മക്കളെ മൂന്നുപേരെയും വീട്ടിലേക്കു പറഞ്ഞയച്ചു. ഞാൻ അൽപ്പം കഴിഞ്ഞു വരാം, അവരോടു പോയി ഇരുന്നു പഠിക്കാൻ പറഞ്ഞു.

The Author

Kuttan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025