Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുരുതിമലക്കാവ് 3

“ഞാന്‍ എപ്പോള്‍ അത് കണ്ടു എന്നല്ലേ നീ ഇപ്പോള്‍ ചിന്തിക്കുനെ എന്റെ മാഷേ ഞാന്‍ സ്ഥിരം ബസില്‍ വരുമ്പോള്‍ കാണുന്ന കാഴ്ചകളില്‍ ഒന്ന് മാത്രംമാണ് അത്… പക്ഷെ ഇന്നത്തേത് ഇച്ചിരി അതിര്‍വരമ്പുകള്‍ അവര്‍ ഭേധിചില്ലേ എന്ന് ഞാന്‍ വിചാരിക്കയികയില്ല”…
രമ്യ തെല്ലു നാണത്തോടെ അത് പറഞ്ഞു… അപ്പോള്‍ ഇവള്‍ ഫുള്‍ കളിയു കണ്ടിരിക്കുന്നു… എടി ഭയങ്കരി…. ശ്യാം മനസില്‍ ഓര്‍ത്തു…
“എനിട്ട്‌ നീ എന്നാ എന്നോടിതുവരെ പറയാഞ്ഞേ” ശ്യാം ചോദിച്ച്
“എന്ത് പറയാന്‍ നീ കണ്ടു ആസ്വദിച്ച കളി ഞാനും കണ്ടുന്നോ… പിന്നെ … അപ്പോള്‍ ഞാന്‍ അവിടെ വച്ച് നിന്നോട് അത് പറഞ്ഞിരുനെങ്കില്‍ അവരുടെ ബാക്കി നമ്മുടെ സീറ്റില്‍ നടന്നേനെ”…
അവള്‍ ചുണ്ട് കടിച്ചു കൊണ്ട് പറഞ്ഞു…
“അതെന്ന നിനക്കു അപ്പോള്‍ അങ്ങനെ ഒക്കെ തോനിയിരുന്നോ”
ശ്യാം അറിയാതെ ചോദിച്ചു കഴിഞ്ഞപ്പോളാണ് വേണ്ടായിരുന്നു എന്ന് തോനിയത്… അവന്‍ പ്രേതികരണത്തിനായി അവളെ നോക്കി…
പക്ഷെ അവളുടെ മുഖം നാണം കൊണ്ട് ഒന്നുകൂടി ചുവക്കുനത് ശ്യാം അറിഞ്ഞു ,,,,,,
“അത് പിന്നെ ശ്യാ ഞാനും ഒരു പെണ്ണല്ലേ എനിക്ക് മറ്റുള്ളവരെ പോലെ വികാര്ങ്ങളില്ലേ… പിന്നെ ഇഷ്ടപെട്ട പുരുഷന്‍ കൂടെ ഉളപ്പോള്‍അങ്ങനെ ഒക്കെ കണ്ടാല്‍”…
പാതി മുഴുമിപ്പിക്കാതെ രമ്യ നിര്‍ത്തി ശ്യാമിന്റെ മുഖത്തേക്ക് നോക്കി… അവളുടെ മുഖം എന്തിനോ വേണ്ടി ധാഹിക്കുനത് പോലെ അവനു തോന്നി…
അവളുടെ അധരങ്ങള്‍ വിറക്കുന്നു… അവന്‍ പതിയെ അവളുടെ അടുത്തേക്ക് നടന്നു… എനിട്ട്‌ അവളെ തന്നിലേക്കു അടുപ്പിച്ചു… അവളുടെ ശരീരം വിറക്കുന്നുണ്ടായിരുന്നു…… അവളുടെ ആ വലിയ മുലകള്‍ താഴ്‌ന്നു പൊങ്ങി… ശ്യാം അവളെ പതിയെ കേട്ട്പിടിച്ചു അവനിലേക്ക്‌ പതിയെ അടുപ്പിച്ചു…
അവന്റെ ഹൃദയം പടപടാ മിടിച്ചു.. രമ്യ അവന്റെ കരവലയത്തിനുള്ളിലായി… അവളുടെ ശ്വാസ വേഗത വര്‍ദ്ധിച്ചു… അവളുടെ ചുണ്ടുകള്‍ ഒന്ന് കൂടി തുടുത്തു…
ശ്യാം അവളുടെ മുഖം തന്റെ കയ്യില്‍ കോരി എടുത്തുകൊണ്ടു പതിയെ അവന്റെ ചുണ്ടുകള്‍ അവളുടെ ആ ചുവന്ന അധരങ്ങളിലേക്ക് അടുപ്പിക്കാന്‍ തുടങ്ങിയപ്പോള്‍
“ശ്യാം നോ”

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025