Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുരുതിമലക്കാവ് 3

അവള്‍ അത് വക വെക്കാതെ മുട്ടില്‍ ഇരുന്നു കൊണ്ട് രണ്ടു പേരുടെയും കുന്ന വായിലിട്ടു ചപ്പനും വലിച്ചടിക്കാനും തുടങ്ങി… അവളുടെ മുലകള്‍ അതിനനുസരിച്ച് തുള്ളി കളിച്ചു…
ശ്യാമിന്റെ മുഖം വലിഞ്ഞു മുറുകി… അവന്‍ ശക്തി ആയി അടിച്ചു… അവന്‍റെ ശരീരം ഞെട്ടി വിറച്ചു കൊണ്ടു ശകതമായി അവന്‍റെ കുണ്ണ പാല്‍ തെറിച്ചു വീണു..
എത്ര പോയെന്നു അവനു തന്നെ നിശ്ചയമുണ്ടായിരുനില്ല …. അവന്‍ തളര്‍ന്നു കൊണ്ട് അവിടെ ഇരുന്നു… നന്നേ കിതച്ച അവന്റെ കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ തോന്നി… അവിടെ ഇരുന്നു ശ്യാം അല്‍പ്പ നേരം ഉറങ്ങി…
കാലില്‍ എന്തോ അരിക്കുന്നപോലെ തോന്നിയപ്പോളാണ് ശ്യാം കണ്ണു തുറന്നത് …
ആ പൂച്ച അവനെ എഴുനെല്‍പ്പിക്കാനനെന്നവണ്ണം അവന്റെ കാലില്‍ വാലിട്ടുരക്കുകയാണ്…
അവന്‍ പെട്ടന് കണ്ണു തുറന്നു ചുറ്റും നോക്കി.. ഈശ്വരാ അടിയുടെ തളര്‍ച്ചയില്‍ ഞാന്‍ ഉറങ്ങി പോയി…
അവന്‍ വേഗം തന്നെ ശബ്ദ ഉണ്ടാക്കാതെ അവിടെ നിന്നും എഴുന്നേറ്റു … അകത്തേക്ക് വീണ്ടും നോക്കി അവിടെ കത്തി കൊണ്ടിരിക്കുന്ന വിളക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ…
അപ്പോളെക്കു ആ വീടിന്‍റെ കതകു തുറക്കുന ശബ്ദം അവന്‍ കേട്ടു,, പതിയെ ശ്യാം ആ ചുമരിനോട് ചാരി നിന്നു… തന്നെ കാണല്ലേ എന്നവന്‍ മനസാല്‍ പ്രാര്‍ഥിച്ചു….
പുറത്തേക്കിറങ്ങിയ ശാന്ത അവരെ നന്ദി പൂര്‍വ്വം നോക്കി..
“ചേച്ചി അപ്പൊ ഞങ്ങള് പോകുന്നു ഇനി എന്നാ ഒന്നുകൂടി ഇത് പോലെ…
വിജയശ്രീ ലാളിത ഭാവത്തില്‍ തടിയന്‍ ചോദിച്ചു…
“ഹോ ഇനി കുറച്ചു ദിവസം കഴിയട്ടെട…….. ഇന്ന് നിങ്ങളെന്നെ വെള്ളം കുടിപ്പിച്ചില്ലേ… …വയ്യ നന്നായി തളര്‍ന്നു ഞാന്‍… ഇനി കുറച്ചു കഴിയട്ടെ.”..
വലിയൊരു നെടുവീര്‍പ്പോടെയും നല്ല ഒരു കളി സുഖത്തിന്റെയും ക്ഷീണത്തില്‍ ശാന്ത പറഞ്ഞു… അവളുടെ മുഖത്ത് വശ്യമായ ഒരു ചിരി അപ്പോള്മുണ്ടായിരുന്നു…
“എന്നാ ശെരി ചേച്ചി
എന്ന് പറഞ്ഞുകൊണ്ടാവര്‍ അവിടെ നിന്നു നടന്നു നീങ്ങി ആ വീടിന്റെ വാതില്‍ വീണ്ടും അടഞ്ഞു അല്‍പ്പ സമയത്തിന് ശേഷം അകത്തെ വിളക്കും…

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025