Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുരുതിമലക്കാവ് 3

ശ്യാം എങ്ങനോക്കെയോ ആ വീടിന്‍റെ കുന്നിറങ്ങി റോഡിലെത്തി….
പതിയെ റോഡിന്‍റെ വശം ചേര്‍ന്ന് നടന്നു… അവനു പിന്നിലായി അവന്‍ പോലും കാണാതെ… കവലയില്‍ ഉണ്ടായിരുന്ന കാട്ടുമൂപ്പന്‍… അയാള്‍ക്കരികിലായി ആ പൂച്ചയും….
രാവിലെ നന്നേ വൈകിയാണ് ശ്യാം എണീറ്റത്…
എപ്പോളാണ് ഞാന്‍ വന്നു കിടന്ന്നതു… ഇന്നലെ നടനതൊക്കെ ഒരു സ്വപ്നമായിരുന്നോ….. ഹേയ് അല്ല ഇന്നലെ അവിടെ ആ മണ്ണില്‍ കിടന്നതിന്റെ ചളി ഇപ്പോളും ഷര്‍ട്ടില്‍ ഉണ്ട്….. അവന്‍ പെട്ടന് തന്നെ എണീറ്റ്‌ വസ്ത്രം മാറി… പതിയെ വാതില്‍ തുറന്നു പുറത്തേക്കു നടന്നു…
നേരം നല്ലപോലെ വെളുത്തിരുന്നു… ഇനലെ കണ്ട കാഴ്ചയില്‍ ഹോ എന്തായിരുന്നു മേളം… അവന്‍ പതിയെ പുറത്തേക്കു നോക്കി……
“ഹ എണീറ്റോ സാര്‍..നല്ല ഉറക്കമായിരുന്നു എന്ന് തോന്നി അതാ വിളിക്കാഞ്ഞേ..”
പിന്നില്‍ നിന്നും രമ്യയുടെ വിളി കേട്ടാണ് ശ്യാം തിരിഞ്ഞു നോക്കിയത്… അവനു അവന്റെ കണ്ണുകളെ വിശ്വശിക്കാന്‍ കഴിഞ്ഞില്ല….. കുളിച്ചു ചന്ദന കുറിയുമാണിഞ്ഞു ഒരു ഹാഫ് സാരിയുമുടുത്തു അവള്‍… വല്ലാത്തൊരു മനം മയക്കുന്ന സൗന്ദര്യം…
അവളുടെ ആ ഒരു നോട്ടം മതിയായിരുന്നു ശ്യാമിന്
“പെണ്ണെ നീയാണ് എന്റെ പെണ്ണ്… എന്റെ മാത്രം പെണ്ണ് “.. എന്ന് മനസില്‍ ഉറപ്പിക്കാന്‍..
ശ്യാമിന്റെ ആ നോട്ടം അവള്‍ക്കു കണ്ടു നില്ക്കാന്‍ ആകു മാരുനില്ല…. ഇത്ര കാലത്തും എന്ത് പ്രസന്നത ആണു അവന്റെ മുഖത്ത്..
“നീ എവിടേക്ക് പോകാന്‍ നില്ക്കാ .. ഇന്നലെ നന്നായി ഉറങ്ങി.. അതാ ലേറ്റ് ആയെ..
“പോകാന്‍ നില്‍ക്കുവല്ല ഞാന്‍ രാവിലെ കാവില്‍ പോയി വന്നതാ… നിന്നേം കൊണ്ട് പോകാന് വച്ചപ്പോള്‍ നീ നല്ല ഉറക്കം..അതാ വിളിക്കഞ്ഞേ..”
രമ്യ ചിരിച്ചു കൊണ്ട് പറഞ്ഞു..
“അയ്യോ ഞാനുറങ്ങി പോയി”…. ശ്യാം തെല്ലു സങ്കടം വന്നു…
“അത് സാരമില്ല നമുക്കിനിയും പോകാലോ… നീ വേഗം കുളിച്ചു ഭക്ഷണം കഴിക്കു എനിട്ട്‌ നമുക്ക് പുറത്തൊക്കെ പോകാം”..

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025