Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുരുതിമലക്കാവ് 5

അവളുടെ കൈവിരലുകള്‍ പോലും ഭംഗി ഉള്ളതായിരുന്നു…..
അനിരുദ്ധന്‍ മറ്റെല്ലാം മറന്നു അവളെ തന്നെ നോക്കി നിന്നു…..
അത് മറ്റാരും കാണാതെ ശ്രദ്ധിക്കാനും അയാള്‍ മറന്നില്ല….
കാവിലെ കോമരം ഉറഞ്ഞു തുള്ളി വന്നു……
സുനന്ദയുടെ മുന്നില്‍ നിന്നു……
“ദേവി കാവിലമ്മേ…. സര്‍വങ്ങളും പൊറുത്തു മാപ്പ് തരണേ….. അടിയങ്ങളെ കാത്തുക്കൊള്ളണമേ.”
സുനന്ദയുടെ മധുരമൂറുന്ന ശബ്ദം അനിരുദ്ധന്റെ മനസിലെ കാമ വര്‍ണനകള്‍ക്ക് മാറ്റുകൂട്ടി………..
അവന്‍ മനസിലുറപ്പിച്ചു…. ഇവളെ എങ്ങനെയും അനുഭവിക്കണം….. അവന്‍റെ കഴുകന്‍ കണ്ണുകള്‍ ചുവന്നു…… അവന്‍റെ ചുണ്ടിലെ ചിരിക്കുപ്പോലും ഒരു കാമ പ്രാന്തന്റെ അഴകുണ്ടായിരുന്നു…..
കാവിലെ പൂജകള്‍ക്ക് ശേഷം സുനന്ദ കൂട്ടുകാരി മൂപ്പന്റെ മകള്‍ ചക്കിയോടൊപ്പം വീട്ടിലേക്കു നടന്നു…..
നന്നേ ഇരുട്ടു പാറിയ ആ കാട് വഴിയില്‍ പക്ഷെ അവര്‍ക്ക് ഭയപ്പെടാന്‍ ഒന്നുമുണ്ടായിരുന്നില്ല ………..
ചൂട്ടു വെളിച്ചത്തിന്റെ പ്രകാശത്തില്‍ അവര്‍ കളി തമാശകള്‍ പറഞ്ഞു നടന്നു……..
പൊടുന്നനെ അവരുടെ മുന്നിലേക്ക്‌ വന്ന അനിരുദ്ധനെ കണ്ട സുനന്ദയും ചക്കിയും ഒരുപോലെ പേടിച്ചു…..
അനിരുദ്ധന്‍ അവരെ നോക്കി ചിരിച്ചു…… നാട്ടില്‍ വന്ന കേമനായ പുറം നാട്ടുക്കാരനെ കുറിച്ച് അവരിരുവരും കേട്ടിരുന്നെകിലും കാണുനത് ആദ്യമായി ആയിരുന്നു,,,,,,
അനിരുദ്ധനെ കണ്ട മാത്രയില്‍ മൂപ്പന്റെ മകള്‍ ചക്കി അവളുടെ മനസിന്‍റെ കോണില്‍ അവനായി ഒരു സൗരയൂഥം തന്നെ പണിഞ്ഞു….
കാണാന്‍ സുന്ദരനായ അനിരുദ്ധന്‍ പക്ഷെ ശ്രദ്ധിച്ചത് സുനന്ദയെ മാത്രമാണ്…..
കഴുകന്‍ തന്‍റെ ഇരയെ നോക്കുന്നപ്പോലെ അവന്‍ സുനന്ദയുടെ ശരീരം മുഴുവന്‍ കാമത്താല്‍ നോക്കി…..
സുനന്ധക്ക് അത് കണ്ടു ദേഷ്യമാണ് വന്നത്…..
എന്നാല്‍ അവന്‍റെ കാമാനോട്ടങ്ങള്‍ ചക്കിക്ക് നന്നേ ഇഷ്ടമായി…. അവള്‍ നാണത്താല്‍ പൂത്തുലഞ്ഞ ഒരു നവവധുവിനെ പോലെ കാണപ്പെട്ടു….
“ഞാന്‍ അനിരുദ്ധന്‍…. പുറം നാട്ടുകാരനാണ് …. ഇവിടെ വന്നിട്ട് കുറച്ചു നാളായെങ്കിലും നിങ്ങളെ ഇതുവരെ കാണാന്‍ പറ്റിയില്ല……”
അനിരുദ്ധന്റെ കാമം നിറഞ്ഞ നോട്ടം സഹിക്കവയ്യാതെ സുന്ദ അവനു നേരെ മുഖം കൊടുക്കാതെ നിന്നു….
“ഞാന്‍ കേട്ടു നിങ്ങളെ കുറിച്ചു…… നാട്ടില്‍ എല്ലാവരും നിങ്ങളെ കുറിചാണലോ ഇപ്പോള്‍ സംസാരം”
ചക്കിയുടെ മറ്റു ആദിവാസികളില്‍ നിന്നും വ്യത്യസ്തമായ ഭാഷ കേട്ട അനിരുദ്ധന്‍ തന്‍റെ ആകാംക്ഷ മറച്ചു വച്ചില്ല…..
“എന്നെ ഈ സുനന്ദയാണ്‌ നിങ്ങളുടെ സാധാരണ ഭാഷ പഠിപ്പിച്ചത്”
അനിരുദ്ധന്റെ മനസു വായിച്ചറിഞ്ഞപ്പോലെ ചക്കി പറഞ്ഞു…..
അനിരുദ്ധന്‍ ചിരിച്ചു …….
അപ്പോളാണ് അനിരുദ്ധന്‍ സത്യത്തില്‍ ചക്കിയെ ശ്രദ്ധിക്കുന്നത് …… അടുത്ത് നിലവിളക്ക് നില്‍ക്കുമ്പോള്‍ ആരും കരിവിളക്കിന്റെ ഭംഗി ആസ്വധിക്കില്ലലോ…….
പക്ഷെ ചക്കി കറുത്തിട്ടാണങ്കിലും ചെറിയൊരു സുന്ദരി ആയിരുന്നു….. അവളുടെ ചുരുണ്ട മുടി അവളുടെ മുഖത്തിന്‍റെ കറുത്ത സൌന്ദര്യത്തിനു കൊഴുപ്പേകി…..
പക്ഷെ അവളുടെ ഭൂമി ശാസ്ത്രം നോക്കിയാ അനിരുദ്ധന്റെ മനസൊന്നു നിറഞ്ഞു….
മുഖത്തിന്‍റെ ഭംഗി കുറവ് പക്ഷെ അവളുടെ ശരീരം നികത്തിയിരുന്നു….

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025