Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുരുതിമലക്കാവ് 5

“എന്ത് പറ്റി കറുത്തേ…. ഈച്ച കുത്തിയോ?..”
ഒന്നും മന്സിലാകത്തവനെ പോലുള്ള അനിരുദ്ധന്റെ ചോദ്യത്തിന് അതെ എന്ന് മറുപടി പറഞ്ഞ കറുത്തയുടെ മുഖം പക്ഷെ നാണം കൊണ്ട് ചുവന്നു……
ഇവളെ നിഷ്പ്രയാസം ഇനി തന്‍റെ ഇന്കിതങ്ങള്‍ക്കു കിട്ടും എന്ന് മനസിലാക്കിയ അനിരുദ്ധന്‍ ഒരു വിജയിയെ പോലെ മനസ്സില്‍ ചിരിച്ചു…..
അവന്‍ ഒന്നുകൂടി അവളുടെ അരകെട്ടു അവനിലേക്ക്‌ അടുപ്പിച്ചു…. എന്നിട്ട് അവന്‍റെ നാവു കൊണ്ട് അവളുടെ അരകെട്ടില്‍ പതിയെ ഒന്നുഴിഞ്ഞു….
പെട്ടന്നുള്ള അനിരുദ്ധന്റെ ആ പ്രവര്‍ത്തിയില്‍ പുളകിതയായ കറുത്ത അവന്‍റെ കൈകളില്‍ കിടനോന്നും പുളഞ്ഞു….
തല്ഫലം പക്ഷെ കലാശിച്ചത് ആ കുന്നിന്‍റെ മുകളില്‍ നിന്നുള്ള അവരുടെ വീഴ്ചയില്ലാണ്….
ഇരുവരും പരസ്പരം കേട്ടിമറിഞ്ഞുകൊണ്ട് താഴേക്കു ഉതിര്‍ന്നു വീണു….. പക്ഷെ അപ്പോളും അനിരുദ്ധന്റെ കൈകളില്‍ നിന്നും അവള്‍ പിടിവിട്ടു പോയില്ല…..
നാലഞ്ചു മറക്കത്തിനു ശേഷം താഴെ ഒരു നിരന്ന പ്രദേശത്ത് ഉരുണ്ടു വീണ അവരില്‍ കറുത്തയുടെ മേല്‍വസ്ത്രം എങ്ങനെയോ അഴിഞ്ഞുപ്പോയി….
കറുത്ത അടിയിലായും അനിരുദ്ധന്‍ മുകളിലായും കിടന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കറുത്ത നന്നേ ഭയന്നു….
അവന്‍റ് മുന്നില്‍ വിടര്‍ന്നു നില്‍ക്കുന്ന കറുത്തയുടെ വലിയ മുലകള്‍ അനിരുദ്ധനില്‍ ഒരു യുദ്ധത്തിനുള്ള തയ്യാറെടുപ്പുകള്‍ക്ക് പ്രേരിപ്പിച്ചു….
അവനെ തള്ളി മാറ്റി എഴുനേല്‍ക്കാന്‍ ശ്രമിച്ച കറുത്ത പക്ഷെ അനിരുദ്ധന്റെ അടുത്ത നീക്കത്തില്‍ മന്സാല്‍ തകര്‍ന്നു…
അനിരുദ്ധന്‍ കിട്ടിയ അവസരം പാഴാക്കാതെ അവളുടെ വലിയ മുലകള്‍ ഞെരിച്ചുടച്ചു…..
ഇത്രയും ദിവസം തന്‍റെ കണ്മുന്നില്‍ കണ്ട സകല ചരക്കുകളുടെയും മുഖം അവന്‍റെ മനസില്‍ ഓടിയെത്തി…. കൂട്ടത്തില്‍ ഇന്ന് കണ്ട സുനന്ദയും ചക്കിയും കൂടി ആയപ്പോള്‍ അവന്‍റെ കുണ്ണ അടിയില്‍ കിടന്നു വിങ്ങി…..
അതിന്‍റെ പ്രതിഫലനം തന്‍റെ ദേഹത്ത് പതിഞ്ഞത് കറുത്തയും അറിഞ്ഞു…
അവള്‍ വീണ്ടും കമ്പികുട്ടന്‍.നെറ്റ്  അവനെ തള്ളിമാറ്റാന്‍ ഒരു വിഫല ശ്രമം കൂടി നടത്തി….
പക്ഷെ അപ്പോളേക്കും അവളുടെ വലിയ മുലയില്‍ ഒരെണ്ണം അവന്‍റെ വായിലായി കഴിഞ്ഞിരുന്നു….
“ഹൂ… തബ്രാ….. നമ്മന്റെ മുല…. ശ്..ശ്…ശ്,,
കറുത്തയുടെ ശീല്‍ക്കാരങ്ങള്‍ അനിരുദ്ധന്റെ വേഗത വര്‍ദ്ധിപ്പിച്ചു…..
കറുത്തയുടെ എതിര്‍പ്പുകളുടെ ശക്തി കുറഞ്ഞു വന്നു…… അനിരുദ്ധന്റെ പ്രവര്‍ത്തികള്‍ അവള്‍ പതിയെ ആസ്വദിക്കാന്‍ തുടങ്ങി…..
കുറെ നാളത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ കാമത്തെസാഫല്യത്തെ അനിരുദ്ധനില്‍ വലിയ കാമ ദാഹം സൃഷ്ട്ടിച്ചു……
അവന്‍ അവളുടെ മുലകള്‍ മാറി മാറി കുടിച്ചു….. നന്നേ വിയര്‍പ്പു നാറ്റം അവളുടെ ശരീരത്തില്‍ ഉണ്ടായിരുന്നെകിലും വികാരത്തിനു മുന്നില്‍ അവനെ അതൊന്നും തളര്‍ത്തിയില്ല…..

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025