Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുരുതിമലക്കാവ് 6

അത് പറഞ്ഞപ്പോളെക്കും സുനന്ദ അവനെ വിട്ടുകൊണ്ട് വീണ്ടും നടക്കാന്‍ ആരഭിച്ചിരുന്നു ……
മന്പൂര്‍വമല്ലെങ്കിലും അവളുടെ മാറിടത്തിന്റെ കരസ്പര്‍ശം അവനില്‍ ചെറിയൊരു ഇളക്കം സൃഷ്ട്ടിച്ചുവെങ്കിലും അത് ഇപ്പോള്‍ ശരിയാകില്ല എന്ന് മനസില്ലാക്കിയ അനിരുദ്ധന്‍ അവളുടെ കൂടെ നടന്നു…..
അല്‍പ്പസമയം അവര്‍ക്കിടയില്‍ മൗനം തളം കേട്ടികിടന്നു …..

“സത്യമായും മനപ്പൂര്‍വമല്ല സുനന്ദ…”
ഇല്ലാത്ത സങ്കടം മുഖത്തണിഞ്ഞുകൊണ്ട് അനിരുദ്ധന്‍ പറഞ്ഞു…..
അവനെ നോക്കിയാ സുനന്ദ ഒന്ന് ചിരിച്ചു….. അനിരുദ്ധന്‍ അവളെ കാണിച്ചുകൊണ്ട് ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടു……
വീണ്ടും സുനന്ദ അനിരുദ്ധന്റെ കൈകളില്‍ തൂങ്ങി നടന്നു…..

കുറെ നേരത്തെ ഗോര വനത്തിലൂടെയുള്ള നടത്തം അനിരുദ്ധനെ നന്നേ ക്ഷീണിപ്പിച്ചു …..
“ഇനി എനിക്ക് വയ്യ നടക്കാന്‍….ഞാന്‍ കുഴങ്ങി…..”
അത് പറഞ്ഞുകൊണ്ട് അനിരുദ്ധന്‍ അവിടെ കണ്ട വലിയൊരു മരത്തില്‍ താങ്ങി നിന്നു…..
“കുറച്ചുകൂടെ ഉള്ളു… ദെ നമ്മളെത്തി…… അല്ല്പം കൂടെ വരുന്നേ….”
സുനന്ദ അവന്റെ കൈകള്‍ പിടിച്ചു കൊണ്ട് വീണ്ടും നടന്നു….
അല്‍പ്പം കൂടി നടന്ന അനിരുദ്ധന്റെ കാതുകളിലേക്ക് വലിയൊരു വെള്ള ചാട്ടത്തിന്റെ ശബ്ദം എത്തി…..
അവന്‍ ക്ഷീണം മറന്നുകൊണ്ട് വേഗത്തില്‍ നടന്നപ്പോള്‍ അത് കണ്ട സുനന്ദ കുലുങ്ങി ചിരിച്ചു…..

അല്ല്പ്പം ദൂരം കൂടി ചെന്ന അനിരുദ്ധനു തന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല…..
കാട്ടിലൂടെ ഒരുപ്പാട്‌ നടന്നിട്ടുണ്ടെങ്കിലും ഇത്രയും ദൂരം അവന്‍ വരുന്നത് ആദ്യമായിട്ടായിരൂന്നു……
അവന്‍ ശരിക്കും ആ കാഴ്ച ഒന്നുകൂടി നോക്കി കണ്ടു…
വലിയ രണ്ടു വെള്ളചാട്ടങ്ങള്‍ ഒരു വലിയ കുന്നിന്‍റെ മുകളില്‍ നിന്നും മത്സരിച്ചു കുതിച്ചുകൊണ്ട് താഴെയുള്ള ആ വലിയ പാറയില്‍ പതിച്ചുകൊണ്ടിരുന്നു…..
അതില്‍ നിന്നും ഉത്ഭവിക്കുന്ന ചെറിയ ജലകണികകള്‍ അവന്‍റ് മുഖത്തിന്‌ കുളിര് പകര്‍ന്നു…..
ആ വെള്ളചാട്ടങ്ങള്‍ക്ക് മുകളിലൂടെ ധാരാളം പക്ഷികള്‍ മീനിനെ ലക്ഷ്യമാക്കി പറന്നു നടന്നു….
ചിലതെല്ലാം തങ്ങളുടെ ലക്ഷ്യ സ്ഥാനത്തേക്ക് കുതിച്ചു ചാടിയപ്പോള്‍ ആ വലിയ ജലസാഗരം അവരെ വിഴുങ്ങാനെന്നപ്പോലെ നിവര്‍ന്നു നിന്നു…….
ഓരോ തവണയും വലിയ വലിയ മീനുകളെ കൊക്കില്‍ കൊത്തിപ്പിടിച്ചുകൊണ്ട് ആ പക്ഷികള്‍ പറന്നുയരുമ്പോള്‍ അവരെ മനപ്പൂര്‍വം കുളിപ്പിച്ചുകൊണ്ട്‌ ആ വലിയജലസ്രോതസുകള്‍ ആര്‍ത്തു ചിരിച്ചു……….
ഇടയ്ക്കിടെ ആ ജലസ്രോതസുകള്‍ അനിരുധനെയും ചെറുതായൊന്നു കുളിപ്പിച്ചു……..
അവന്‍ മതിമറന്നു നില്‍ക്കുന്നത് കണ്ട സുനന്ദ അവളുടെ സന്തോഷം മറച്ചുവക്കാതെ പിന്നില്‍ നിന്നും അവനെ കെട്ടിപ്പിടിച്ചു…….
സുനന്ദ കേട്ടിപ്പിടിച്ചപ്പോളും അനിരുദ്ധന്‍ ആ പ്രകൃതി സൗന്ദര്യത്തില്‍ മനമയന്നു നില്‍ക്കുകയായിരുന്നു…..
“ഇഷ്ട്ടപെട്ടോ ഈ സ്ഥലം?”
സുനന്ദ ഒന്നുകൂടി അവനെ മുറുകെ പുണര്‍ന്നുകൊണ്ട് ചോദിച്ചു…..
അതിനുത്തരമെന്നോണം തിരിഞ്ഞു നിന്നു അവളുടെ നെറ്റിയില്‍ അവന്‍ ചുംബിച്ചു……
“കഴിഞ്ഞിട്ടില്ല …. ഇനിയും ഉണ്ട് ,,,,, വാ……”
അതും പറഞ്ഞുകൊണ്ട് അവള്‍ അവര്‍ക്ക് മുന്നിലെ ആ ചെറിയ കുന്നുകള്‍ ഇറങ്ങി…..
അവന്‍ അവളുടെ കൈകള്‍ പിടിച്ചു പതിയെ ഇറങ്ങിയപ്പോള്‍ വെള്ളച്ചാട്ടത്തിന്റെ ഏറ്റവും അടുത്തേക്ക് അവര്‍ നീങ്ങി കൊണ്ടിരുന്നു…..
അവരെ മുഴുവനായി കുളിപ്പിക്കാന്‍ തുടങ്ങിയ ആ പ്രകൃതി അവര്‍ക്ക് നേരെ സന്തോഷത്തിന്റെ ജലകണികകള്‍ വിതറി കൊണ്ടിരിന്നു,,,,,,

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025