Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുരുതിമലക്കാവ് 6

“കണ്ടില്ലേ കിങ്ങിണിയും ആ ചിത്രശലഭവും ആ വലിയ ഗരുഡനും എല്ലാം എന്‍റെ കൂട്ടുക്കാരാ….. ചിലപ്പോളൊക്കെ ഞാന്‍ ഇവിടെ താനെ രാത്രിയും കഴിച്ചു കൂട്ടും….”
“നിനക്ക് പേടിയില്ലേ”
അനിരുദ്ധന്‍ ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കി…..
“ഞാന്‍ എന്തിനു പേടിക്കണം ഞാന്‍ എന്‍റെ അമ്മയുടെ അടുത്തല്ലേ….. ഇവിടം മറ്റെവിടുത്തെക്കാളും ഞാന്‍ സുരക്ഷിതയാണ്….”
“ഇവിടം എനിക്കൊരുപ്പാടിഷ്ട്ടമായി സുനന്ദ….. നിന്നേം….”
അത് പറഞ്ഞുകൊണ്ട് അനിരുദ്ധന്‍ സുനന്ദയെ ചേര്‍ത്ത് പിടിച്ചു…..
അവള്‍ അല്‍പ്പം വെള്ളം കൈയില്‍ പിടിച്ചുകൊണ്ടു അവനു നേരെ നീട്ടി…..
“ഇവിടെ വച്ച്…. എന്‍റെ അമ്മയെ സാക്ഷിയാക്കി സത്യം ചെയ്യു….. എന്നെ ഒരിക്കലും ചതിക്കില്ലാന്നു….. എന്നെ തനിച്ചാക്കിലാന്നു….”
സുനന്ദ നീട്ടിയ കൈകളിലേക്ക് അനിരുദ്ധന്‍ തന്‍റെ കൈ കൂടി ചേര്‍ത്ത് പിടിച്ചു…..
“ഞാന്‍ മരിക്കുവോളം നിന്റെ കൂടെ ഉണ്ടാകും…. ചതിക്കില്ല…. ഒറ്റാക്കാക്കില്ല…..”
സുനന്ദയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി……… അത് ഒരു ധാരപ്പോലെ ആ പുഴയിലേക്ക് അവളുടെ ശരീരത്തിലൂടെ ഒലിച്ചിറങ്ങി…..
അനിരുദ്ധന്‍ അവളെ പുണര്‍ന്നു…..
“മനസ്സില്‍ എന്‍റെ ശരീരം ആവോളം ആസ്വദിക്കാന്‍ വെബുന്നുണ്ടെന്നു എനിക്കറിയാം ….. മംഗലം കഴിയട്ടെ……”
അവനെ പുണര്‍ന്നുകൊണ്ട് അവന്‍റെ മുഖം നോക്കാതെ സുനന്ദ പറഞ്ഞൊപ്പിച്ചു…..
സന്തോഷം കൊണ്ട് മുഖം ചുവന്ന്‍ അനിരുദ്ധന്‍ അവളെ ഒന്നുകൂടി മുറുകെ പുണര്‍ന്നുകൊണ്ട് അവളുടെ മുടിഴയില്‍ തലോടികൊണ്ടിരുന്നു….
എല്ലത്തിനു സാക്ഷിയായി ആ വലിയ ഗരുഡന്‍ അവരെ മാത്രം നോക്കികൊണ്ട്‌ ആ വലിയ മരത്തില്‍ ഇരുന്നു…..

സുനന്ദയെ വലയിലാക്കാനുള്ള തന്ത്രങ്ങള്‍ ആലോചിച്ചു തലപുകഞ്ഞിരിക്കുകയാണ് കുഞ്ഞമ്പു……. അത് നടന്നാല്‍ മാത്രമേ തന്‍റെ പദ്ധതികള്‍ എല്ലാം നടക്കു….. അയാള്‍ തലചോറിഞ്ഞുകൊണ്ട് തലങ്ങും വിലങ്ങും കളപ്പുരയുടെ മുറ്റത്തുകൂടെ വെറി പിടിച്ചു നടന്നു…..
സുനന്ദയെ മനസില്‍ ആലോചിച്ചു നടക്കുന്ന കുറിച്യര്‍ക്കു ഇപ്പോള്‍ നാട്ടുക്കാര്യങ്ങളിലോന്നും ശ്രദ്ധയില്ല…. അവളുടെ അന്നത്തെ ആ രൂപം മാത്രമാണ് മനസില്‍…..
അപ്പോളാണ് ചക്കി അങ്ങോട്ടേക്ക് വന്നത്….
അവളുടെ വരവ് കണ്ടപ്പോളെ കുഞ്ഞമ്പുവിന്റെ ഉള്ളില്‍ ചെറിയ ഒരു ഇളക്കമുണ്ടായി…..
കറുത്തിട്ടാണങ്കിലും ചക്കി സുന്ദരിയാണ് …. അവളുടെ വലിയ മുലകള്‍ അവളുടെ നടത്തിനോപ്പം തുള്ളി കളിച്ചു നടന്നു…..
“എന്താ കുഞ്ഞംബുനായരെ മനുഷ്യനെ ഇങ്ങനെ നോക്കി ദേഹിപ്പിക്കന്നത്…… “
കാമാവേറിയോടെ തന്നെ നോക്കി നില്‍ക്കുന്ന കുഞ്ഞംബുവിനോടായി ചക്കി ചോദിച്ചു…..
അവളുടെ ശരീരത്തിലെ സകല രക്തവും അയാള്‍ ഒറ്റയടിക്ക് ഊറ്റികുടിക്കുന്നപ്പോലെ തോന്നി ചക്കിക്ക്….
“ഇങ്ങനയൊക്കെ മുന്നില്‍ വന്നു നിന്നാല്‍ പിന്നെ എങ്ങനെ നോക്കണ്ടിരിക്കും ചക്കിയെ”
തന്‍റെ കണ്ണുകള്‍ കൊണ്ട് അവളെ കൊത്തി വലിച്ചു അയാള്‍ പറഞ്ഞു….
“ആഗ്രഹങ്ങള്‍ തീര്‍ക്കാന്‍ ഞാന്‍ തയ്യാറാണെന്ന് പറഞ്ഞതല്ലേ”
തന്‍റെ കറുത്ത വലിയ ചുണ്ടുകള്‍ കാമ രൂപത്തില്‍ കടിച്ചുകൊണ്ട് ചക്കി പറഞ്ഞു……
“അറിയാഞ്ഞിട്ടല്ല…. എന്നാലും ഞാന്‍ നിന്നോട് പറഞ്ഞ വാക്ക് പാലിക്കതെങ്ങനാ…”
കുഞ്ഞമ്പു അയാളുടെ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു….
“വാക്ക് പാലിച്ചതിനുള്ളത് നമുക്ക് നല്ലപ്പോലെ തന്നെ ആഘോഷിക്കാം …. ഇപ്പോള്‍ വേണമെങ്കില്‍ ഉടമ്പടി വ്യവസ്ഥ ഒന്ന് ഊട്ടിയുറപ്പിക്കാന്‍ ഞാന്‍ തയ്യാറാണ്…”
കടിയിളകി നടക്കുന്ന ചക്കി ചുണ്ട് മലര്‍ത്തികൊണ്ട് പറഞ്ഞു….
കുഞ്ഞ്മാബുവിന്റെ കുട്ടനില്‍ അതിന്റെ പ്രകമ്പനം ഉണ്ടായി…..
“ഈ ഉച്ചക്ക്”
“ഉച്ചയല്ലേ നായരെ നല്ല സമയം…. ഇപ്പോള്‍ തുടങ്ങിയാല്‍ യുദ്ധം സന്ധ്യക്ക്‌ മുന്നേ അവസാനിപ്പിക്കാം”.
ചക്കി ഒന്നുകൂടി കുഞ്ഞമ്പുവിന്റെ അടുത്തേക്ക് നീങ്ങി കൊണ്ട് പറഞ്ഞു….
അവള്‍ അയാളുടെ കണ്ണിലേക്കു തന്നെ നോക്കികൊണ്ട്‌ അവളുടെ ചുണ്ടുകള്‍ നാക്കുകൊണ്ടു നനച്ചു….
തന്‍റെ വികാരക്കെട്ടുകള്‍ ഇപ്പോള്‍ പൊട്ടി വീഴുമെന്നു തോന്നി കുഞ്ഞംബുവിനു അവളുടെ ആ പ്രവര്‍ത്തി കണ്ടപ്പോള്‍….

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025