Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുരുവികൾ 4

കുരുവികൾ 4

Kuruvikal Part 4 Previous Part

 

മീര:എന്താ ഇത്. എനിക്ക് കാണേണ്ടത് ശ്രീദേവി മേഡത്തിനെ ആണ്. നിങ്ങളെയല്ല, മീര എഴുന്നേറ്റു ചുറ്റും നോക്കി.: മേഡം എവിടെ, എനിക്ക് മേഡത്തിനെ കാണണം.
സുശീല:മേഡം മുകളിൽ ഉണ്ട്. പക്ഷേ നിനക്ക് ഇപ്പോൾ മേഡത്തിനെ കാണാൻ പറ്റില്ല. ഇത് ഒരു ഗെയിം ആണ്.. നിന്നെ ഇവിടെ കൊണ്ട് വന്നത് എന്തിനാണ് എന്ന് നിനക്ക് അറിയാമെല്ലോ അല്ലേ. അത് കൊണ്ട് കൂടുതൽ ഒന്നും അന്വേഷിക്കാൻ നിക്കാതെ അനുസരിക്കാൻ നോക്ക് പെണ്ണേ.
മീരയ്ക്ക് ദേഷ്യം ഇരമ്പി കയറി.: മേഡം, ശ്രീദേവി മേഡം(അവൾ ഉറക്കെ വിളിച്ചു ചുറ്റും നോക്കി). മുകളിൽ കാണും എന്ന് കരുതി അവൾ കോണിപടികൾ കയറാൻ നിൽക്കെ അവൾക്ക് മേടത്തിന്റെ ഫോൺ കാൾ
ശ്രീദേവി:നിനക്ക് എന്നെ കാണാൻ ഇത്രയും ആവേശമോ.. പക്ഷേ എനിക്ക് നിന്റെ കാര്യത്തിൽ അത്ര ആവേശം ഇല്ല.. നിന്നെ ഒറ്റയ്ക്ക് ആസ്വദിക്കാൻ ഞാൻ ഒരുക്കം അല്ല.അത് കൊണ്ട് നിനക്ക് മൂന്നാമത്തെ ടാസ്കിൽ മാത്രമേ എന്നെ കാണാൻ കഴിയു. അല്ലാതെ നീ ഇവിടെ ഒരു സാഹസം കാണിച്ചാൽ നഷ്ടം എനിക്ക് ആവില്ല.
മീര :മേഡം, ഞാൻ ഗെയിം കളിക്കാൻ അല്ല വന്നത്. മേടത്തെ കാണാൻ മാത്രമാണ്. നിങ്ങൾ എന്നെ ബ്ലാക്ക് മെയിൽ ചെയ്യുവാണോ. ഇത് ചതിയാണ്.
കാൾ കട്ടായി. മീര കരച്ചിൽ ആരംഭിച്ചു.അവിടെ ഇരുന്നു.
സുശീല:അതേ, നിന്റെ കരച്ചിൽ കാണാൻ അല്ല ഞാൻ ഇരിക്കുന്നത്.എഴുന്നേൽക്കാൻ.
മീര പതിയെ എഴുന്നേറ്റു.
സുശീല:മിടുക്കി. ഞാൻ എന്ത് പറഞ്ഞാലും നീ അനുസരിക്കും ഇപ്പോൾ. ഒരു വേലക്കാരി അല്ലേ, പാവം ആകും എന്നൊക്കെ നിന്റെ മനസിൽ എന്നെപറ്റി കരുതിയാൽ അത് അങ്ങ് മാറ്റി വെച്ചേക്ക്. കേട്ടോ ഡീ. നിനക്ക് ഉള്ള ആദ്യത്തെ പണി ഈ ഹാൾ ഒന്ന് തൂക്കണം.ചൂല് അടുക്കളയിൽ ഉണ്ട്. ചെല്ല്.
മീര കണ്ണ് തുടച്ചു ഹാൻഡ് ബാഗ് സെറ്റിയിൽ വെച്ചിട്ട് അടുക്കളയിൽ പോയി ചൂല് എടുത്തോണ്ട് വന്നു.
സുശീല:ഹലോ, സൗന്ദര്യ റാണി. ഈ വേഷത്തിൽ ആണോ വീട്ടു ജോലി ചെയ്യുന്നത്.. സുശീല അടുക്കളയിൽ പോയി ഒരു പഴയ നെറ്റി എടുത്തു കൊണ്ട് വന്നു അവൾക്ക് കൊടുത്തു.
മീര:ഇതാണ് നിന്റെ വേഷം. ആ സ്റ്റോർ റൂമിൽ ചെന്നു വേഷം മാറിയിട്ട് വാ.
മീര:ഇതു മേഡം ഇട്ടോണ്ട് വരാൻ ആയിട്ട് എനിക്ക് തന്ന ഡ്രസ്സ്‌ ആണ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025