Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുത്തി കഴപ്പ്

അയ്യാ: അത് വന്ത്,,, ഉങ്ക കണവൻ വന്ത് ആള് ശരിയല്ല,,, മുറക്ക് എനക്ക് പിരിവ് തരമാട്ടിങ്കോ…
ഞാൻ: അയ്യാ,,, പിരിവ് ഞാൻ ഇവിടെ വേടിച്ച് വെച്ചേക്കാം,,, അണ്ണൻ സഹായിക്കണം,,, ഞാൻ ഗാരന്റി,,, (തമിഴ് എഴുതി വലിയ പരിചയം ഇല്ലാത്തത് കൊണ്ട് അതും മലയാളത്തിൽ ആക്കുന്നു)
അയ്യാ: ഞാൻ നിങ്കളെ ഇന്നാണ് കണ്ടത്,,, എങ്കിലും ഞാൻ വിശ്വസിക്കാം,,, പക്ഷെ എനിക്ക്,,,

തമിഴൻ നിർത്തി അതോടെ പുള്ളിയുടെ നോട്ടം എന്നിൽ പുള്ളിക്ക് എന്താണ് വേണ്ടത് എന്നും കാണിച്ചു തന്നു,,, പക്ഷെ ഇയാളുമായി ഒരു കിടക്ക പങ്കിടുന്നത് ഞാൻ ആലോജിച്ചിട്ടില്ല,,, പക്ഷെ ഇയാളെ ഊട്ടി എടുത്താൽ കുറച്ച് അധികം ലാഭമുണ്ട്,,, എന്നിലെ കീഞ്ഞ ബുദ്ധി ഉയർന്നു എന്റെ ആവശ്യത്തിന് പൈസയും വേടിക്കാം എന്റെ കടിയും കുറയും ആഴ്ചയിൽ ഒരിക്കൽ വരുന്ന പിരിവുകാരനും കൂടി ആവട്ടെ എന്റെ ശരീരത്തിന് പങ്കുപറ്റാൻ എന്ന് ഉറപ്പിച്ചുകൊണ്ട് ഞാൻ തുടർന്നു,,,,

ഞാൻ: അണ്ണൻ ധൈര്യമായി ഇരിക്ക്,, അണ്ണന് പകരം എന്ത് വേണമോ അത് എനിക്ക് പറ്റുമെങ്കിൽ ഞാൻ ചെയ്യും..,, പിന്നെ അതിന് എനിക്ക് തിരികെയും സഹായം ചെയ്യണം എന്ന് മാത്രം…..
അയ്യാ: തിരിച്ചുള്ള സഹായം അല്ലെ ഇപ്പൊ തരുന്ന ഒരു ലക്ഷം അത് ഞാൻ തരാതെ ഇരുന്നാലോ….
കള്ള തമിഴൻ എനിക്കിട്ട് വെക്കുന്നു,, പൈസ തരേണ്ടി വരും എന്ന് അറിഞ്ഞപ്പോ അവന്റെ പിശുക്ക്,, അല്ല ഞാനിപ്പോ പൈസക്ക് കൊടുക്കുന്ന പെണ്ണിനെ പോലെ ആയി ശേ,,, സ്വയം ഒരു പുച്ഛം എനിക്ക് തന്നെ,,, പിന്നെ എന്ത് പുച്ഛം വല്ലവന്മാർക്കും ഒക്കെ കടി മാറ്റാൻ വേണ്ടി കാല് ആകാത്തുമ്പോ തിരികെ അവർക്ക് സ്നേഹം പ്രകടിപ്പിക്കാൻ ഒരവസരം കൊടുക്കുന്നു എന്നങ് ചിന്തിച്ചു സമാധാനിക്കും,, അപ്പോഴാണ് തമിഴന്റെ അടുത്ത അടവ് ഇതിലും വലുത് കണ്ടവളാടാ മോനെ ഈ ശ്രീജ എന്ന് മനസ്സിൽ ചിന്തിച്ചുകൊണ്ട്…

ഞാൻ: അതായത്,, അണ്ണൻ ഇപ്പൊ പൈസ തരില്ലെങ്കിൽ ഞാൻ വേറെ അണ്ണാച്ചിയെ പിടിക്കും,, ഇതേ ഓഫർ വെക്കും,, എല്ലാരും അണ്ണനെ പോലെ ആളെ അറിയാത്തവർ ആയിരിക്കില്ല ആളുടെ മഹിമയും,,,,
“””ഭാഗ്യം അതങ്ങ് ഏറ്റു എന്ന് തോന്നുന്നു,, ഇതിപ്പോ ശരിക്കും പറഞ്ഞ ശിവേട്ടന് ഒരു സഹായവും ആവും എനിക്ക് വട്ട ചിലവിനും ഇടക്ക് ഒന്ന് മാളിലൊക്കെ പോയി കറങ്ങാൻ ഉള്ളത് കിട്ടുകയും ചെയ്യും ചേട്ടൻ ചോദിച്ച വല്ല സ്ത്രീ ശക്തിയുടെയും പേര് പറഞ്ഞു രക്ഷപ്പെടുകയും ചെയ്യാം””

അങ്ങനെ പുതിയ തീരുമാനങ്ങൾ എടുക്കുന്നതിനു ഒപ്പം തന്നെ നിലനിൽപ്പും കൂടി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു,, സുഹൈൽ കാട്ടിയ തമാശ എനിക്ക് നന്നേ ഒരു ഗുണപാഠം തന്നെ നൽകിയിരിക്കുന്നു,,, നാളെ അവൻ വരട്ടെ ഇതിനൊക്കെ അവനെ കൊണ്ട് എന്നെ പണ്ണിച്ച് ഞാൻ പകരം വീണ്ടും,,, വീണ്ടും പഴയ മുതു കഴപ്പി ആയ ശ്രീജയിലേക്ക് ഞാൻ തിരികെ എത്തിയത് എനിക്ക് തന്നെ അത്ഭുതം ഉണ്ടാക്കി,,, അവനെ ഫോട്ടോയിൽ കണ്ടത് വെച്ചിട്ട് നല്ല സുന്ദരകുട്ടൻ ആണ് ഒരു കൊച്ചു ന്യൂ ജെൻ ഫ്രീക്കൻ,, ഓഹ്.. ഓർക്കുമ്പോ തന്നെ കവയിടുക്കിൽ ഒരു തരിപ്പ് ഈശ്വര,, ഈ പാണ്ടിയെ കൊണ്ടൊന്നു നിലമങ് ഉഴുതു മറിപ്പിച്ചാലോ… ,, വേണ്ട സമയമുണ്ട് ദാസാ അതിനൊക്കെ ആദ്യം തന്നെ അങ്ങ് നിന്നുകൊടുത്ത പൈസ പോയിട്ട് ഒരു മാങ്ങ തൊലിയും കിട്ടാൻ പോണില്ല,, മനസ്സിൽ ആരോ പറയും പോലെ ആര് പറയാൻ മനസാക്ഷി തന്നെ അല്ലാതെ വേറെ ആര്…

അപ്പോഴാണ് ചിന്തകൾക്ക് വിരാമം ഇടുവിപ്പിച്ച് കൊണ്ട് തമിഴന്റെ സംസാരം,,
“”എന്ന ശരി നെക്സ്റ്റ് വീക്ക് ഞാൻ വീട്ടിൽ വന്നു പൈസ തരാം ഒപ്പം എനിക്ക് തിരിച്ചും കിട്ടണം””
തമിഴൻ നൈസായിട്ട് അങ്ങ് ഡീൽ ക്ലിയർ ചെയ്തു…
ഞാൻ: സമ്മതിച്ചു,, വിശ്വസിക്കാം അല്ലോ,,?…
അയ്യാ: ഞാൻ ഒരു വാക്കെ പറയാറുള്ളൂ,,,
ഞാൻ: അപ്പൊ എനിക്ക് ഇടക്ക് അത് കൂടാമ കൊഞ്ചം പൈസ കൂടി വേണ്ടി വരും,,,
അയ്യാ: അത് തരാം പക്ഷെ,,,, നടക്കുമാ,,,
ഞാൻ അയ്യാവേ നോക്കി ഒന്നങ് ചിരിച്ചു ചിരിയെന്നു പറഞ്ഞാൽ പുള്ളിയെ നിർത്തി വാണം വിടീക്കുന്ന ഒരു തരം ചിരി,,, അതെന്റെ സ്പെഷ്യൽ ചിരിയാണ് ആരും ചോദിക്കേണ്ട ഞാൻ പറയില്ല,,,,

The Author

ചാര്‍ളി

ഒരിക്കലും ഒന്നും തന്നെ എല്ലായിപ്പോഴും കൂടെ ഉണ്ടാവുമെന്ന് വ്യാമോഹിക്കരുത്.. ✌️✌️✌️✌️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025