Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുട്ടന്‍ തമ്പുരാന്‍ 6 ലക്ഷ്മി ചിറ്റ

അമ്മയുടെ വിളി കേട്ട ഞാന്‍ കണ്ണുകള്‍ തുറന്നു കൊണ്ട് ദേവുവിനെ നോക്കി. അവള്‍ അപ്പോഴും ഒരു മയക്കത്തില്‍ ആയിരുന്നു. ഉറങ്ങിയാല്‍ പിന്നെ അവള്‍ ഭൂമി കുലുങ്ങിയാലും എഴുന്നേല്‍ക്കില്ല. അവള്‍ അങ്ങനെയാണ്.

നടു വേദന കാരണം അമ്മ പടികള്‍ കയറി മുകളിലേക്ക് വരില്ല എന്ന ഉറപ്പ് ഉള്ള കാരണം ആണ് ഞാന്‍ അങ്ങനെ തന്നെ കിടന്നത്. ഞാന്‍ ദേവുവിനെ നോക്കി. അപ്പോഴും അവള്‍ അര്‍ദ്ധ നഗ്നയായി കിടക്കുക ആയിരുന്നു. അവളുടെ ബ്രായും ഷമ്മിയും അവളുടെ ദേഹത്ത് അലക്ഷ്യമായി കിടന്നു. ആര് കണ്ടാലും കമ്പിയടിക്കുന്ന കാഴ്ചയായിരുന്നു അത്. ഞാന്‍ അവളുടെ അര്‍ദ്ധ മേനി നോക്കി കൊണ്ട് ചെരിഞ്ഞു കിടന്നു.

അപ്പോഴാണ്‌ ഞാന്‍ അവളുടെ വയര്‍ ശ്രദ്ധിച്ചത്. മെലിഞ്ഞ കാരണം അവളുടെ വയര്‍ ജാനുവിന്റെ വയര്‍ പോലെ ചാടിയിരുന്നില്ല. നമ്മള്‍ ആലില വയര്‍ എന്നൊക്കെ കേട്ടിട്ടില്ലേ അത് പോലെ ആയിരുന്നു അവളുടെ വയര്‍. എന്നിരുന്നാലും നല്ല പഞ്ഞി പോലുള്ള കുറച്ചു മാംസളമായ വയര്‍ ആയിരുന്നു അവള്‍ക്ക്. നല്ല വെളുത്ത അവളുടെ വയര്‍ കണ്ടാല്‍ ആരും അവയെ താലോലിക്കാന്‍ കൊതിച്ചു പോകും.

അത് കണ്ട ഞാന്‍ അവളുടെ വയര്‍ എന്റെ കൈകള്‍ കൊണ്ട് തൊട്ടു. നല്ല മിനുസം ഉള്ള ആലില വയറില്‍ എന്റെ കൈകള്‍ ഒഴുകി നടന്നു. മറ്റൊരു പുരുഷന്‍ ദേഹത്ത് തൊട്ടതു കൊണ്ടാകും അവള്‍ മയക്കത്തില്‍ നിന്നും ഉണര്‍ന്നു. അതിനു ശേഷം അവള്‍ എന്നെ നോക്കി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025