Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുട്ടന്‍ തമ്പുരാന്‍ 6 ലക്ഷ്മി ചിറ്റ

“അതിനു സ്വപ്നത്തില്‍ നമ്മള്‍ ഉടുതുണി പോലും ഇടാതെ പൂര്‍ണ നഗ്നര്‍ ആയിരുന്നു. അത് പോലെ നീ എന്നെ അനുഭവിക്കുക ആയിരുന്നു. പിന്നെ സ്വപ്നത്തിന്റെ അവസാനം അമ്മായി വന്നു നമ്മള്‍ ചെയ്തത് എല്ലാം കണ്ടു, എനിക്ക് നാണക്കേടായി. അത് കാരണം എനിക്ക് തൂങ്ങി ചാവാന്‍ വരെ തോന്നി പോയി. ഇപ്പോഴും എനിക്ക് ആ കിതപ്പ് മാറിയിട്ടില്ല”

“അതിനെന്താ, അങ്ങനെ വല്ലതും നടന്നാല്‍ ഞാന്‍ നിന്നെ കെട്ടിയാല്‍ പോരെ”

“എടാ എന്തിനാ നടക്കാത്ത കാര്യം പറഞ്ഞു എന്നെ സങ്കടപെടുതുന്നത്. ചൊവ്വാ ദോഷം ഉള്ള കുട്ടിയാ ഞാന്‍ എനിക്കിനി ഈ ചീത്ത പേരും കൂടി വേണ്ട. അത് കൊണ്ട് ഇനി നമ്മള്‍ തമ്മില്‍ ഒന്നും വേണ്ട.”

“അയ്യോ അങ്ങനെ ഒന്നും പറയല്ലേ. അതിനു നമ്മള്‍ ഒന്നും ചെയ്തില്ലല്ലോ”

“കുട്ടാ, അച്ഛനില്ലാത്ത കുഞ്ഞാ ഞാന്‍, വല്ലതും സംഭവിച്ചാല്‍ വളര്‍ത്തു ദോഷം എന്നെ ആളുകള്‍ പറയു, അതെന്റെ അമ്മയ്ക്ക് സഹിക്കാവുന്നതിലും അപ്പുറം ആണ്. ഞാന്‍ എന്റെ അമ്മയെ സങ്കടപെടുത്തില്ല. അത് കൊണ്ട് ഇനി ഒന്നും വേണ്ട.”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025