Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുട്ടന്‍ തമ്പുരാന്‍ 9  മാളു അവസാന ഭാഗം

“എനിക്കണേ പുറകില്‍ ചെയ്യുന്നത് ഇഷ്ടം ഇല്ല”

“അയ്യേ അപ്പി വരുന്ന ചന്തിയില്‍ ആരേലും ചെയ്യുമോ”

“പക്ഷെ അങ്ങേരു അങ്ങനെ ആയി പോയി. എന്റെ വിധി”

അവളുടെ മുഖത്ത് സങ്കടം നിഴലിച്ചു.

“നീ പേടിക്കണ്ട, നിന്റെ കൂടെ ഞാനുണ്ടാകും”

“ഞാന്‍ ആദ്യമായാ മറ്റൊരു പുരുഷന്റെ കൂടെ ഇങ്ങനെ. എന്റെ കെട്ടിയവന്‍ അല്ലാതെ എന്നെ ആരും ഇത് വരെ തോട്ടിട്ടില്ല”

“എനിക്കറിയാം”

“എനിക്ക് വേറെ വഴി ഇല്ലാത്തത് കൊണ്ടാ. അല്ലേല്‍ ഞാന്‍ ഇങ്ങനെ ഒന്നും ചെയ്യില്ല”

“അതെനിക്ക് അറിയാം. പിന്നെ എനിക്ക് പണ്ടേ മാളുവിനെ ഇഷ്ടമാ, അത് കൊണ്ടാ ഞാന്‍ വന്നത്”

അത് കേട്ട മാളു എന്നെ നോക്കി.

“എന്നെ ഇഷ്ടമാണോ”

“അതെ, എനിക്ക് മാളുവിനെ ഒരുപാട് ഇഷ്ടം ആയിരുന്നു”

“എന്നിട്ടെന്തേ പറയാഞ്ഞേ”

“മാളുവിനു എന്നെ ഇഷ്ടം അല്ലെ”

അവള്‍ അതെ എന്ന് തലയാട്ടി

“എന്നിട്ടെന്തേ എന്നോട് പറഞ്ഞില്ല”

“അതിനു ഞങ്ങള്‍ പാവങ്ങള്‍ അല്ലെ”

“ഇഷ്ടത്തിന് മുന്നില്‍ പാവങ്ങളും പണക്കാരും ഇല്ല”

“എന്നാലും കുഞ്ഞിനെ ആഗ്രഹിക്കാന്‍ ഉള്ള അര്‍ഹത എനിക്കില്ല”

“മാളുവിനു അതിനുള്ള അര്‍ഹത ഉണ്ട്. അത് കൊണ്ടല്ലേ ഞാന്‍ വന്നത്”

“എന്നാല്‍ എന്റെ ഒരാഗ്രഹം സാധിച്ചു തരുമോ”

“മാളു എന്ത് പറഞ്ഞാലും ഞാന്‍ കേള്‍ക്കും”

“എന്നാല്‍ എന്റെ ഈ താലി ഒന്നഴിച്ചു എനിക്ക് കെട്ടി തരുമോ”

“ഓ അത്രയേ ഉള്ളു. അല്ലേലും ഞാനും അതാഗ്രിച്ചതാ.”

“എന്ത്”

“നിന്നെ വേളി കഴിക്കുന്ന കാര്യം”

“സത്യമായിട്ടും”

“അതെ മാളു, എനിക്ക് പണ്ട് നിന്നെ ഒരു പാട് ഇഷ്ടം ആയിരുന്നു. അത് കൊണ്ടാ മാലതി പറഞ്ഞപ്പോ ഞാന്‍ വന്നത്”

“അല്ല മാലതിചേച്ചിയ്ക്ക് കുട്ടനെ പറ്റി പറയുമ്പോള്‍ നൂറു നാക്കാ. നല്ല പോലെ ചേച്ചിയെ സുഖിപ്പിക്കുന്നുണ്ടല്ലേ” എന്ന് പറഞ്ഞു കൊണ്ട് അവള്‍ ചിരിച്ചു

“നിന്നോട് ഇതെല്ലാം ആരാ പറഞ്ഞത്”

“മാലതി ചേച്ചി തന്നെ. അല്ലാതാരാ. ഞാനും മാലതിചേച്ചിയും നല്ല കൂട്ടാ. അത് കൊണ്ട് ചേച്ചി എന്നോട് എല്ലാം തുറന്നു പറയും”

“അത് പിന്നെ മാലതി പാവം അല്ലെ. അവളുടെ കെട്ടിയവന്‍ അവളെ തിരിഞ്ഞു നോക്കാതെ ഇരുന്നപ്പോള്‍ വേറെ വഴി ഇല്ലാത്തത് കൊണ്ട് അവള്‍ എന്റെ അടുത്തു വന്നതാ”

“അത് നന്നായി. അങ്ങേരു കള്ളും കുടിച്ചു നടക്കുകയല്ലേ. ആ പാവം കുറെ അനുഭവിച്ചതാ. അല്ലേലും സ്നേഹം കിട്ടിയില്ലേല്‍ ആരായാലും അത് തേടി പോകും. അതില്‍ ഒരു തെറ്റും ഇല്ല”

“പക്ഷെ കുറെ ആയിട്ടും ഞാന്‍ തേടിയ സ്നേഹം എനിക്ക് ഇപ്പോഴല്ലേ കിട്ടിയത്”

അത് കേട്ട മാളുവിന്റെ മുഖം തുടുത്തു.

അത് പറഞ്ഞ ശേഷം ഞാന്‍ അവളുടെ അടുത്തേക്ക് നീങ്ങി. ഞങ്ങളുടെ കണ്ണുകള്‍ തമ്മില്‍ ഇമ വെട്ടാതെ നോക്കാതെ നോക്കി കൊണ്ടിരുന്നു. എന്നെ കണ്ട അവള്‍ അവളുടെ താലി അഴിച്ചു എനിക്ക് നേരെ വച്ച് നീട്ടി. ഞാന്‍ അവളുടെ താലി വാങ്ങിയ ശേഷം ചെണ്ട മേളവും നാദ സ്വരവും ഇല്ലാതെ അവളുടെ കഴുത്തില്‍ താലി ചാര്‍ത്തി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025