Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുട്ടന്‍ തമ്പുരാന്‍ 9  മാളു അവസാന ഭാഗം

“ആ അതെടാ, ഞാന്‍ പൂജാമുറിയില്‍ ആയിരുന്നു” അമ്മയുടെ സംസാരത്തില്‍ ഒരു കള്ളത്തരം ഞാന്‍ കണ്ടു

“അല്ല നീ വല്ലതും കഴിച്ചോ”

“ഞാന്‍ ദോശ കഴിച്ചു”

അത് കഴിഞ്ഞു ഞാന്‍ നേരെ ഉമ്മറത്തേക്ക് നടന്നു. അമ്മ നേരെ അടുക്കളയിലേക്കും. കുറച്ചു സമയം ഞാന്‍ അവിടെ ചിലവഴിച്ചു. മാലതിയും ജാനുവും അവരുടെ ജോലികളില്‍ മുഴുകി. ഞാന്‍ ഇടയ്ക്ക് അവരെ നോക്കി കൊണ്ട് സമയം തള്ളി നീക്കി.

മനസ്സ് നിറയെ മാളു ആയിരുന്നു. അവളെ ഞാന്‍ കല്യാണം കഴിഞ്ഞ ശേഷം കണ്ടിരുന്നില്ല. എങ്ങനെ എങ്കിലും അവളെ അനുഭവിക്കണം എന്നെന്റെ മനസ്സ് പറഞ്ഞു. സമയം തള്ളി നീക്കാന്‍ ഞാന്‍ എന്റെ മുറിയില്‍ കയറി ടിവി കണ്ടു കൊണ്ടിരുന്നു.

രാത്രി കിടക്കുന്ന സമയവും മാളു ആയിരുന്നു എന്റെ മനസ്സില്‍. ഇത് വരെ ആയിട്ടും ഒരു ചെറിയ പെണ്ണിനെ അനുഭവിക്കാന്‍ എനിക്ക് സാധിച്ചിരുന്നില്ല. ദേവു ആണേല്‍ എന്നെ കൊണ്ട് ഒന്നും ചെയ്യാന്‍ സമ്മതിക്കില്ല. അത് കാരണം മാളുവിനെ ഞാന്‍ സ്വപ്നം കണ്ടു തുടങ്ങി.

രാത്രി ഞാന്‍ ഒരു സിനിമ കണ്ടു വൈകി ആണ് ഉറങ്ങിയത്. അത് കാരണം ഞാന്‍ രാവിലെ എഴുന്നേല്‍ക്കാന്‍ വൈകി. രാവിലെ മാലതി പടികള്‍ കയറി വരുന്ന ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്.

എന്നെ കണ്ട മാലതി “ഇതെന്തു പറ്റി”

“ഉറങ്ങി പോയി”

“രാവിലെ കുള കടവില്‍ കാണാത്തത് കൊണ്ട് ഞാന്‍ കരുതി ഇവിടെ ഇല്ല എന്ന്”

“ഇന്നലെ കിടക്കാന്‍ വൈകി”

“അതെന്തേ”

“ഒരു സിനിമ കണ്ടു വൈകിയാ കിടന്നത്”

“വേണ്ടാത്ത സിനിമ വല്ലതും ആയിരിക്കും”

“വേണ്ടാത്തത് ഒന്നും അല്ല. എല്ലാം വേണ്ടത് തന്നെയാ”

“കുഞ്ഞേ, ഞാന്‍ മാളുവിനോട് സംസാരിച്ചു”

“എന്ത്” ഞാന്‍ അതികം താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു. ചാടി കയറി ചോദിച്ചാല്‍ എനിക്ക് മാളുവിനോട് ഇഷ്ടം ആണെന്ന് മാലതി കരുതിയാലോ എന്ന് വിചാരിച്ചാണ് ഞാന്‍ അങ്ങനെ പറഞ്ഞത്.

“മറന്നോ, ഇന്നലെ ഞാന്‍ പറഞ്ഞില്ലേ”

“ഓ അത്. എന്നിട്ട് സമ്മതിച്ചോ”

“പിന്നെ സമ്മതിക്കാതെ, ഞാന്‍ പറഞ്ഞില്ലേ ഞാന്‍ എന്ത് പറഞ്ഞാലും അവള്‍ കേള്‍ക്കും. പിന്നെ അവള്‍ക്ക് കുഞ്ഞിനോട് ഒരു ഇഷ്ടവും ഉണ്ട്”

“ആണോ”

“അതെ കുഞ്ഞേ, പിന്നെ ഒരു കാര്യം അവളുടെ കുഴപ്പം കൊണ്ടല്ലത്രെ അവള്‍ ഗര്‍ഭിണി ആകാത്തത്”

“പിന്നെ”

“അവളുടെ കെട്ടിയവന്‍ കുണ്ടന്‍ ആണത്രേ, അത് കൊണ്ട് അയാള്‍ക്ക് എന്തോ കുഴപ്പം ഉണ്ട് പോലും”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025