Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുറ്റന്വേഷണം

രാഹുലണ്ണനെ വിളിക്കേണ്ടി വരുമോ?

നടന്നുകൊണ്ട് ഞാൻ എന്റെ ഫോണെടുത്തു…

ഒരു സ്ഥലത്തു എത്തിയ സമയം…

പെട്ടന്ന് ഒരു പോലീസ് ജീപ്പ് എന്റെ മുന്നിലേക്ക് ക്രോസ്സ് ചെയ്തു നിർത്തി …

പോലീസ് ജീപ്പ് കണ്ടപ്പോ ഞാനൊന്ന് അലററ്റായി…

ഉം എങ്ങോട്ടാ…

ഞാൻ ചോദ്യം ചോദിച്ചയാളെ നോക്കി…

ഒരു 25-30 പ്രായം.. ഒരു ആറടി നീളം ഉറപ്പിക്കാം.. ട്രിമ്മ് ചെയ്ത മുഖം…എന്നാലും അയാളുടെ ലുക്കിനെ അത് ബാധിച്ചില്ല…അയാളെ കണ്ടപ്പോൾ പെട്ടന്ന് ഒരു നോർത്ത് ഇന്ത്യക്കാരനെ പോലെ തോന്നി…നല്ല ഗോതമ്പിന്റെ നിറം..

ഹലോ, ചോദിച്ചത് കേട്ടിലെ…

അയാളുടെ ഭാഷ…

ആ, സർ അത്…

ഞാൻ പറയാൻ നോക്കുമ്പോ തന്നെ പുള്ളി അടുത്ത ചോദ്യം തൊടുത്തു…

എവിടെ നിന്ന വരുന്നേ..

ഞാൻ : ഇവിടെ അടുത്ത് നിന്ന…

അയാൾ : കുറെ ദൂരമുണ്ടോ വീട്ടിലേക്..

ഞാൻ : അല്പം..

അയാൾ : ഞാൻ ഡ്രോപ്പ് ചെയാം…

ഞാൻ ആലോചിച്ചു.

ഇന്ന് രാഹുലണ്ണനെ വിളിക്കേണ്ട…

കാറിലിരുന്ന് മെസ്സേജ് അയക്കാം…

ശെരി, താങ്ക് യു സർ,ഞാൻ പറഞ്ഞു.

ഓക്കേ, കേറിക്കോ…

ഞാൻ വേഗം വണ്ടിയിൽ കയറി.

അയാൾ മെല്ലെ വണ്ടിയെടുത്തു തുടങ്ങി..

ഞാൻ മെല്ലെ അയാളെ വീണ്ടും നിരീക്ഷിച്ചു..

അയാളുടെ കണ്ണുകൾക്ക് കഴുകന്റെ തീക്ഷണത്തയുണ്ടായിരുന്നു.. ആരെയോ അന്വേഷിക്കുന്നപോലെ…

അയാളുടെ കൈലേക്കു എന്റെ ശ്രദ്ധ പോയി..

കൈത്തണ്ടയിൽ സാനിയ എന്ന് പച്ചക്കുത്തിയിരിക്കുന്നു…

ഞാൻ :സാനിയ സാറിന്റെ gf ആണോ?

പെട്ടന്നുള്ള ചോദ്യത്തിൽ അയാൾ ചോദിച്ചു..

വാട്ട്‌?

അല്ല, സാനിയ സാറിന്റെ…

അയാൾ :ഫൈയാൻസ ആണ്

ഞാൻ അയാളുടെ ബാഡ്ജ് ശ്രദ്ധിച്ചു…

അരുൺ ജ്യോതിസ് ips…

ACP..

അരുൺ :(ചിരിയോടെ )താൻ ടാറ്റൂ കണ്ടല്ലേ…

ഞാൻ : കാണിക്കാൻ വച്ചാൽ കാണില്ലേ 😁

അരുൺ : താൻ എവിടുത്തു കാരനാ?

ഞാൻ :കളമശ്ശേരി…

അരുൺ : എന്താ ചെയ്യുന്നേ?

ഞാൻ : കോളേജ്..

അരുൺ :എവിടെ?

ഞാൻ : fgh ലോ കോളേജ്..

അരുൺ : ഓക്കേ, സ്പെഷ്യലിസഷൻ?

ഞാൻ :ക്രിമിനോളജി,3rd ഇയർ…

ഞാൻ വെറുതെ മുകളിത്തെ റിയർ വ്യൂ മിറർ നോക്കി. അവിടെ ഒരു ഫയൽ കണ്ടു…ആന്റിക്‌ സ്മഗ്ഗ്ലീങ്ങിനെ കുറിച്ച്😱😳…എന്റെ മനസ്സിൽ കൊള്ളിയാൻ മിന്നി.. അടുത്തത് ഞാൻ ചോദിക്കാമെന്നുറച്ചു.അതിന് മുൻപേ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025