Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുവൈറ്റിൽ നിന്ന് നാട്ടിലേക്ക്

അങ്ങിനെ അവളുടെ ഫോൺ വാങ്ങി. ഐഫോൺ 7 പ്ലസ് ആണ്. ഓൺ ആക്കി നോക്കിയപ്പോൾ ചാർജ് ഇല്ല, കമ്പ്യൂട്ടറിൽ കണക്ട് ചെയ്തു ഓൺ ആക്കി..

സംഗതി റീസെറ് ചെയ്തിട്ടില്ല.

അവളുടെ അച്ഛന്റെ ഐഡി ലോഗ് ഔട്ട് ചെയ്‌തിട്ടും ഇല്ല.

ഞാൻ പറഞ്ഞു ഇതിൽ ഒന്നും ലോഗൗട്ട് ആയിട്ടില്ല…

ഐഫോണിന്റെ പ്രേതെകത എന്താണെന്നു വച്ചാൽ ഒരേ ഐഡിയിൽ വർക്ക് ചെയ്യുന്ന ഡിവൈസുകൾ വൈഫൈ കണക്ട് ആയാൽ, എല്ലാത്തിലും ഉള്ള ഫോട്ടോകൾ അങ്ങോട്ടും ഇങ്ങോട്ടും വരും..

ഞാൻ ഗാല്ലറി നോക്കിയപ്പോൾ കുറെ അധികം ഫോട്ടോസ് കിടക്കുന്നു…

ആദ്യം കണ്ടത് തന്നെ ഇവളുടെ അച്ഛൻ ഏതോ ഫിലിപ്പിനായുടെ ഒപ്പം റൂമിൽ കിടന്നു സെൽഫി എടുത്ത ഫോട്ടോ ആണ്…

ഞാൻ ഒരു നിമിഷം ഷോക്ക് ആയി. ക്‌ളോസ് ചെയ്യാൻ നോക്കിയെങ്കിലും അവളും കണ്ടു..

അവളുടെ കണ്ണുകൾക്ക് അത്ര വലിപ്പം ഒന്നും ഇല്ല എന്നാലും അത് മിഴിഞ്ഞു വന്നു…

ഞാൻ അത് ക്ലോസ് ചെയ്തു…

കുറച്ചു നേരം എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ലായിരുന്നു…

ഞാൻ മൊത്തം റീസെറ് ചെയ്യട്ടെ എന്ന് അവളോട് ചോദിച്ചു..

“ഒന്ന് കൂടി ഗാല്ലറി ഓപ്പൺ ചെയ്യൂ, ഏതാ അവൾ എന്ന് നോക്കട്ടെ”

“അത് വേണോ?” എന്ന് ഞാൻ ചോദിച്ചു..

“ഉം” എന്ന് അവൾ പറഞ്ഞു…

അൽറൈറ് എന്ന് പറഞ്ഞു ഞാൻ ഗാല്ലറി ഓപ്പൺ ചെയ്തു..

ആദ്യം കണ്ട ചിത്രം ഒന്ന് കൂടി എടുത്തു വലുതാക്കി.. കാണാൻ നല്ല അത്യാവശ്യം കൊഴുത്ത ഒരു ഫിലിപ്പീന ആണ്..

അടുത്ത ചിത്രം അതുപോലെ തന്നെ കെട്ടിപിടിച്ചു നിൽക്കുന്നതായിരുന്നു.. അങ്ങനെ പല പോസും..

അടുത്ത് വന്നത് ഒരു വീഡിയോ ആണ്..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025