Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുവൈറ്റിലെ സുന്ദരി 2

കുവൈറ്റിലെ സുന്ദരി 2

Kuwaitile Sundari Part 2

തന്ന സപ്പോർട്ടിന് എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ടുതന്നെ അതിന്റെ ബാക്കി എഴുതുന്നു.. ചില അഭിപ്രായങ്ങൾ കണ്ടെങ്കിലും ഇതിൽ കാര്യമായ രീതിയിൽ മാറ്റം വരുത്താൻ കുറച്ചു കഷ്ടമാണ്. കാരണം നടന്ന കാര്യങ്ങൾ അതുപോലെ എഴുതാൻ മാത്രമേ എനിക്ക് അറിയുള്ളു. അതുകൊണ്ടു ക്ഷമിക്കണം..

ഇനി തുടരാം…

അന്നത്തെ കളിയുടെ ക്ഷീണത്തിൽ ഞങ്ങൾ രണ്ടുപേരും നന്നായി ഉറങ്ങി..

രാവിലെ 5:30 നു ഞാൻ എണീറ്റു.. അവൾ എന്നെ പൊതിഞ്ഞു പിടിച്ചു കിടക്കുകയാണ്.. ഒരു മീഡിയം ഡിം ലൈറ്റ് ആണ് റൂമിൽ കത്തുന്നത്.. Ac അപ്പോഴും വർക്കിംഗ് ആയിരുന്നു..

രാവിലെ ഒരു കളി കളിച്ചാലോ എന്ന് ആലോചിച്ചു. പിന്നെ നന്നായി ഉറങ്ങി എണീറ്റതുകൊണ്ടു ഒന്ന് കുളിച്ചാൽ മാത്രമേ ശരിയാകു എന്ന് തോന്നി..

ഇതൊക്കെ ആലോചിച്ചു അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ കണ്ണും തുറന്നു കിടക്കുകയാണ്..

ആദ്യമായ് എന്തോ ഒരു നാണം അവളുടെ മുഖത്തു കണ്ടപ്പോൾ എനിക്കും എന്തൊക്കെയാണ് കാട്ടിക്കൂട്ടിയത് എന്നൊരു ചിന്ത വന്നു..

എന്നാലും നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു ഗുഡ് മോർണിംഗ് പറഞ്ഞു..

അതവൾക്കു നന്നായി ബോധിച്ചു. അല്ലെങ്കിലും ഒരു പെണ്ണിന്റെ നെറ്റിയിൽ ചുംബിക്കുമ്പോൾ അവൾക്കു വളരെ ഇഷ്ടപെടും എന്ന് അനുഭവത്തിൽ നിന്ന് പഠിച്ചതാണ്..

അവൾ എന്നെ കെട്ടിപിടിച്ചു പിന്നെയും ഉമ്മ വച്ചു.

അപ്പോഴാണ് എന്റെ ഫോൺ ശബ്ദിച്ചത്. 6 മണി ആയിട്ടുണ്ടാകും, നോക്കുമ്പോൾ കൂട്ടുകാരൻ ആണ്. പെട്ടെന്ന് ആണ് അവനിന്നു ഓഫീസിൽ എന്തോ ചെയ്യാൻ ഉണ്ടെന്നു പറഞ്ഞത് ഓർമ വന്നത്. ആരെയോ കാണാൻ വേണ്ടി പോകുകയാണെന്നും അവിടെ നിന്ന് ഓഫീസിൽ പോയിട്ടേ വരുകയുള്ളു എന്നും പറഞ്ഞത് ഓർമ വന്നു.

അഡ്മിൻ ആയതുകൊണ്ട് എന്റെ കയ്യിൽ ആണ് കീ ഉള്ളത്. കീ എന്ന് പറഞ്ഞാൽ ചെറിയൊരു റിമോട്ട് ആണ്. അതവന് കൊടുക്കണം.

ഞാൻ അവളോട് ഈ കാര്യം പറഞ്ഞു..

“പോയ് വേഗം വരൂ, അപ്പോഴേക്കും ഞാനൊന്നു ഫ്രഷ് ആകാം” എന്ന് പറഞ്ഞു..

ഞാൻ ഇന്നലെ അഴിച്ചു വലിച്ചെറിഞ്ഞ പാന്റും ബനിയനും ഒക്കെ എടുത്തു ഇട്ടു.

“See you soon”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025