Kambikuttan Malayalam

Sex stories Kambikuttan kambikathakal

LADIES HOSTEL BY SEENA ശനി part 4 വാർഡൻ സ്പെഷ്യൽ

ഷോപ്പിംഗ് ഡേ രണ്ടാം ശനി (വാർഡൻ സ്പെഷ്യൽ )

LADIES HOSTEL PART-04 BY SEENA – ശനി


രാവിലെ എഴുന്നേറ്റു നന്നായി തണുക്കെ കുളിച്ചു ചുരിദാർ എടുത്തു കൈയ്യിൽ അപ്പോൾ ദീപ പറഞ്ഞു
ദീപ: ഡീ ചുരിദാർ വേണ്ട
സീന: ഞാൻ പറഞ്ഞു എന്റെ കൈയ്യിൽ ചുരിദാർ മാത്രമേ ഉളളൂ എന്ന് അവൾ ഒരു ജീൻസിന്റെ പാവാടയും ഒരു  ഷർട്ടും തന്നിട്ട് പറഞ്ഞു ഇതു മതിയെന്ന് ഞാൻ ഇട്ടു നോക്കി കൊളളാം  ഷാൾ എടുത്തപ്പോൾ അവൾ പറഞ്ഞു ഇതിന്റെ  കൂടെ ഷാൾ ഇട്ടാൽ ബോറായിരിക്കുമെന്ന്  എനിക്കും തോന്നി അത് ഷാൾ വേണ്ടെന്ന് വെച്ചു ഞങ്ങൾ പോകാനായി ഇറങ്ങി വാർഡൻ കാർ സ്റ്റാർട്ട്കമ്പിക്കുട്ടൻ.നെറ്റ്  ചെയ്തിട്ടുണ്ട് ഞങ്ങൾ കാറിനടുത്തെത്തി
വാർഡൻ: സീന ആളാകെ അങ്ങ് മാറിപ്പോയല്ലോ ഇപ്പോൾ ഷൈൻ ചെയ്യുന്നുണ്ട് കേട്ടോ സുന്ദരിയെ ഇപ്പം ആര് കണ്ടാലും ഒന്ന് നോക്കിപ്പോകും
ഞാനൊന്ന് പൊങ്ങി പോകുന്ന വഴിയിൽ ദീപയും ഞാനും മുല്ലപ്പൂ വാങ്ങി തലയിൽ ചൂടി.
തുണിക്കടയിൽ എത്തി ഞങ്ങൾ അകത്തു കയറി ദീപ തുണി നോക്കുവാൻ തുടങ്ങി എനിക്ക് ബോറായി തുടങ്ങി ഞാൻ പോയി ഒരു കസേരയിൽ ഇരുന്നു. വാർഡൻ എന്റെ അരികിൽ ഇരുന്നു പെട്ടന്ന് വാർഡന് ഒരു ഫോൺ വന്നു അവർ ഫോൺ എടുത്തു എന്തൊക്കെയോ പറഞ്ഞു. ഫോൺ വെച്ചു എന്നിട്ട് എന്നോട് എനിക്ക് ഒരിടം വരെ പോകണം ഒരു മണിക്കൂറിൽ തിരിച്ചെത്താം സീന കൂടെ വരുന്നോ അതോ ഇവിടെ നിൽക്കുന്നോ? ഞാൻ വരാം മാഡം ഞങ്ങൾ ദീപയുടെ അടുത്ത്  കാര്യം പറഞ്ഞു. അവൾ ഞങ്ങളെ പോയി വരാൻ പറഞ്ഞു. ഞാനും മാഡവും കാറിൽ കയറി 15 മിനിറ്റു കൊണ്ട് കാർ ഒരു വലിയ 2 നില വീടിനു  മുന്നിൽ നിന്നു ഞങ്ങൾ ഇറങ്ങി ബെൽ അടിച്ചു ഒരു 35 വയസ്സ്  പ്രായമുളള ആൾ സുമുഖൻ നല്ല ഉയരം ഒത്ത വണ്ണം മുണ്ടും ഷർട്ടുമാണ് വേഷം കതകു തുറന്നു ഹായ് രാധിക കണ്ടിട്ട് കുറെ ആയല്ലോ ഞങ്ങളെയൊക്കെ  മറന്നോ?
വാർഡൻ: സാറിനെ എങ്ങനെയാ മറക്കാൻ കഴിയുക അവർ ചിരിച്ചു.
അയാൾ എന്നെ ഒന്ന് നോക്കി ചിരിച്ചു ഏതാ ഈ കുട്ടി?
വാർഡൻ: ഹോസ്റ്റലിൽ താമസിക്കുന്നതാ പപ്പയും മമ്മിയും അങ്ങ് വിദേശത്താ
സീനാ ഇത് സാജൻ സാർ ബിസിനസ്സുകാരനാ
അയാൾ ഹായ് പറഞ്ഞു
എന്നെ ഒന്ന് ഉഴിഞ്ഞു മൊത്തത്തിൽ നോട്ടം മൊത്തം എന്റെ മുലയിലായിരുന്നു പിന്നെ എന്റെ അരക്കെട്ടിലും എന്റെ ഓറഞ്ച് മുലകൾ പിങ്ക് ബ്രായിൽ തെറിച്ച് പോരിനു വിളിച്ച് കുത്തി പൊങ്ങി നിൽക്കുന്നുണ്ടായിരുന്നു.
സാജൻ: സീന എന്ത് പഠിക്കുന്നു
സീന: 1st ഇയർ ഡിഗ്രി
സാജൻ: ഏത് സബ്ജക്ട്
സീന: xxxxxxx ഞാർ പറഞ്ഞു.കമ്പി ക്കുട്ടൻ.നെറ്റ്
ഞങ്ങൾ സോഫയിൽ ഇരുന്നു മാഡവും ഞാനും ഒരുമിച്ചിരുന്നു അയാൾ ഒറ്റയ്ക്കൂ ഇപ്പോൾ എന്റെ കാലുകൾ അയാൾക്ക് കാണാം എന്റെ വെളുത്ത കാലുകൾ അയാൾ കണ്ടാസ്വദിക്കുകയായിരുന്നു
ഞാൻ കാൽ കൂട്ടിപ്പിടിച്ചു അടുപ്പിച്ചു  വെച്ചു. …

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025