Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലജിതയും ഡ്രൈവറും part2

ലജിതയും ഡ്രൈവറും part2

 

Lajithayum Driverum part 2 bY:ApPpu

PART 1 | PART 2 continue reading…

ഈ സമയം ഡ്രൈവറു സുകു അകത്ത്‌ ഭാര്യ വിളമ്പിക്കൊടുത്ത അപ്പവും ചട്‌നിയും കഴിക്കുകയായിരുന്നു…….ഒരു താല്‍പര്യവുമില്ലാത്ത മട്ടില്‍ നില്‍ക്കുന്ന ഭാര്യ മീനയെ അയാള്‍ വെറുപ്പോടെ നോക്കിയിട്ട്‌ പറഞ്ഞു

“നീയെന്നതാടീ കുളിയും നനയുമൊന്നുമില്ലേ……..അടുത്ത്‌ വരുമ്പോഴേ വല്ലാത്ത ഉളുമ്പ്‌ നാറ്റം…..’

അതു കേട്ട മീന രൂക്ഷമായി സുകുവിനെ നോക്കിയിട്ട്‌ പറഞ്ഞു “അല്ലെങ്കിലും ഇച്ചായനിപ്പോ എന്റെ ഒന്നും പിടിക്കില്ല……..എനിക്കെല്ലാം മനസിലാവുന്നുണ്ട്‌…..നിങ്ങള്‍ക്ക്‌ കൊച്ച്‌ പെണ്ണുങ്ങളെയാണല്ലോ നോട്ടം……’

സുകു ചിരിച്ച്‌ കൊണ്ട്‌ മീനയെ ഇടതു കൈ കൊണ്ട്‌ ദേഹത്തോട്‌ ചേർത്ത്‌ നിർത്തി “ഹാ…..പിണങ്ങാതെടീ പെണ്ണേ……ഇച്ചായന്‍ തമാശ പറഞ്ഞതല്ലേ……ഇന്ന്‌ രാത്രി മോള്‌ നോക്കിക്കോ നമുക്കിന്നുറങ്ങണ്ട……’

മീന അത്‌ കേട്ട്‌ മനസില്‍ താല്‍പര്യമില്ലങ്കിലും പുറമേ കാണിക്കാതെ പറഞ്ഞു……

“ഉംംംം എന്നെക്കരുതി ഇച്ചായനെന്നെ ഒന്നും ചെയ്യണ്ട എനിക്കിപ്പോ സെക്‌സ്‌ എന്ന്‌ കേക്കുന്നതേ വെറുപ്പാ……ഇച്ചായന്‌ അത്യാവശ്യമാണെങ്കില്‍ വന്നോ…….ഞാന്‍ കിടന്നു തരാം…….’

അപ്പോഴാണ്‌ ലജിതയും പെണ്‍മക്കളും വന്ന്‌ ബെല്ലടിച്ചത്‌…….അത്യാവശ്യമായി മക്കളെ റെയില്‍വേ സ്‌റ്റേഷനില്‍ ആക്കണമെന്ന്‌ പറഞ്ഞപ്പോള്‍ സുകു സമ്മതിച്ചു……അങ്ങനെ അയാള്‍ ലജിതയൊടൊപ്പം പോവാനിറങ്ങി…….മീനക്കത്‌ കേട്ട്‌ ആഹ്‌ളാദം അടക്കാനായില്ല……അല്‍പം മുന്‍പ്‌ അടുത്ത വീട്ടിലെ പയ്യഌമായി മീന പണ്ണിപ്പണ്ണി രതിമൂർച്ചയിലെത്താറായതും സുകു വന്നു…..അവനെ പിന്നിലൂടെ ഇറക്കി വിട്ട്‌ വസ്‌ത്രങ്ങള്‍ നേരെയിട്ട്‌ വന്ന്‌ വാതില്‍ തുറക്കുമ്പോ തോന്നിയ ദേഷ്യം ഇപ്പോഴാണ്‌ മാറിയത്‌…….

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025