Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലക്ഷ്മി 10

വലിപ്പ് തുറന്ന് ഉള്ളിലേക്ക് കൈ ഇട്ടു നോക്കി. പക്ഷെ അതില് കുറെ ബുക്കുണ്ടെന്നെല്ലാതെ വേറെയൊന്നുമില്ലാരുന്നു. അതടച്ചു അലമാരയിലും ഒന്ന് തപ്പി നോക്കി അതിലും ഇഇല്ലാരുന്നു. ശ്ശെടാ ഇവനിതെവിടെയായിരിക്കും വച്ചിട്ടുണ്ടായിരിക്കാന്ന് ചിന്തിച് ബെഡിലേക്കിരുന്നു. അപ്പോഴേക്കും ബാത്‌റൂമിന്റെ വാതിലും തുറന്ന് കിച്ചു വന്നു.

 

:എന്താണ് ഒരാലോചന

 

എന്റെ ഗഹനമായചിന്തായിരിപ്പ് കണ്ടിട്ട് ഡ്രെസ്സിട്ടു ടർക്കി അരയിൽ നിന്ന് വലിച്ചെടുത്ത് കസേരയിൽ വിരിച്ചിട്ടു എന്റെയടുക്കലേക്ക് വന്നുകൊണ്ട് കിച്ചു ചോദിച്ചു

 

:നീ വീണ്ടും സിഗേരറ്റ് വലിക്കാൻ തുടങ്ങിയോ

 

അവന്റെ കണ്ണിലേക്കു തന്നെ നോക്കി ചോദിച്ചു. അതോടെ അവനൊന്നു പരുങ്ങി.

 

:ഞാനോ.. ഏയ് ഇല്ലാല്ലോ

 

:സത്യം പറയടാ തെണ്ടി

ഞാനവനെ ബെഡിലേക്ക് തള്ളി ശേഷമവന്റെ മേലേക്ക് കയറി അരക്കെട്ടിലിരുന്ന് അവന്റെ കഴുത്തിൽ കൈ കൊണ്ട് പിടിച്ചമർത്തി

 

:ഹേ.. ലച്ചൂസെ…

അപ്രതീക്ഷിതമായ എന്റെ കഴുത്തു ഞെരിക്കലിൽ പെട്ടവൻ പറഞ്ഞു.

 

:പറയടാ എന്നാ വീണ്ടും വലിക്കാൻ തുടങ്ങിയോ

 

:വിട് വിട് പറയാ

 

അതോടെ ഞാൻ കൈ ലൂസാക്കി

 

:മ്മ്.. ന്നാ പറയ്

 

:എടി അത് കുറച്ചു മുന്നെയാണ്…ആകെ രണ്ടോ മൂന്നോ അത്രേയുള്ളൂ

 

:മ്മ്. ഇനി വലിക്കാൻ നിക്കണ്ട… വല്ല ക്യാൻസറും വരുമെടാ…. നീ വല്ലോം ചത്താ എനിക്കും കണ്ണനും ആരാ ഉള്ളേ

 

:അത്രക്ക് ഇഷ്ടാ

 

:ആ എനിക്കിഷ്ടാ

 

:ന്നട്ട് എന്തേ എനിക്ക് ഒരു ഫോൺ കാളും പോലും ചെയ്യാഞ്ഞേ

 

: ഞാനാണോ അതിന് കാരണക്കാരി.. ഹേ.. പറയണോ എന്തോണ്ടാന്ന് …

ഞാൻ കണ്ണുരുട്ടി ചോദിച്ചു.

 

:വേണ്ടാ…നമുക്ക് പിന്നെ സംസാരിക്കാ.. ആ കാര്യങ്ങൾ പറഞ്ഞാ ചിലപ്പോ കളിക്കാനുള്ള മൂഡ് പോകും. അത് കൊണ്ട് കിച്ചു തന്നെ വേണ്ടെന്ന് പറഞ്ഞു.

 

:മ്മ്.. എന്നാ കണ്ണടച്ചേ

 

:എന്നാത്തിനാ

 

:പറഞ്ഞത് കേട്ടപ്പോരേ…കൂടുതൽ ചോദ്യമൊന്നും വേണ്ടാ കേട്ടല്ലോ.

അവന്റെ കവിളിൽ പിച്ചിക്കൊണ്ട് പറഞ്ഞു.

 

:ഒക്കെ വക്കീൽ മേഡം

കിച്ചു ചിരിച്ചോണ്ട് അതും പറഞ് കണ്ണടച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025