Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലയചേച്ചി

ചേച്ചി അത്യാവശ്യം കുരുത്തക്കേടൊക്കെ ഉള്ള പെണ്ണാണ് എന്നെനിക്ക് മാത്രമേ അറിയാവൂ, അതായത് കുളി കഴിഞ്ഞു നടന്നു വരുമ്പോ കരിക്ക്, കള്ളും കുടം ഇത്യാദി വേണമെന്ന് മോഹമുദിച്ചാൽ ഞാനാവും ചേച്ചിക്ക് അതിനു ഒത്താശ ചെയുക. പിന്നെ ചേച്ചിയുടെ അമ്പലത്തിൽ പോകാനും, പൂരത്തിന് നാടകം കാണാനും എല്ലാം ഞാൻ തന്നെ സില്ബന്ധി. മിക്ക ആണുങ്ങളും ചേച്ചിയുടെ പിറകിലാണെന്നു എനിക്കറിയാവുന്നത് കൊണ്ട്, ഞാൻ ചേച്ചിയുടെ കൈ പിടിച്ചു മാത്രമേ നടക്കൂ.

ബസിലൊക്കെ പലരും ലയ ചേച്ചിയെ ജാക്കി വെക്കുമെങ്കിലും ചേച്ചിയുടെ സൗഹൃദം പോകുമോ എന്ന് പേടിച്ചു ഞാൻ ആ പണിക്ക് പോയില്ല. പിന്നെ അപ്പോഴൊക്കെ ധൈര്യവും കുറവായിരുന്നു.

പിന്നെ എല്ലാത്തിനും പുറമെ ലയ ചേച്ചിയുടെയും എന്റെ ചേട്ടന്റെയും നിശ്ചയവും കഴിഞ്ഞതാണ് ട്ടോ. ഏട്ടൻ കഴിഞ്ഞ തവണ വന്നപ്പോഴായിരുന്നു ആ സംഭവം! അവർ തമ്മിൽ ഇഷ്ടത്തിലായിരുന്നു പോലും. എനിക്കത് ഒട്ടും വിശ്വാസമായില്ല, ഉണ്ടെങ്കിൽ ചേച്ചിയത് എന്നോട് പറഞ്ഞേനെ, പക്ഷെ എന്നെയതു ഒട്ടും ബാധിച്ചില്ല. എന്തെന്നാൽ അവൾ എന്റെ വീട്ടിലേക്ക് വരുമ്പോ കൂടുതൽ അവളുടെ സീൻ പിടിക്കാനും മുലച്ചാൽ കാണാനും കഴിയുമെന്നതിൽ ഞാൻ ഹാപ്പിയായി എന്ന് വെണം പറയാൻ.

ഒരിക്കല്‍ ഒരു അവധി കാലത്ത് ഒന്നും ചെയ്യാനില്ലാതെ ഞാന്‍ ബെഡിൽ തന്നെ കൊച്ചു പുസ്തകവും വായിച്ചിരിപ്പായിരുന്നു. രാവിലെ ഉണർന്നപ്പോഴേ ഒരു വാണം വിട്ടിരുന്നു. ഇനിയൊന്നുടെ വയ്യ. ഞാൻ കാസറോളിൽ നിന്നും ദോശയും പന്നി കറിയും കൂടി കഴിച്ചു. പാന്റും ഷർട്ടുമിട്ടു വീട്ടില്നിന്നിറങ്ങി.

എക്സാം കഴിഞ്ഞിട്ട് അധികനാളായില്ല. ഏട്ടനും ലയ ചേച്ചിയും ഫോൺ വിളി തുടങ്ങിയിട്ടുണ്ട് എന്നും ഞാനറിഞ്ഞിരുന്നു. അതോർത്തപ്പോഴാണ് കുറെനാളായല്ലോ ലയ ചേച്ചിയെ എന്ന കാര്യവും ആരോ ഓർമിപ്പിച്ചത്. ചേച്ചി അവളുടെ അമ്മാവന്റെ വീട്ടിലെന്തോ ഉത്സവത്തിന് കഴിഞ്ഞയാഴ്ചയോ മാറ്റൊ പോയിരിക്കയായിരുന്നു.കമ്പിസ്റ്റോറിസ്.കോം തിരികെ എത്തിയെന്നു അമ്മവഴി ഞാനറിഞ്ഞു, മാത്രമല്ല പറമ്പിലെ ഒരു വരിക്ക ചക്ക പഴുത്തിട്ടുണ്ട്, അതിന്നലെ ഞാൻ വെട്ടിയിരുന്നു. അതിൽ പാതി കഷ്ണം ചേച്ചിക്ക് കൊടുക്കാനും അമ്മ ജോലിക്ക് പോകും മുൻപ് എന്നോട് ആവശ്യപെട്ടിരുന്നു.

നല്ല വെയില്‍. 11 മണിയടുപ്പിടിച്ചായിരുന്നു. ഉച്ചയ്ക്ക് ഊണിനു വീണ്ടും പന്നിയിറച്ചിയാണ്. അത് കഴിച്ചാൽ കുണ്ണയിൽ വീണ്ടും പാൽ നിറയും, പക്ഷെ രാത്രിയാകുമ്പോഴേ ഞാനടിച്ചു കളയും.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025