Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലയചേച്ചി

“അതുപിന്നെ നമ്മൾ തമ്മിൽ ഉള്ള ആ സ്ക്രെട് ഞാനിപ്പഴും ആരോടും പറഞ്ഞിട്ടില്ല, അതുകൊണ്ട് മര്യാദക്ക് അടങ്ങിയൊതുങ്ങിയിരുന്നോ എന്റെ ചേച്ചിപ്പെണ്ണേ.”

“അതും പറഞ്ഞേനെ വായടിപ്പിച്ചോ.”

“പിന്നെ പഠിപ്പിക്കുന്ന മാഷിന് ആരേലും ലവ് ലെറ്റർ എഴുതുമോ?”

“ഒന്ന് പതുക്കെ പറ അനന്തു….”

“സാറിന് ലവ് ലെറ്റർ എഴുതിയത് പോട്ടെ, ഉത്സവപ്പറമ്പിൽ എന്താ ചെയ്തേ?”

“അത് ഞാനാണോ?”

“ആ മുരളിയല്ലേ?”

“ചേച്ചിയെന്തേ നിലവിളിച്ചില്ല!”

“അത് ….ഞാൻ….അന്ന് ….ഇരുട്ടിൽ വല്ലാതെ പേടിച്ചിരുന്നു അതുകൊണ്ട്.” ചേച്ചി വിക്കി.

“അതൊന്നൂല്ല, ഞാൻ കണ്ടതാ, സ്റ്റേജിന്റെ പിറകിലെ തെങ്ങിന്റെ ചോട്ടിൽ ചേച്ചി കണ്ണടച്ച് നെഞ്ച് ഉയർത്തി ചുണ്ടുകടിക്കുന്നത്.”

“ചക്ക പഴുത്തു ല്ലേ, അമ്മ പറഞ്ഞിരിന്നു എനിക്ക് തരാൻ ബാക്കിവെച്ചിട്ടുണ്ടെന്ന്.” വിളറിയ മുഖത്തോടെ ചേച്ചി ചക്കയെ ഒന്ന് തൊട്ടുഴിഞ്ഞു.

“ഞാനാ അവിടെന്നു കൊണ്ടുവന്നെ എനിക്ക് ചെലവ് വേണം.”

“ശെരി, നീയിരിക്ക് ഞാൻ കുളിച്ചിട്ട് വരാം.” ചേച്ചി വട്ടത്തിൽ വിയർത്ത കക്ഷം കാണിച്ചുകൊണ്ട് മുടി ഉച്ചിയിൽ കെട്ടി. അന്നേരവും ചേച്ചിയുടെ മെരുങ്ങാത്ത മുലകൾ തുള്ളുന്നുണ്ടായിരുന്നു. ഇതുങ്ങൾക്ക് ഇവൾ തിന്നാൽ വല്ലതും കൊടുക്കുന്നുണ്ടോ? തടിച്ചു വീർത്ത ഇതുങ്ങളെ അമ്മയ്ക്ക് വെട്ടികൊടുക്കണം പത്തിരിക്ക് നല്ല കോമ്പിനേഷൻ ആയിരിക്കും.

“നീ എന്താ ആലോചിക്കുന്നേ?”

“ഉഹും.”

“എപ്പോ ഈ ടോപിക് പറഞ്ഞാലും ചേച്ചി ഉരുളുമെന്നു എനിക്കറിയാം. പക്ഷെ ഞാനോരോടും പറയില്ല, പക്ഷെ എനിക്ക് നിന്നെ ചേച്ചീ വിളിക്കാൻ പറ്റില്ല, അമ്മയോട് നീ തന്നെ പറ ഞാൻ അങ്ങനെ വിളിക്കുന്നതാണ് നിനക്കിഷ്ടമെന്ന്.”

“നീ നിന്റെ ഇഷ്ടം പോലെ ചെയ്യ്, ഞാമ്പോണൂ.” ചെവിയുടെ അരികിലേക്ക് താങ്ങി കിടക്കുന്ന മുടി മാടികൊണ്ടവളൊരു നോട്ടം നോക്കി കാമയക്ഷി!

ചേച്ചി തോർത്ത് തോളിലിട്ടുകൊണ്ട് തിരിഞ്ഞതും കറുത്ത പാവാടയിൽ തെന്നിക്കളിക്കുന്ന കുണ്ടിയിറച്ചി എന്നെ ഭ്രാന്തു പിടിപ്പിച്ചു. എന്റെ കുണ്ണയിൽ നിന്നും ഇതിനോടകം നനവ് ഊറിയെന്നു എനിക്കുറപ്പായിരുന്നു. ഞാൻ സോഫയിലിരിന്നുകൊണ്ട് സൈഡ് ടേബിളിലെ സിനിമ വരിക എടുത്തു മറിച്ചു തുടങ്ങി. കുളിമുറിയിൽ നിന്നും അധികം വൈകാതെ ഷവറിന്റെ ഒച്ചയും കേട്ടുതുടങ്ങി. ചേച്ചിയുടെ പാദസരം കിലുങ്ങുന്നുണ്ട്. വെളുത്തു തടിച്ചു രോമം ഇല്ലാത്ത കാലുകളിൽ സ്വർണ്ണ പദസരത്തിൽ വെള്ളം നനയുന്നത് എന്റെ മനസിലേക്ക് വന്നു.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025