Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലയനം

ഞാൻ സ്കൂളിൽ അത്യാവശ്യ മായി പോയി ചെയ്ത് തീർക്കണ്ട കുറച്ചു വർക്കുകൾ ഉണ്ടായിരുന്നു, പിന്നെ ചേച്ചി യ്ക്കും അമ്മയ്ക്കും മാറി ഉടുക്കാൻ തുണികളും വേണമായിരുന്നു എന്നാൽ രോഗം പൂർണ്ണമായി ഭേദപ്പെടാത്തത് കൊണ്ട് തന്നെ എന്നെ ഒറ്റയ്ക്ക് അയക്കാൻ ചേച്ചി യ്ക്ക് മടിയായിരുന്നു.ഒരു 11 മണിയോടെ ചേച്ചിയുടെ ഭർത്താവിന്റെ വീട്ടിൽ നിന്നു അവരുടെ സഹോദരി പുത്രൻ അവിടെ വന്നു, അവനായിരുന്നു ആ വീട്ടിലെ ഇതുപോലുള്ള കാര്യങ്ങൾ ക്ക് ആദ്യം പോവുക,

23 വയസ്സ് കാണും അവനു, ഞങ്ങളുടെ ഫാമിലിയോടു അവനു നല്ല കാര്യമാണ് ചേച്ചി യ്ക്കും അവനെ വിശ്വാസവുമാണ്. അവനെത്തി കാര്യങ്ങൾ എല്ലാം തിരക്കി എല്ലാവർക്കും ഭക്ഷണം എല്ലാം എത്തിച്ചു കൊടുത്തു കുറച്ചു നേരം അവിടെ നിന്നു അച്ഛനെ വാർഡിലേയ്ക്ക് മാറ്റാനുള്ള കാര്യങ്ങൾ ഒക്കെ ചെയ്തു മാറ്റിയിട്ട് ഒരു 3 മണിയോടെ യാത്ര പറഞ്ഞു.

അവൻ വണ്ടിയിൽ വന്നതുകൊണ്ടു ചേച്ചി എന്നോട് അവന്റെ കൂടെ പോകാൻ ആവശ്യപ്പെട്ടു. എന്നിട്ടു നാളെ ഡ്രസ്സ് മറ്റ് ആവശ്യമായ സാധനങ്ങളും എത്തിച്ചു തന്നാൽ മതിയെന്നും പറഞ്ഞു. അവൻ എതിർപ്പൊന്നും പറയാതെ അതനുസരിച്ചു. ഞാനും അവനും കൂടി അവിടെ നിന്നു യാത്ര തിരിച്ചു.

വിമൽ എന്നായിരുന്നു അവന്റെ പേര്. പോകുന്ന വഴിയിൽ ഞങ്ങൾ പരസ്പരം വിശേഷങ്ങൾ തിരക്കി, സമയത്ത് മരുന്നു കഴിക്കാതിരുന്ന കൊണ്ടു എനിക്കു ശാരീരിക അവശതകൾ തുടങ്ങിയിരുന്നു, കുറച്ചു പോയപ്പോൾ കഠിനമായ അടിവയറ്റിൽ വേദന അനുഭവപ്പെട്ടു തുടർന്ന് മൂത്രമൊഴിക്കാനുള്ള ആസക്തി കൂടി വന്നു. അവനോടു അത് പറയുവാൻ എനിക്കു ഒരു ചമ്മൽ തോന്നി, ദൂരം കുറച്ചു കൂടി പിന്നിട്ടു സഹിക്കാൻ പറ്റാതവണ്ണം ആയപ്പോൾ ഒരു ഹോട്ടലിൽ നിർത്താൻ ആവശ്യപ്പെട്ടു അങ്ങനെ അവൻ അവിടെ കണ്ട ഒരു ഹോട്ടലിൽ വണ്ടി നിർത്തി യിറങ്ങി.

ഞാൻ വേഗം ഉള്ളിൽ കയറി പക്ഷെ ബാത്ത്റൂം ബാരിക്കേട് ചെയ്തിരിക്കുന്നു. ഞാൻ ഇറങ്ങി വെളിയിൽ വന്നു എന്നിട്ടു അടുത്ത ഹോട്ടലിൽ പോകാം ഇവിടെ വേണ്ടെന്നു പറഞ്ഞു അവനു കാര്യം മനസ്സിലായില്ല. അടുത്തെങ്ങും ബാത്ത്റൂം ഫെസിലിറ്റിയുള്ള ഹോട്ടലുകൾ കണ്ടില്ല. ഞാനാകെ വിയർത്തു. ഇടയ്ക്കിടെ ഒന്നുരണ്ടുവട്ടം തുള്ളികളായി മൂത്രം ഷഡ്ഡിയിൽ വീണുപോയി. അവൻ ചോദിച്ചു ചേച്ചി യ്ക്ക് എന്തെങ്കിലും വാങ്ങുകയോ മറ്റും ചെയ്യണോ എന്തിനാണ് ഹോട്ടലിൽ നിർത്താൻ പറയുന്നതെന്ന്, അവസാനം ചമ്മൽ മാറ്റി വച്ച് ഞാൻ കാര്യം പറഞ്ഞു,

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025