Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലയനം

യാത്രാ മദ്ധ്യേ അവൻ എന്തൊക്കെയോ ചോദിച്ചു എങ്കിലും ഞാൻ അവനിൽ തന്നേ നോക്കി യിരുന്ന കാരണം ഒന്നും കേട്ടില്ല. മഴ പെയ്യുവാൻ തുടങ്ങി വീടിനോടു കഷ്ടിച്ച് 2കിലോമീറ്റർ മാത്രമാണിനി ദൂരം അവൻ ചോദിച്ചു ചേച്ചി എന്തു ചെയ്യേണം നിർത്തണോ അതോ പോണോയെന്നു ഞാൻ കേട്ടില്ല ഒന്നും തന്നെ അവൻ വണ്ടി നിർത്തി എന്നെ നോക്കി ചോദിച്ചു ചേച്ചി എന്ത് ആലോചിച്ചു ഇരിക്കുവാ.. എത്താറായി വിട്ടു പോയാലോ ചെറിയ മഴയല്ലേന്നു, ഞാനും പറഞ്ഞു പോകാമെന്നു,യാത്ര തുടർന്നു അവൻ വണ്ടി എടുത്തു ഞാൻ കയ്യെടുത്ത് തോളിൽ വച്ചു അവനോടു ചേർന്നിരുന്നു മഴ നന്നായി കൂടി സ്പീഡ് കുറച്ചു മെല്ലെ പോയി ഇപ്പോൾ എന്റെ മുലകൾ അവന്റെ പുറത്താണ് അതിനു അനുഭവപ്പെട്ടു അവൻ അല്പ്പം മുന്നിലേക്ക് കയറിയിരുന്നു,

ഞാൻ വീണ്ടും അവനോടു ചേർന്നിരുന്നു. അവനു ചൂടുപിടിപ്പിക്കുന്ന പോലെ ഞാൻ ശ്രമിച്ചു പക്ഷെ വീടെത്തിയിരുന്നു. ബാഗിൽ നിന്നു കീ എടുത്തു ഞാൻ വാതിൽ തുറന്നു അകത്തു കയറി ലൈറ്റുകൾ ഇട്ടു എന്നിട്ട് അവനെ അകത്തേയ്ക്ക് കയറ്റി, ഇതാ കോരിച്ചൊരിയുന്ന മഴയത്ത് എനിക്കു ആദ്യമായി ഇഷ്ടം തോന്നിയ പുരുഷനും ഞാനും മാത്രം ഒരു വീട്ടിൽ അവനെ ഒന്നു കെട്ടി പിടിച്ചു നിൽക്കാൻ തോന്നി പക്ഷെ ഞാനായിട്ട് എന്തേലും ചെയ്താൽ മോശമാണ്, അവനു താല്പര്യം ഉണ്ടെങ്കിൽ മാത്രമേ കാര്യമുള്ളു. ഞാൻ അവനെ സ്വന്തമാക്കാൻ തീരുമാനിച്ചു,

അവനിൽ താല്പര്യം സൃഷ്ടിക്കാൻ ഞാൻ ഒരുങ്ങി. അവനു ഉടുത്തു മാറാൻ ഞാൻ ഒരു മുണ്ട് കൊടുത്തു അവൻ വേണ്ട വീട്ടിൽ പോകുമ്പോൾ വീണ്ടും നനയും അതുകൊണ്ടു ഇതു തന്നെ മതിയന്നായി , എനിക്കു നിരാശ യേറി വന്നു അവനെ എങ്ങനെ എങ്കിലും തടയണമെന്ന് മനസ്സു മന്ത്രിച്ചു, ഞാൻ പറഞ്ഞു ഇപ്പോൾ പോവണ്ട നല്ല മഴയല്ലേ പോരാത്തതിന് ഞാൻ ഇവിടെ ഒറ്റയ്ക്കു മാണ് എനിക്കു ഇടിമുഴക്കവും എല്ലാം പേടിയാണ് ഈ സമയത്ത് എന്നെ തനിച്ചാക്കി പോകുന്നത് ആണോ മാമിയുടെ കുട്ടിയുടെ റെസ്പോൺസിബിലിറ്റി. അയ്യോ ചേച്ചി അങ്ങനെ അല്ല, വേണ്ട ഒന്നും പറയണ്ട ഇനിയും പോകണമെന്നാണേൽ പൊയ്ക്കോളു ഞാൻ മാമിയോടു പറഞ്ഞോളാം,

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025