Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലീവ് ഡെയ്‌സ്

ഹരി വായിച്ചുകൊണ്ടിരുന്നപ്പോൾ ഉമേച്ചിയുടെ മെസേജ് വന്നത് മൊബൈലിൽ കണ്ട്‌ ,അവൻ അതിലേക്ക് നോക്കി ,.

“‘എന്നാടാ ഹരിക്കുട്ടാ .. കിടന്നില്ലേ ?”’

“‘ഇല്ലാ … നീയെന്നാ പണിയാ കാണിച്ചേ ?”’

“‘ഏഹ് …എന്നാടാ ?”’

“‘നീ അവനെന്നത്തിനാ ഇപ്പൊത്തന്നെ ഫോട്ടോ അയച്ചേ ?”’

“””ഫോട്ടോയോ ..ശ്ശ്യോ ..നീ ..നീ അവന്റടുത്തുണ്ടോ ..നീ കണ്ടോ അത് ?”’

“‘ അവന്റടുത്തില്ല .. പക്ഷെ ഞാൻ കണ്ടു . അവന്റെ വാട്സ് ആപ് എന്റെ ലാപ്പുമായി കണക്റ്റാക്കിയിട്ടേക്കുവാ “‘

“” പട്ടി … അവനത് എല്ലാരേം കാണിക്കുവോ ദേവീ …”‘

“‘അതൊന്നുമില്ലെടി ഉമേച്ചീ . നിനക്ക് പെണ്ണുങ്ങളോട് ചാറ്റ് ചെയ്യാനൊന്നും അറിയത്തില്ല .. ഹിരൺ ആന്റി നിന്നെ അങ്ങോട്ട് വളച്ചോണ്ടാണ് അത് നടന്നെന്നും പറഞ്ഞു ഞാൻ എരിവ് കേറ്റിയപ്പോ , ഉമേച്ചീനെ വളക്കണത് നീ കണ്ടോന്നും പറഞ്ഞെന്റെ ലാപ്പിലേക്ക് വാട്സ് ആപ്പ് കണക്റ്റാക്കിയതാ . “”

“‘എന്നാലും അവൻ ..അവനാരെയേലും കാണിക്കുവോടാ ഹരിക്കുട്ടാ …””

“‘ഹേ ..അതോർത്തു പേടിക്കണ്ട .. അവൻ പാവമാ . എടുത്തോ പിടിച്ചോന്നുള്ള സ്വഭാവമേ ഉള്ളൂ ..പിന്നെ എന്തുണ്ടായാലും ഞാനും ഷാബിനും അറിയും . ഞങ്ങൾക്കിടയിൽ രഹസ്യങ്ങളൊന്നുമില്ല . “‘

“‘അപ്പൊ ആ ഫോട്ടോ ഷാബിനും കാണും അല്ലെ ..”‘

“‘ ഞാനത് അത് കളയാമോന്നു നോക്കട്ടെ …”‘

“‘ഹ്മ്മ് …കളയടാ ..നിന്റെ ലാപ്പീന്നും കളയ് …”’

“”ലാപ്പീന്നു കളഞ്ഞാലും ….””

“‘ഹമ് ..മനസിലായി മോനെ നീ പറഞ്ഞോണ്ട് വരുന്നേ . കണ്ണിൽ പതിഞ്ഞത് മായ്ച്ചു കളയാൻ പറ്റില്ലല്ലോ .നീ കണ്ടും പോയി … … ഫോട്ടോ ചോദിച്ചാൽ കൊടുക്കാതിരിക്കാൻ പറ്റോ .. ഒരാഴ്ചത്തേക്കുള്ള ഭർത്താവല്ലേ അവൻ . കല്യാണാലോചനയിൽ ചെറുക്കന് ജീവിതകാലം മുഴുവൻ കിടക്ക പങ്കിടാനുള്ള പെണ്ണിന്റെ ഫോട്ടോ കൊടുക്കുന്ന പോലെ … . ശെരിക്കും അതുപോലെയല്ലേ ഇതും …ഇതൊരാഴ്ചത്തേക്ക് ആണെന്ന് മാത്രം . ഇവിടേം പെണ്ണിന്റെയിഷ്ടം അല്ലല്ലോ …”‘

“‘ഉമേച്ചീ ..നീയെന്താ ഇങ്ങനെ …”‘ ഉമ്മയുടെ വാക്കിലെ വിഷമം അവനു മനസിലായി .
“” ഹേയ് … പിന്നെ നിന്റെ കൂട്ടുകാരനോട് ഒത്തിരി തള്ളണ്ടന്നു പറയ് …കാശിനല്ലന്നു കരുതി ഒത്തിരിയെന്നെ പൊക്കണ്ടന്ന് പറഞ്ഞേക്ക് …””

“‘ഇത് ..എന്നതാ അവൻ പറഞ്ഞെ ….”‘ഹരി ലാപ്പിലെ മെസേജ് സ്ക്രോൾ ചെയ്തു .

“‘ഹായ് …ഉമയല്ലേ ..”’

“‘ഹ്മ്മ് … “‘

“‘ഞാൻ സണ്ണി ..””’

ഹരി പരിചയപ്പെടുന്നതിന്റെ ചാറ്റുകൾ താഴേക്ക് വേഗത്തിലോടിച്ചു . ഉമേച്ചിയുടെ ആദ്യത്തെ ഹാഫ് സൈസ് ഫോട്ടോ വന്നപ്പോൾ അവൻ നിർത്തി .മുൻപ് ഹുക്കഴിച്ച നിലയിൽ കണ്ട അതെ നൈറ്റി തന്നെയാണ് , പക്ഷെ ഇതിൽ ഹുക്ക് അഴിച്ചിട്ടില്ല എങ്കിലും മുഴുത്ത മുലയുടെ വലിപ്പമറിയാം . തടിച്ച ചുണ്ടുകൾ . കയ്യിറക്കമില്ലാത്ത നൈറ്റിയിൽ കൊഴുത്ത കൈകളുടെ മാദകത്വം .

“‘ വാവ് ..ചരക്ക് …”” സണ്ണിയുടെ കമന്റ് ..

അതിനു കീഴെ ഉമേച്ചിയുടെ കണ്ണുരുട്ടിനോക്കുന്ന സ്മൈലി ..

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025