Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലീവ് ഡെയ്‌സ്

“‘അമ്മേം …?”” അവൻ അറിയാതെ ചോദിച്ചു പോയി .

“‘ഛേ !! പോടാ ….ഞാൻ എന്നാ മനുഷ്യനല്ലേ “” അംബികയുടെ മുഖം കുനിഞ്ഞു .

“‘ഹമ് …എന്നാലും ഇത്ര പെട്ടന്ന് …അമ്മയവിടെന്ന് പോന്നതല്ലേയുള്ളു .””

“‘പോടാ ഒന്ന് ..നീ പോയി കുലുക്കി കളഞ്ഞിട്ട് ഉറങ്ങാൻ നോക്ക് “‘അംബിക ചിരിയോടെ അവനെ തള്ളി പുറത്താക്കി വാതിലടച്ചു

അമ്മക്ക് ദേഷ്യമില്ല , ഹരിക്ക് സമാധാനമായി .

“‘ഏഹ് ..എന്നാ … ഭൂമികുലുക്കമാണോ ..ഹമ്മേ … “”” ഹരി ചാടിയെണീറ്റു .

പുലർച്ചെ പോന്നതിന്റെ ക്ഷീണം ഉള്ളതിനാൽ ഹരി ഗാഢനിദ്രയിലായിരുന്നു . താൻ കുലുങ്ങുന്നതറിഞ്ഞാണ് അവൻ ഉറക്കത്തിൽ ചാടിയെണീറ്റത്

”ഏഹ് ..ആരാ ..ഏന്നാ ..ചേച്ചീ …ഉമേച്ചീ ..ഡി എന്നാടി “” ഹരി കണ്ണ് തിരുമ്മി നോക്കിയതും ഇരുട്ടിൽ അറിയിരുന്നവന്റെ തോളിലേക്ക് ചാരി കടിച്ചുപിടിച്ചു കരയുന്നു . തുറന്ന് വാതിലിലൂടെ ഹാളിലെ സീറോ ബൾബിന്റെ പ്രകാശത്തിൽ അവന് ഉമയാണതെന്ന് മനസ്സിലായി ..

“‘സണ്ണി ..സണ്ണി ഏഹ്…ഏഹ് ..സണ്ണി “‘

“‘എന്നതാ .,..സണ്ണി ..അവനെന്തിയെ .. എന്നാ പറ്റി ?”’ഉമ വാ പൊളിച്ചു കരഞ്ഞുകൊണ്ട് വാതിൽക്കലേക്ക് കൈ ചൂണ്ടി . അവൾക്ക് ശബ്ദം പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല .

ഹരി ചാടിയെഴുന്നേറ്റ് സണ്ണിയുടെ മുറിയിലേക്ക് കുതിച്ചു ,

അവരുടെ മുറിയിൽ ലൈറ്റിട്ടിട്ടുണ്ടായിരുന്നു , എന്നാൽ സണ്ണിയാ മുറിയിൽ ഇല്ലായിരുന്നു ..

“‘അവൻ അവനെവിടേ ഉമേച്ചീ ….സണ്ണീ ..ഡാ “”അവൻ പുറകെ വന്ന ഉമയുടെ നേരെ തിരിഞ്ഞു

”അ…വി…ടെ “” ഉമ വാപൊളിച്ചു കരഞ്ഞുകൊണ്ടാണ് പറഞ്ഞതെങ്കിലും അവളുടെ വായിൽ നിന്ന് ശബ്ദം അപ്പോഴും പുറത്തേക്ക് വരുന്നുണ്ടായില്ല .അവൾ പേടി കിട്ടിയ പോലെ വിറച്ചുകൊണ്ടിരുന്നു .

”ആ …സ …സ “”‘ ബാത്റൂമിന്റെ വാതിലിൽ ശക്തിയായി ഇടിച്ചു കൊണ്ട് ഉമ ബാത്റൂമില് കീഴിൽ മുട്ടുകുത്തിയിരുന്നു .

“‘സണ്ണീ ..ഡാ ..ഡാ സണ്ണീ ..ഡാ ..വാതില് തുറക്കട ..ഡാ “”‘ ഒരു നിമിഷം പകച്ചുനിന്നുപോയ ഹരി സംയമനം വീണ്ടെടുത്തപ്പോൾ ബാത്റൂമിന്റെ വാതിലിൽ ഇടിച്ചു കൊണ്ടവനെ വിളിച്ചു .

“‘എന്നാ ..എന്നടാ ഹരിക്കുട്ടാ ..”” ഒച്ചയും ബഹളവും കേട്ടപ്പോൾ അംബികയും എണീറ്റുവന്നു .

“” അയ്യോ ..ഉമേ ..എന്നാതാടീ ഇത് ..ഏഹ് . ഹരീ ..കൊച്ചിനെന്നാ പറ്റിയതാടാ “”” നിലത്തുകുത്തിയിരിക്കുന്ന ഉമ്മയുടെ കോലം കണ്ടതും അംബിക കരഞ്ഞുകൊണ്ട് വന്ന് അവളെ കെട്ടിപ്പിടിച്ചു മാറോടു ചേർത്തു

“‘സണ്ണീ ..ഡാ ..ഡാ സണ്ണീ ..ഡാ ..വാതില് തുറക്കട ..ഡാ “” ഹരി അംബികയെ ഒന്ന് നോക്കിയിട്ട് വീണ്ടും വാതിൽ തട്ടി

ഉറക്കെ വിളിച്ചിട്ടും അകത്തുനിന്ന് വെള്ളമൊഴുകുന്ന ശബ്ദം മാത്രം കേട്ടപ്പോൾ ഹരി പുറകോട്ട് മാറി വാതിലിൽ ആഞ്ഞു ചവിട്ടി ..ഒറ്റച്ചവിട്ടിന് വാതിൽ തുറന്നു .

“‘ഡാ …എന്നതാടാ ..എന്നാ .. നിനക്കെന്നാ പറ്റിയെ “” ബാത്‌റൂമിൽ ഓണാക്കിയ ഷവറിന് കീഴിൽ നഗ്നായിമുട്ടിക്കുത്തിയിരിക്കുന്ന സണ്ണിയുടെ മുഖം ഹരി ബലം പ്രയോഗിച്ചു ഉയർത്തി ..

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025