Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലേഖയുടെ പടയോട്ടം

അവര്‍ അകത്തേക്ക് പോയപ്പോള്‍ ബെന്നി മനസ്സില്ലാമനസ്സോടെ നാരായണനുമായി കുശലപ്രശ്നങ്ങള്‍ നടത്തി.

സല്‍ക്കാരമൊക്കെ സ്വീകരിച്ച് രണ്ടാളും തിരികെ പോകാന്‍ ഇറങ്ങിയപ്പോള്‍ ബെന്നിയും സുജയും മുറ്റത്തേക്ക് ഇറങ്ങി നിന്നു. ലേഖയുടെ നടപ്പനുസരിച്ച് അവളുടെ ചന്തികള്‍ തമ്മിലുരുമ്മി താളത്തില്‍ കേറി ഇറങ്ങുന്നത് നോക്കി ബെന്നി വെള്ളമിറക്കി.

“ഹും..ഇവള്‍ ഇവന്റെ കൈയ്ക്ക് ഒതുങ്ങാന്‍ പോകുന്നില്ല” അയാള്‍ മനസ്സില്‍ കണക്കുകൂട്ടി.

ലേഖ പടിക്കല്‍ എത്തിയപ്പോള്‍ തിരിഞ്ഞ് ബെന്നിയെ ഒന്ന് നോക്കി. അവളുടെ ചുണ്ടുകളില്‍ ഒരു ചിരി ഉണ്ടായിരുന്നോ എന്നയാള്‍ സംശയിച്ചു.

ഏതാണ്ട് ഒരു മാസം അങ്ങനെ പോയി.

പതിവുപോലെ നാരയണന്‍ ജോലിക്ക് പോയിത്തുടങ്ങി. രാവിലെ പോയാല്‍ അവന്‍ വൈകിട്ടാണ് തിരികെ വരുന്നത്. ചില ദിവസങ്ങളില്‍ ഉച്ചയ്ക്ക് വരും. അതിനിടെ ലേഖ ഒന്നുരണ്ടു തവണ സുജയെ കാണാന്‍ വന്നിരുന്നു. ബെന്നിയെ കാണുമ്പോള്‍ അവള്‍ക്ക് കടുത്ത നാണമാണ്. ആദ്യമായി തന്നെ കണ്ടപ്പോള്‍ ബെന്നി നോക്കിയ നോട്ടം ലേഖ മറന്നിരുന്നില്ല. അയാളുടെ സ്വര്‍ണ്ണ നിറവും കരുത്തുറ്റ ശരീരവും അവള്‍ കൊതിയോടെ ആണ് നോക്കി കണ്ടത്. അയാളുടെ കണ്ണുകള്‍ സ്വന്തം ശരീരത്തിന്റെ നിമ്നോന്നതങ്ങളില്‍ ഇഴഞ്ഞപ്പോഴൊക്കെ ലേഖയ്ക്ക് തന്റെ തുടയിടുക്കില്‍ നനവ് അനുഭവപ്പെടുന്നത് തടയാന്‍ കഴിഞ്ഞിരുന്നില്ല. നാരായണന്‍ തന്റെ ദാഹം ശമിപ്പിക്കാന്‍ ഒരിക്കലും മതിയാകില്ല എന്നവള്‍ക്ക് ബോധ്യമായിക്കഴിഞ്ഞിരുന്നു ഏതാനും ദിവസങ്ങള്‍ കൊണ്ടുതന്നെ.

അവന്റെ ഒപ്പമുള്ള ആദ്യരാത്രി അവള്‍ക്ക് വെറും പേക്കൂത്തായി മാത്രമാണ് തോന്നിയത്. ആക്രാന്തം പിടിച്ചത് പോലെ ആയിരുന്നു നാരായണന്റെ പ്രവൃത്തി. അവളുടെ നൈറ്റി മേലേക്ക് പൊക്കി വച്ച് അവന്റെ ചെറിയ കുണ്ണ വച്ച് കുറെ ഉന്തല്‍. അവള്‍ക്ക് വേദനയും അസഹ്യതയും തോന്നി. ഒപ്പം കള്ളിന്റെയും ബീഡിയുടെയും സമ്മിശ്ര നാറ്റം അവളെ ശ്വാസം മുട്ടിച്ചു. തുടര്‍ന്നുള്ള രാത്രികളിലും നാരായണന്‍ അത് തന്നെ ചെയ്തു. അതിനപ്പുറം അവനൊന്നും തന്നെ ചെയ്തില്ല. അവള്‍ ഉണര്‍ന്നു വരുമ്പോഴേക്കും അവന്‍ വെള്ളം കളഞ്ഞു കിടന്നു കളയും. ലേഖ ശക്തമായി സ്വയംഭോഗം ചെയ്താണ് തൃപ്തി കണ്ടെത്തിയത്. വിവാഹശേഷം നന്നായി സുഖിക്കാമെന്ന് സ്വപ്നം കണ്ടിരുന്ന അവള്‍ക്ക് അതോടെ വിവാഹജീവിതം തന്നെ മടുക്കാന്‍ തുടങ്ങിയിരുന്നു. സുഖിക്കുക എന്നതില്‍ കവിഞ്ഞ് കല്യാണത്തിന് മറ്റെന്തെങ്കിലും അര്‍ഥം ഉള്ളതായി അവള്‍ക്കൊരിക്കലും തോന്നിയിരുന്നില്ല എന്നത് അവളുടെ നിരാശയുടെ ആക്കം കൂട്ടി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025