Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലേഖയുടെ പടയോട്ടം

ഏതാനും മിനിട്ടുകള്‍ കഴിഞ്ഞപ്പോള്‍ ലേഖ ബാത്ത്റൂം തുറന്നു പുറത്തിറങ്ങി. മുട്ടുവരെ ഇറക്കമുള്ള പാവാടയും ഇറുകിയ ഒരു ഷര്‍ട്ടുമാണ് അവള്‍ ധരിച്ചിരുന്നത്. ഈറന്‍മുടി വിടര്‍ത്തിയിട്ടു പുറത്തിറങ്ങിയ ലേഖ വേലായുധനെ കണ്ടു. അവളുടെ ചുണ്ടില്‍ നാണം കലര്‍ന്ന ചിരി വിടര്‍ന്നു. ആ വേഷത്തില്‍ അവളെ കണ്ട വേലായുധന്‍ അന്തം വിട്ടിരിക്കുകയായിരുന്നു. സ്കൂളില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയാണ് തന്റെ മുന്‍പില്‍ നില്‍ക്കുന്നത് എന്നയാള്‍ക്ക് തോന്നിഅത്രയ്ക്ക് സുന്ദരിയായിരുന്നു ആ വേഷത്തില്‍ അവള്‍. വേലായുധന്റെ ചങ്കിടിപ്പ് അതോടെ നിയന്ത്രണാതീതമായി കൂടി.

ലേഖയുടെ നഗ്നമായ, കണംകാലുകളിലേക്ക് അയാള്‍ നോക്കി. വെള്ളിക്കൊലുസ് അണിഞ്ഞ രോമം വളര്‍ന്ന കൊഴുത്ത കാലുകള്‍. എന്ത് വണ്ണമാണ് അവളുടെ കാലുകള്‍ക്ക്! ലേഖ ബ്രാ ധരിച്ചിരുന്നില്ല. മുഴുത്ത മുലകളെ രാത്രി വെറുതെ ശ്വാസം മുട്ടിക്കേണ്ട എന്നവള്‍ കരുതി. അവ നെഞ്ചില്‍ എഴുന്നു നില്‍ക്കുന്നത് കണ്ടപ്പോള്‍ വേലായുധന്‍ പരവേശത്തോടെ കുണ്ണ തടവി. ലേഖ അത് കാണുന്നുണ്ടായിരുന്നു. കുളിച്ചിറങ്ങിയ പാടെതന്നെ അവളുടെ പൂറു വഴുവഴുക്കാന്‍ തുടങ്ങി. ഷര്‍ട്ടിന്റെ താഴെ അവള്‍ മനപൂര്‍വം ബട്ടണുകള്‍ ഇട്ടിരുന്നില്ല. അതിലൂടെ അവളുടെ തുടുത്ത വയറും വലിയ പൊക്കിളും പുറത്ത് കാണാമായിരുന്നു. അതും വേലായുധന്റെ നില പരുങ്ങലിലാക്കി.

“ങാഹാ ഇതേതാ ഈ കൊച്ചുകുട്ടി?” അടുക്കളയില്‍ നിന്നും ഇറങ്ങി വന്ന സുശീല ലേഖയെ കണ്ടു ചിരിയോടെ ചോദിച്ചു. അവള്‍ നാണിച്ച് തന്റെ മുറിയിലേക്ക് കയറി. വേലായുധനും എഴുന്നേറ്റു.

“ചേട്ടാ അവനെ ഒരുപാടു കുടിപ്പിക്കല്ലേ..കള്ളുകണ്ടാല്‍ പിന്നെ അവന് പെണ്ണിനെപ്പോലും വേണ്ട..”

സുശീല മുകളിലേക്ക് പോകാന്‍ തുടങ്ങിയ വേലായുധനോടു പറഞ്ഞു. ലേഖയെ കണ്ടു ഹാലിളകിയ വേലായുധന്‍ ഭാര്യ പറഞ്ഞത് കേട്ടതേയില്ല. അയാള്‍ വെറുതെ മൂളിയിട്ട് മുകളിലേക്ക് പോയി. പാവാടയും ഷര്‍ട്ടും ധരിച്ചു നിന്ന ലേഖ അയാളെ ഭ്രാന്തുപിടിപ്പിച്ചു കഴിഞ്ഞിരുന്നു.

വേലായുധന്‍ മദ്യക്കുപ്പി എടുത്ത് വച്ചു. നാരായണന്‍ പതിവ് പോലെ കുടി തുടങ്ങി. തലേ ദിവസത്തെപ്പോലെ തന്നെ അവന്‍ പൂസായി. വേലായുധനും ആധി കാരണം കൂടുതല്‍ കുടിച്ചു. പക്ഷെ കരുത്താനായ അയാള്‍ക്ക് ആ അളവൊന്നും ഒരു പ്രശ്നം ആയിരുന്നില്ല. ലേഖയെ പണിയുന്നത് തന്നെ ചിന്തിച്ചുകൊണ്ടിരുന്ന വേലായുധന്‍, നാരയാണന്‍ സംസാരിച്ചു കൊണ്ടിരുന്നതിനു മൂളുന്നുണ്ടായിരുന്നു എങ്കിലും, അയാള്‍ യാതൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025