Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലക്ഷ്മീവനം

‘അമ്മേ………………….’ അവളൊരു അലര്‍ച്ചയായിരുന്നു.

‘പതുക്കേ……’ അവള്‍ക്ക് സ്ഥലകാലബോധം നഷ്ടമായിരുന്നു. എന്റെ കുണ്ണ അവളുടെ പൂറ്റില്‍ തവളയുടെ വായയില്‍ അകപ്പെട്ട പാമ്പിനെപോലെ വീര്‍പ്പുമുട്ടിയിരുന്നു. അവള്‍ക്ക് വേദനയുണ്ടെന്ന് അവളുടെ കഴുത്തിലെ ഞരമ്പ് എഴുന്ന് വരുന്നത് കണ്ട എനിക്ക് മനസ്സിലായി. പിന്നെ ആ വേദനയെ സുഖമാക്കാനുള്ള ശ്രമമായിരുന്നു. ലക്ഷ്മിയുടെ കന്ത് എന്റെ കുണ്ണയില്‍ ഒരസി ഉരസി നില്‍ക്കുന്നത് ഓരോ തവണ മുന്നോട്ടും പിന്നോട്ടും ആവുമ്പോഴും എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു. ലക്ഷ്മി എന്നെ ഇരുകെ പിടിക്കാന്‍ തുടങ്ങി.

‘വരുന്നോ…’ ഞാന്‍ ചോദിച്ചു.

‘നിര്‍ത്തല്ലേ ചേട്ടാ……………’ അവള്‍ സ്ഖലനത്തിന്റെ വക്കിലെത്തിയെന്ന് പത്തിമിനിറ്റോളം ആയപ്പോള്‍ എനിക്ക് മനസ്സിലായി. അവള്‍ക്ക് പിടിച്ചു നില്‍ക്കാനാവാതെ അവള്‍ സ്ഖലനം നടത്തി. അത് അനുഗ്രഹമായി അവളുടെ യോനി കൂടുതല്‍ വഴുക്കലായി.ഞാന്‍ കുണ്ണ ഊരിയെടുക്കാതെ അല്‍പം സ്പീഡില്‍ അടിക്കുവാന്‍ തുടങ്ങി. സൗകര്യത്തിനായി അവളുടെ ഇരുകാലുകളും എന്റെ ചന്തിക്കുമേലെയാക്കിയിട്ട് കമിഴ്ന്ന് കിടന്ന് നല്ലപോലെ പെരുമാറുകയാണ്. അവള്‍ക്ക് വീണ്ടും സുഖത്തിന്റെ സാഗരതിരമാലകള്‍ അടിക്കുവാന്‍ തുടങ്ങിയെന്ന് ഓരോ സീല്‍ക്കാരത്തില്‍ നിന്നും എനിക്ക് മനസ്സിലായി.

അങ്ങനെ ആ രാത്രി വിയര്‍ത്ത് കുളിച്ച് ശുക്ലവും യോനീ രസവുമായി ഞങ്ങല്‍ കാമക്കോലം ആടി തിമിര്‍ത്തു. നേരം പുലരാറായപ്പോള്‍ ഒന്നിച്ച് കുളിച്ചപ്പോള്‍ അവള്‍ പറഞ്ഞു…’ ഇനി… ഇവിടെ ചെന്നെയിലല്ലേ… ഇടയ്ക്ക് വരുമോ…’

‘എപ്പോ അവസരം വന്നാലും ഞാന്‍ വരുമെന്റെ ലക്ഷ്മിക്കുട്ടി….’ എന്ന് പറഞ്ഞ് കുളിമുറിയില്‍ നിര്‍ത്തിയൊരു അടികൂടി കഴിഞ്ഞാണ് ഞങ്ങള്‍ കുളിച്ച് തോര്‍ത്തി ഞാന്‍ നാട്ടിലേക്ക് പോരാന്‍ ഒരുങ്ങിയത്.

(അവസാനിച്ചു)

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025