Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലക്ഷ്മീവനം

ഞാന്‍ എനിക്ക് തന്ന മുറിയിലേക്ക് കിടക്കുവാന്‍ പോയി. ലക്ഷ്മി ഈ സമയം ടിവി കണ്ടിരിക്കയായിരുന്നു. സത്യം പറഞ്ഞാല്‍ ഈ നിമിഷം എനിക്ക് ചെറിയൊരു നാണം തോന്നിതുടങ്ങി. ഞാന്‍ കൂടി മുന്‍കൈയെടുത്ത് നടത്തിയ വിവാഹമല്ലേ. പോരാത്തതിന് എനിക്ക് ഇന്നീ ജോലി വാങ്ങിത്തന്ന പ്രിയപ്പെട്ട കൂട്ടുകാരനും കൂടിയാണ് ശ്രീകാന്ത്. മാനുഷികമായ ഒരു വികാരം പെട്ടെന്ന് മനസ്സിലേക്ക് വന്നെങ്കിലും എന്റെ കാലിന്റെ ഇടയിലെ തരിപ്പ് കൂടി കൂടിവന്നതിനാല്‍ കുണ്ണയും തലോടി ഞാന്‍ ബെഡ്ഡില്‍ നിന്നെണീറ്റു.

പറഞ്ഞതുപോലെ തന്നെ കുണ്ണയാണെങ്കില്‍ നല്ല ടെമ്പറായി ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപണത്തിന് തയ്യാറായി നില്‍ക്കുന്ന റോക്കറ്റുമാതിരി ആയിരിക്കുന്നു. മാംസഗുഹയില്‍ തുളഞ്ഞുകയറി ഉള്ളിലെ ദ്രവ്യം ചീറ്റിക്കുവാന്‍ തയ്യാറായി നില്‍ക്കുന്ന പുരുഷായുധം!!!

ഞാന്‍ നടന്ന് സോഫയുടെ പിന്നിലെത്തി. ലക്ഷ്മി റിമോര്‍ട്ട് പിടിച്ചിരുന്ന ഇടതുകൈ അവളുടെ തുടയോട് ചേര്‍ത്ത് അമര്‍ത്തി. കാമത്തിന്റെ വേലിയേറ്റമുണ്ടാകുമ്പോള്‍ പെണ്ണുങ്ങള്‍ തുടചേര്‍ത്ത് ഉരയ്ക്കാറുണ്ട്. അതുതന്നെയാണ് ലക്ഷ്മിയിലും സംഭവിക്കുന്നത്. വര്‍ദ്ധിത കാമാവേശത്താല്‍ അവള്‍ ചെറുതായി വിറയ്ക്കുന്നുണ്ട്… എന്നും ശ്രീകാന്ത് ഇവളെ കളിച്ചിട്ടും ഇവള്‍ക്കിതെന്താ ഇത്ര കാമം? അതെന്താണെന്ന് കയ്യിലെ രോമം കണ്ടാല്‍ അറിയില്ലേ… എന്റെ മനസ്സിനോട് ഞാന്‍ പറഞ്ഞു. കയ്യിലും കാലി ലും രോമമുള്ള പെണ്ണുങ്ങള്‍ക്ക് കാമം എന്നാല്‍ ഭീകര മാരകാവസ്ഥയായിരിക്കും. അത് തന്നെയാണ് ഇപ്പോള്‍ ലക്ഷ്മിയിലും ഞാന്‍ കാണുന്നത് എന്നെനിക്ക് മനസ്സിലായി.

പിന്നില്‍ നിന്നും കഴുത്തിനിരുവശത്തേക്കും മാക്‌സിയുടെ മുകളിലൂടെ താഴേക്ക് എന്റെ കൈകള്‍ ഇഴഞ്ഞ് ചെന്നപ്പോള്‍ ലക്ഷ്മി അറിയാതെ അവളുടെ കഴുത്ത് എന്റെ വലതുകയ്യോട് ചേര്‍ത്ത് ഉരസി. പെണ്ണിന്റെ കാമക്കുറുകല്‍. എന്റെ കൈവെള്ളകളില്‍ ഒതുങ്ങുവാന്‍ പാകത്തിനുള്ള മാര്‍ഗോളങ്ങള്‍. അടിയില്‍ കിടന്ന ബ്രായും മാക്‌സിയും കൂടി ചേര്‍ത്ത് മെല്ലെയൊന്ന് അമര്‍ത്തി.

‘ഊ…..ഹ് ആ…ഹ്…’ എന്ന് അറിയാതെയൊരു ശബ്ദം ലക്ഷ്മിയില്‍ നിന്ന് ഉയര്‍ന്നു.

അതൊരു നല്ല സൂചനയായി … എന്റെ കഴുത്ത് താഴ്ന്ന് മുന്നോട്ടാഞ്ഞ ലക്ഷ്മിയുടെ പിന്‍കഴുത്തില്‍ എന്റെ ചുണ്ട് അമര്‍ന്നു. ഇക്കിളിയായതിനാലാവാം അവളൊന്ന് തലവെട്ടിച്ചു. എന്റെ ഷേവ് ചെയ്ത ശേഷം മുളച്ചുതുടങ്ങിയ താടിരോമങ്ങള്‍ ഈ സമയം അവളുടെ വെളുത്ത, വിയര്‍പ്പ് കണങ്ങള്‍ നിറഞ്ഞ പിന്‍കഴുത്തില്‍ ഉരസി. അവള്‍ വിറച്ച് ഇരുതോളുകളും കാതോട് അടുപ്പിച്ചു. അവളുടെ മാക്‌സിയുടെ സിബ് തപ്പിയെടുത്ത് അത് താഴേക്ക് താഴ്ത്തി. ഇളം ചൂട് എന്റെ കൈകളിലേക്ക് അരിച്ചു കയറി. അവളുടെ മാര്‍ഗോളങ്ങളിലേക്ക് എന്റെ വലതുകൈ പമ്മിക്കയറി. നല്ല മൃദൃത്വം മാര്‍ദ്ദവത്വം പോരാത്തതിന് ഇളംചൂടും… ‘എന്റെ ലക്ഷ്മീ……………’ ഞാന്‍ ശബ്ദം താഴ്ത്തി നീട്ടി വിളിച്ചു.

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025