Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലക്ഷ്മി 1

അവിടെ ചെല്ലുമ്പോൾ മൃതദേഹത്തെ കെട്ടിപിടിച്ചു അച്ഛന്റെ നെഞ്ചിൽ കിടന്നു കരയുന്ന തന്റെ പൊന്നു മോളെ ആണ് കാണുന്നെ… ഒപ്പം ഇളയ അനിയൻ സൂര്ജും…
സുഭദ്ര ഉം മറ്റു 2 മക്കളും മാറി അപ്പുറത്ത് ഇരിക്കുന്നു..അവരുടെ ഉള്ളിന്റെ ഉള്ളിൽ കിടക്കുന്ന സന്തോഷം ഒരു ചെറു പുഞ്ചിരി ആയി ആ മുഖത്തു പ്രതിഫലിച്ചു….
അല്പം സമയത്തിന് ശേഷം മൃതദേഹം ചിതയിലേക്കു എടുത്തു.. ലക്ഷ്മി സങ്കടം സഹിക്ക വയ്യാതെ അലറി കരഞ്ഞു അപ്പോളും ആ അമ്മയുടെയും മകളുടെയും മുഖത്തു ആ പുഞ്ചിരി മായാതെ നിന്നു ഒടുവിൽ ആ ചിതയിൽ രമേശൻ എരിഞ്ഞു തീർന്നു….എല്ലാവരും പിരിഞ്ഞു പോയി തുടങ്ങി…ഒപ്പം ലക്ഷ്മി യെ ചെന്നു കണ്ടു ആശ്വസിപ്പിച്ചു രാത്രി അങ്ങോട്ടു വരണം ‘അമ്മ കാത്തിരിക്കും എന്നു പറഞ്ഞു ടീച്ചറും നടന്നു നീങ്ങി…

ആ വീട്ടു പടികെട്ടിൽ എത്തും മുൻപ്
സുഭദ്ര ലക്ഷ്മി ഓടു പറഞ്ഞു

എന്തിനാടി ഇങ്ങിനെ കിടന്നു കരയുന്നെ അത്ര സങ്കടം ആയിരുന്നേൽ ആ ചിതയിലേക്കു അച്ഛന് ഒപ്പം ചാടി ചാവരുന്നില്ലേ ഈ ശല്യം എങ്കിലും ഒന്നു തീർന്നു കിട്ടുമായിരുന്നല്ലോ. എന്നു പറന്നു സുഭദ്ര ലക്ഷ്മി യുടെ ദേഹത്തു നോക്കി ഒരു ചവുട്ടു കൊടുത്തു തിരിഞ്ഞു നടന്നു…..
ഏതൊക്കെ കണ്ടും കേട്ടും ടീച്ചർ അവിടെ ഉണ്ടായിരുന്നു…

പിന്നീട് എല്ല ദിവസവും രാത്രി ലക്ഷ്മി ടീച്ചറുടെ മാറിൽ ചാഞ്ഞു ഉറങ്ങും അവിടെ കിടക്കുമ്പോൾ ആരൊക്കെയോ തുണ ഉള്ളത് പോലെയാ

നാളുകൾ കഴിഞ്ഞു പോയി
ഒരു സുപ്രഭാതത്തിൽ നമ്പൂതിരി വിളിച്ചു ടീച്ചർ ഇനെ
ഒന്നു ഇത്രയിടം വരെ വരണം കുറച്ചു കാര്യങ്ങൾ അറിയിക്കാൻ ഉണ്ട്….

ഒരു 10 മണി ആയപ്പോൾ ടീച്ചർ ചെന്നു….
നമ്പൂതിരി കായൽ കരയിൽ ഓള പരപ്പും നോക്കി ഇരിക്കുന്നു ടീച്ചർ നെ കണ്ടപ്പോൾ അടുത്തു കിടന്ന കസേരയിൽ ഇരിക്കാൻ പറഞ്ഞു…
തുടർന്നു

മടക്കം എന്ന എന്നു തീരുമാനിച്ചോ…നമ്പൂതിരി ചോദിച്ചുമടക്കം എന്ന എന്നു തീരുമാനിച്ചോ…നമ്പൂതിരി ചോദിച്ചു
മേയ് പകുതിയോടെ തിരിക്കണം
ജൂണിൽ പുതിയ സ്കൂൾ ഇൽ ജോയിൻ ചെയണം അതിനു മുൻപ് കോട്ടക്കൽ ഇൽ ഋഷിയുടെ കാര്യം ശരി പെടുത്തണം

ഹമ്മം എന്നു മേയ് 1
ഋഷി യുടെ മനസും ശരീരവും ഇപ്പോൾ ഏകദേശം പാകപ്പെട്ടു വരുന്നു
ഇനി ഒരു ഏഴു ദിവസം കൂടി കഴിഞ്ഞാൽ ന്റെ ട്രീറ്റ്‌മെന്റ് പൂർത്തിയാകും …
ഇപ്പോൾ കാലിന്റെ പ്രശനം ഒഴിച്ചാൽ എല്ല വികാരങ്ങളും അവൻ തിരിച്ചും അറിയാൻ പറ്റുന്നുണ്ട്.
ഇനി ഒരു പെണ്കുട്ടിയും ആയി ഉള്ള ജീവിതത്തിലേക്ക് കടക്കുമ്പോൾ അത്യാവിഷം വേണ്ടത് ഒന്നാണ് കാമം അതു ഇപ്പോൾ അവനു തിരിച്ചറിയാൻ പറ്റുന്നുണ്ട് പക്ഷെ അവൻ ഒരിക്കലും ഒരു അച്ഛൻ ആകില്ല…
അതിനും ഒരു ട്രീറ്റ്‌മെന്റ് വേണ്ടി വരും
പിന്നെ പഴയ ആ ട്രാജഡി ഇൽ നിന്നു മനസു ഒന്നു മോചിപ്പിച്ചു വരുന്നതെ ഉള്ളു. അതു ഒരു പെണ്ണിന്
സാന്നിധ്യം കൊണ്ടു സാധ്യം ആക്കുന്നു…. ഓട് പക്ഷെ അത് ലക്ഷ്മി ആയിരിക്കാം…മറ്റേ കുട്ടിയുടെ പേരും ലക്ഷ്‌മി എന്നു ആയിരുന്നു അല്ലെ..
അതേ നമ്പൂതിരി… ശ്രീ ലക്ഷ്മി…

ഞാൻ ആദ്യം ഋഷിയെ ഒബ്സർവഷൻ ചെയ്തപ്പോൾ പെണ്ണുങ്ങളോടെ ഒരു സോഷ്യൽ distance കീപ് ചെയ്ത ആള് ഇപ്പോൾ കാർത്തിക ഓടു വളരെ മാന്യം ആയി പെരുമാറി ഋഷി ഉദര ഭൂതകാലം ഒരു കേട്ടു കഥ അകാൻ അവൾക്കു സാധിച്ചു ഇനി അവൻ പഴയ പോലെ വായലന്റെ ആക്കില്ല
എന്നാലും ഒന്നി ശ്രെധികണം….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025