Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലൈഫ് ഓഫ് ഹൈമചേച്ചി 2

പൊതുവെ ശാന്തപ്രകൃതനായ അദ്ദേഹത്തിനിപ്പോ ഭയങ്കര ദേഷ്യമാണ്. സ്റ്റുഡന്റസ് ഒക്കെ എന്തെങ്കിലും തെറ്റു കാണിച്ചാൽ ഭയങ്കരമായി ചീത്ത പറയാനും തുടങ്ങി. അവരും ചോദിച്ചു തുടങ്ങി..ഈ സാറിനിതെന്തു പറ്റി?എന്നാലും അന്വേഷണം മുറക്ക് നടക്കുന്നുണ്ട്.

ഒടുവിൽ ഓണപ്പരീക്ഷ അടുക്കാറായപ്പോഴാണ് ആളെക്കിട്ടിയത്. ഒരു പയ്യൻ….എം എ ഇംഗ്ലീഷ് ആണ്. ഐ എ എസ് എൻട്രൻസിന് തയ്യാറെടുക്കുകയാണ് കക്ഷി. പകൽ അതിന്റെ കോച്ചിങ്ങിനു പോകും. വൈകുന്നേരങ്ങളിൽ പാർട്ട് ടൈം ആയി പഠിപ്പിക്കാൻ വല്ല ചാന്സുമുണ്ടോ എന്ന് ചോദിച്ചു അവൻ പല ട്യൂട്ടോറിയൽ കോളേജുകളെയും സമീപിച്ചു. അക്കൂട്ടത്തിൽ ജയശങ്കറിന്റെ ഒരു സഹപ്രവർത്തകന്റെ റ്റ്യുഷൻ സെന്ററിലും വന്നന്വേഷിച്ചു. അയാളാണ് ജയശങ്കറിന്റെ അടുത്തേക്ക് അവനെ അയച്ചത്.

അവന്റെ പേര് ഹരിശാന്ത്. കാണാൻ ചുള്ളൻ. നമ്മുടെ ജയറാമിന്റെ മകൻ കാളിദാസനെപ്പോലിരിക്കും. അവന്റെ കാര്യങ്ങൾ പറയുകയാണെങ്കിൽ…എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനടുത്തുള്ള ഒരു തുക്കടാ ലോഡ്ജിൽ ആണ് താമസം. ഒരു സഹമുറിയനുണ്ട്. പേര് അലക്സ്. ലോ കോളേജിൽ പഠിക്കുന്നു. രണ്ടു പേരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നു വരുന്നവരാണ്. അലക്സിന്റെ സ്ഥിതി ഹരിശാന്തിനെക്കാൾ അല്പം ഭേദം ആണെന്ന് പറയാം. പക്ഷെ കാണാൻ ഹരിയുടെ അത്ര ഗ്ലാമർ ഇല്ല. രണ്ടു പേർക്കും സ്ത്രീ എന്നത് ഒരു മരീചിക ആണ്. പ്രേമിച്ചു നടക്കാനാണെങ്കില് അതിനുളള പണവും സാഹചര്യങ്ങളുമില്ല. പിന്നെ ഒരു പോംവഴി ഉളളതാണ് വേശ്യാസംസര്ഗ്ഗം. കാര്യം അവർ രണ്ടു പേരും തങ്ങൾക്കു വീട്ടിൽ നിന്നും അയച്ചു തരുന്ന നക്കാപ്പിച്ച കാശിൽ നിന്നു മിച്ചം പിടിച്ച പണം കൊണ്ട് ഒരിക്കൽ ഒരു അഭിസാരികയെ വാടകക്കെടുത്തിട്ടുണ്ടെന്നുണ്ടെങ്കിലും ഹരിശാന്തിന് കളിക്കാൻ പറ്റിയില്ല. സ്ത്രീയുടെ കാലിന്നിടയിലുള്ള രഹസ്യങ്ങൾ ചെറുപ്പം മുതലേ ഒരു കൗതുകം ആയിരുന്നു. അതിരു വരെ മഞ്ഞപ്പുസ്തകങ്ങളിലെ ബ്ലാക്ക്‌ ആൻഡ് വൈറ്റ് ഫോട്ടോകൾ മാത്രം കണ്ടിട്ടുള്ള അവൻ അത് മനസ്‌ഡിലാക്കാൻ ആ സ്ത്രീയുടെ യോനീകവാടം പരിശോധിക്കാൻ തുടങ്ങിയപ്പോൾ ആണ് യാതൊരു ദാക്ഷിണ്യവുമില്ലാതെ ആ സ്ത്രീ ആക്രോശിച്ചത് – വേണമെങ്കിൽ വേഗം കൊണിച്ചിട്ടു പോടാ തായോളീ…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025