Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലൈഫ് ഓഫ് ഹൈമചേച്ചി 7

“അയ്യോ ഉവ്വാ..” തലയില അടുത്ത ചവിട്ടു കിട്ടിയ അവൻ അലറി.
“എന്നിട്ടെന്താ നീ അത് നേരത്തെ പറയാഞ്ഞേ?”
“ഞങ്ങൾ സ്വന്തം വീട്ടിലെ പെണ്ണുങ്ങളെ മാത്രമേ നോക്കാറുള്ളു എന്നാണു പറഞ്ഞെ…”
“അത് ശരി…അപ്പൊ സ്വന്തം വീട്ടിലെ പെണ്ണായിട്ടാണോ നീ എന്നെ ഒളിഞ്ഞു നോക്കിയത്?”
” അത് പിന്നെ…ചേച്ചിയുടെ വീട് എനിക്ക് സ്വന്തം പോലെയല്ലേ..”അബദ്ധത്തിൽ അവന്റെ വായിൽ നിന്നും വീണു പോയി.
“ഈശ്വരാ…അപ്പോൾ മുത്തശ്ശിയേയും…ഇവന്മാർ ഒളിഞ്ഞു നോക്കാറുണ്ടാവുമല്ലോ…” ഹൈമ ചിന്തിച്ചു?
“അത് ശരി…സ്വന്തം വീടാണല്ലേ…അങ്ങനെയാണെങ്കിൽ നീയൊക്കെ ഇതിനു മുൻപും അവിടെ ഒളിഞ്ഞു നോട്ടം നടത്തിയെട്ടുണ്ടാവുമല്ലോ..?”
അപ്പോഴാണ് അവനു തന്റെ അബദ്ധം മനസ്സിലായത്. അവൻ ഒന്ന് മിടയിറക്കി.
“പറയെടാ” തന്റെ ചോദ്യത്തിനുത്തരം കിട്ടാതെ വന്നപ്പോൾ ഹൈമ വീണ്ടും മുരണ്ടു.
” കൊല്ലരുത് ചേച്ചി…കൊല്ലരുത്…ഉവ്വ്…ഞങ്ങൾ നോക്കിയിട്ടുണ്ട്.”
” ആരെയൊക്കെ?” തന്റെ മുത്തശ്ശി മാത്രമേ അവിടെ രാത്രി കുളിക്കാറുള്ളു എന്ന് ഓർത്തു തന്നെയാണ് ഹൈമ അത് ചോദിച്ചത്.
“ജാനുചേച്ചിയെ”
ജാനുചെച്ചി അവിടെ മുത്തശ്ശിക്ക് കൂട്ട് കിടക്കാൻ വരുന്ന സ്ത്രീയാണ്. അവരാകട്ടെ കുളിയും തേവാരവും സ്വന്തം വീട്ടിൽ നിന്നും കഴിച്ചു സന്ധ്യക്കാണ് എഴുന്നള്ളുക. അവരെങ്ങനെയാണ് ഇവിടെ കുളിക്കുക? അതാലോചിച്ചു ഹൈമ ചോദിച്ചു;
” ജാനു ചേച്ചി വീട്ടില് നിന്നും കുളിച്ചല്ലേ വരിക…അപ്പോഴെങ്ങനെയാ നിങ്ങൾ കാണുക?”
“ഒരു പ്രാവശ്യം കണ്ടിട്ടുണ്ട്…”
“ഓഹോ…അപ്പൊ ബാക്കി പ്രാവശ്യങ്ങളിലോ?”
” അത്…അത്…”
“പറയെടാ കോപ്പേ…”
ഹൈമ വീണ്ടും കത്തി കൊണ്ട് അവന്റെ ചന്തിയിൽ കുത്തി.
“ആഹ്…മുത്തശ്ശിയെ”
‘ട്ടേ ട്ടേ’…
കാര്യം കളിക്കാനാണ് വന്നതെങ്കിലും തന്റെ മുത്തശ്ശിയെ അവന്മാരൊലിഞ്ഞു നോക്കിയത് ഹൈമാക്കിഷ്ടമായില്ല. ആ ദേഷ്യമാണ് സന്ദീപിന്റെ തലയ്ക്കു പുറകില ശക്തമായ പ്രഹരമായി തൊട്ടു മുൻപേ നാം കേട്ട ശബ്ദം.
“നാറി…എന്റെ മുത്തശ്ശിയെ നീ…. ഇപ്പറഞ്ഞത് മുഴുമിപ്പിക്കുന്നതിനു മുൻപേ ഹൈമക്ക് ഇവന്മാർ മുത്തശ്ശിയുടെ സീൻ ആസ്വദിക്കുന്നതോർത്തു കമ്പിയായി. എന്നാലും ഇപ്പ്രായത്തിൽ രണ്ടു ഇളം പ്രായക്കാരായ ആണുങ്ങളുടെ വികാരം ജ്വലിപ്പിക്കാൻ മുത്തശ്ശിയുടെ ശരീരത്തിന് കഴിഞ്ഞല്ലോ..ഭാഗ്യവതി. പക്ഷെ പാവം മുത്തശ്ശി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025