മനു ചെകുത്താനും കുരിശിനും ഇടയിൽ എന്ന പോലെ ആയിരുന്നു. സിന്ധു ഹസിനോട് ഒന്നും പറഞ്ഞില്ല എന്ന് തോന്നണ്. എന്നാലും ഇന്ന് ഒറ്റയ്ക്ക്… ചേച്ചി എന്തെങ്കിലും അതിനെ പറ്റി ചോദിച്ചാൽ… എന്ത് മറുപടി പറയും… ???
” എടാ നീ എന്ത് ആലോചിച്ചു നിൽക്കുവാ… ചേച്ചിടെ കൂടെ പോകാൻ നോക്ക് ” അച്ഛന്റെ ശബ്ദം അവനെ ഞെട്ടിച്ചു.
“ഞാൻ ബ്രഷ് ചെയ്തില്ല… ”
” അതിനി അവിടെ ചെന്നിട്ടു ചെയ്യാം മനു “…സിന്ധു പറഞ്ഞു
അവൻ ബ്രഷ് എടുത്തു അവളുടെ പുറകെ നടന്നു.
വീടെത്തുന്ന വരെ രണ്ടുപേരും ഒന്നും മിണ്ടിയില്ല.
അകത്തു കേറി വാതിൽ ലോക്ക് ചെയ്തു.. “മനു പല്ല് തേക്കണില്ലേ… പേസ്റ്റ് അവിടെ ഉണ്ട് “..സിന്ധു കൈ ചൂണ്ടി.
മനു ബ്രഷ് ചെയ്യുന്നതും നോക്കി അവൾ നിന്നു… പിന്നെ അവളുടെ മുറിയിലേക്ക് കയറി പോയി.
മനു മുറിയിൽ കയറുന്നതിനു മുന്നേ സിന്ധു വിനെ നോക്കി… കണ്ടില്ല. ബാത്‌റൂമിൽ ആയിരിക്കും. അവൻ ഹാളിലെ സോഫയിൽ ഇരുന്നു, 5 മിനിറ്റ് കഴിഞ്ഞു ബാത്‌റൂമിൽ നിന്നും സിന്ധു ഇറങ്ങി.
” ചേച്ചി ഞാനൊന്നു… മനു ടോയ്ലറ്റ് ചൂണ്ടി.
പൊയ്ക്കോ മനു… അവൾ ചിരിച്ചു.
അവൻ ടോയ്‌ലെറ്റിൽ കേറി… ഹാങ്ങറിൽ പാവാടയും, പാൻറ്റീസും കിടക്കുന്നു. ചേച്ചി ഇപ്പൊ ഊരിയിട്ടതാവും. എടുത്തു നോക്കിയാലോ… ഇനി ഞാൻ ആയിട്ടു കീഴ്വഴക്കങ്ങൾ തെറ്റിക്കണ്ട… പൈപ്പ് തുറന്നിട്ടു അവൻ, എന്നിട്ട് അവളുടെ പാന്റീസ് എടുത്തു നോക്കി. ഇളം പച്ച കളർ… അവൻ അതിന്റെ മുൻഭാഗം മൂക്കിനോടടുപ്പിച്ചു… നല്ല മണം…
