Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലൈഫ് ഓഫ് മനു – 2

” ചേച്ചിക്കല്ലേ ഒന്നും ഇഷ്ടമല്ലാത്തത് ”
” അയ്യടാ,… നീ ആ ലൈറ്റ് ഓഫ്‌ ആക്കി ഇവിടെ കിടക്കു ചെക്കാ “…അവൾ കിടന്നു.
മനു ലൈറ്റ് ഓഫ്‌ ആക്കി കട്ടിലിൽ ഇരുന്നു.
ഇട്ടിരുന്ന ബനിയൻ ഊരിയിട്ട് പതിയെ കിടന്നു.
” പകൽ എവിടെ ആയിരുന്നു… ഞാൻ കണ്ടില്ല ” അവൾ ചോദിച്ചു
“ആകെ പ്രാന്ത് പിടിചാ ഇവിടുന്നു രാവിലെ പോയത്… പിന്നെ സിനിമ കാണാൻ പോയി… പിന്നെ വൈകിട്ടാ വന്നത്. ”
” അതെന്നാ മനു… പ്രാന്ത് പിടിക്കാൻ…മാത്രം എന്തുണ്ടായി ” അവൾ ഒന്നും അറിയാത്ത പോലെ ചോദിച്ചു…
” അത് ചേച്ചി… ഇന്നലെ രാത്രി… “…
” ഇന്നലെ രാത്രി… എന്താ നിർത്തി കളഞ്ഞേ… ബാക്കി കൂടെ പോരട്ടെ… “അവളിൽ ചിരി പൊട്ടി… അത് അവൾ കേൾക്കാതെ അടക്കി…
“അത് പിന്നെ…. ഞാൻ അറിയാതെ”…. അവൻ തപ്പി തടഞ്ഞു…
” നീ അറിയാതെ ആണോ ആവശ്യമില്ലാതിടത്തൊക്കെ തൊട്ടത് ?”
” ആവശ്യം ഇല്ലാത്തത് ഒകെ കൊണ്ട് നടക്കണത് എന്തിനാ “…അവൻ തിരിച്ചു ചോദിച്ചു… ആഹഹാ അത്രയ്ക്ക് അയോ
” എടാ ഭയങ്കര… നീ ആള് കൊള്ളാല്ലോ… മിണ്ടാതെ പൂച്ചയെ പോലെ ഇരുന്നിട്ട്.. ചെക്കൻ തരം കിട്ടിയപ്പോൾ എവിടെയൊക്കെയാ കയ്യിട്ടത് ?”
“ഞാൻ എങ്ങും കയ്യിട്ടില്ല “..ഒന്നും അറിയാത്ത പോലെ അവൻ പറഞ്ഞിട്ടു തിരിഞ്ഞു കിടന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025