Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലൈഫ് ഓഫ് നാഗ

 

പക്ഷേ വയസ്സായപ്പോള്‍ എല്ലാവരും അദ്ദേഹത്തെ ഉപേക്ഷിച്ചു, ഭാര്യയും മക്കളും എല്ലാം അദ്ദേഹത്തെ ഉപേക്ഷിച്ച് സ്വത്തുമായി പട്ടണങ്ങളിലേക്ക് പോയി. അവരുടെ ഓഹരി കൊടുത്ത കഴിഞ്ഞിരുന്നെങ്കിലും നാഗചന്ദ്ര അപ്പോഴും ധനവാന്‍ തന്നെ ആയിരുന്നു. വയസ്സായി ദുര്‍ബലനായ അദ്ദേഹത്തിന്‍റെ അക്രമം ഒക്കെ കുറഞ്ഞു. ഇപ്പോള്‍ ആ ബംഗ്ലാവില്‍ നാഗചന്ദ്ര തനിച്ചാണ് താമസം. സഹായത്തിന് ഒരു വേലക്കാരി മാത്രമേ ഉള്ളൂ.

ഈ വേലക്കാരി ആണ് ഈ കഥയിലെ നായിക. പേര് അനു, നല്ല ഒരു ഒന്നൊന്നര ചരക്ക് ആണ് അനു. തനി നാടന്‍ പെണ്ണ്, നല്ല നീളം മുടിയും, കൊഴുത്തു ഉരുണ്ട ചന്തിയും, എത് അണിന്‍റെയും കണ്ണ് ഉടക്കുന്ന ശാലീന മുഖവും, വലിയ മുലയും.. അങ്ങനെ ആരും കൊതിക്കുന്ന ഒരു പെണ്ണ് ആണ് അനു. നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ എളുപ്പത്തിന് നമ്മുടെ സിനിമനടി അനു സിതാര*!*!*െ! തരാം..

 

ഇവളെ കുറച്ചു നാട്ടുകാര്‍ പറയുന്നത് ഇങ്ങനെ..

അനുവിന്‍റെ അച്ഛനും അമ്മയും ആ നാഗചന്ദ്രയുടെ ജോലിക്കാരായിരുന്നു. അനുവിനെ പഠിപ്പിച്ചതും വളര്‍ത്തിയതും ഒക്കെ നാഗചന്ദ്ര ആണ്. അദ്ദേഹത്തിന് ഒരു മകളെ പോലെയാണ് അനു. സംഗീതവും നാട്യശാസ്ത്രവും എല്ലാം അനു പഠിച്ചിട്ട് ഉള്ളതാണ്. പക്ഷെ നാഗചന്ദ്രക്ക് വയ്യാതെ ആയപ്പോള്‍ അദ്ദേഹത്തെ ശുശ്രൂഷിക്കാനായി ആ കുട്ടി മാത്രേമേ ഉള്ളു.

 

ഇപ്പോള്‍ തോട്ടത്തിലെ കണക്കും കാര്യങ്ങളും വരെ നോക്കുന്നത് ഈ കുട്ടിയാണ്. നല്ല അടക്കം ഒതുക്കവും ഉള്ള മര്യാദക്കാരിയായ ഒരു കുട്ടിയാണ്.

 

പക്ഷെ ആ വീട്ടില്‍ അനുവിന് ഒരുപാട് നിയന്ത്രണങ്ങള്‍ ഉണ്ട്. സ്വന്തം ഇഷ്ടപ്രകാരം ഒന്നുമല്ല അനു അവിടെ നില്കുന്നത്. അമ്മാവന്‍റെ കടം തീര്‍ക്കാന്‍ ആണ് അനു അവിടെ ഇപ്പോള്‍ ജോലി ചെയ്യുന്നത്.

കഥ ഇവിടെ നിന്നാണ് തുടങ്ങുന്നത്.

രാവിലെ ആറു മണിക്ക് പഴയ ടൈംപീസ് ക്ലോക്കില്‍ അലാറം കേട്ടാണ് അനു ഉണര്‍ന്നത്. കണ്ണ് തിരുമ്മി, പുതപ്പ് മാറ്റി ഒരു ചെറിയ കൊട്ടുവായ ഒക്കെ ഇട്ടു അനു കട്ടിലില്‍ എഴുന്നേറ്റ് ഇരുന്നു. അടുക്കളയോട് ചേര്‍ന്ന് ഒരു ചെറിയ റൂമിലാണ് അനുവിന്‍റെ താമസം. ഒരു കട്ടിലും മേശയും അലമാരും മാത്രമാണ് ആ മുറില്‍ ഉള്ളത്. മേലെ എഴുന്നേറ്റ് മുറി തുറന്ന് അനു പുറത്തെ വരാന്തലേക്ക് നടന്നു. ആ വരാന്തയുടെ അങ്ങേയറ്റത്ത് ഒരു കുളിമുറിയുണ്ട് അതാണ് അനു ഉപയോഗിക്കുന്നത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025