Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലൈഫ് ഓഫ് നാഗ

കുളി കഴിഞ്ഞു ഒരു ബ്ലൗസും പാവാടയും മാത്രം ഇട്ടുകൊണ്ട് അനു റൂമില്‍ തിരിച്ചു എത്തും. ഒരു ധവണി എടുത്തു ചുറ്റി, അനു പുറത്തേക്ക് ഇറങ്ങും. മുറ്റത്തു കൂടെ ഒന്ന് കറങ്ങി, ഒരു തുളസി കതിര് എടുത്തു മുടിയില്‍ വെക്കും എന്നിട്ട് അനു ഗേറ്റ് വരെ നടന്നു എത്തും. പത്രം എടുക്കാനാണ് ഈ പോക്ക്, ചിലപ്പോ റോഡിലൂടെ പോകുന്ന തോട്ടം പണിക്കാരെയും കാണും..

അനു : രാഘവേട്ടാ, ഏലം മുഴുവന്‍ പറച്ചു കഴിഞ്ഞോ

രാഘവേട്ടന്‍ : ഇല്ല മോളെ, ഇന്ന് കൊണ്ട് തീരും.

അനു : ഒരു ചാക്ക് വീട്ടില്‍ ഇറക്കി വെക്കാന്‍ മറക്കല്ലേ..

ചിരിച്ചു കൊണ്ട് അനു പറഞ്ഞു.

തിരിച്ചു വീട്ടില്‍ എത്തിയ അനു നേരെ തൊഴുത്തില്‍ ചെന്നു പശുവിനെ കറന്നു. പാല്‍ തിളപ്പിച്ച് നല്ല ഒരു കപ്പ് കാപ്പി എടുത്തു. ഒരു കൈയില്‍ കാപ്പിയും മറുകയ്യില്‍ പത്രവുമായി അനു നേരെ നാഗചന്ദ്രയുടെ മുറിലേക്ക് നടന്നു. മുപ്പതിനേറെ മുറികളും ഒരേ സമയം 50 പേര്‍ക്ക് ഇരുന്ന ഭക്ഷണം കഴിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള വലിയ ഊട്ടു മുറിയും പൂന്തോട്ടങ്ങളും വലിയ അടുക്കളയും എല്ലാം കൂടെ വളരെ വലിയ ഒരു ബംഗ്ലാവ് ആണ് അത്. അടുക്കളയില്‍ നിന്ന് 5 മിനിറ്റ് ഇടനാഴിയിലൂടെ നടന്നാല്‍ മാത്രമേ നാഗചന്ദ്രയുടെ മുറില്‍ അനു എത്തു.

ഒരു രാജകീയ മുറിയാണത്, വലിയ കട്ടിലും മേശയും അലമാരിയും മറ്റ് സാമഗ്രികള്‍ ഒക്കെ ആയി ശെരിക്കും ഒരു റോയല്‍ ലുക്ക് ആണ്. ആ മുറിയുടെ മുന്‍പില്‍ എത്തിയ അനു, മുറിയുടെ മുന്‍വശത്തുള്ള ഒരു മേശയുടെ മുകളില്‍ തന്‍റെ കയ്യിലിരുന്ന കപ്പും പത്രവും വെച്ചു അതിനുശേഷം തന്‍റെ മദകമേനിയില്‍ ചുറ്റിയിരുന്ന ദാവണി ആദ്യം അഴിച്ചുമാറ്റി. എന്നിട്ട് ബ്ലൗസും പിന്നാലെ പാവാടയും ഊരി എടുത്ത് മേശയില്‍ വെച്ചു. ഉള്ളില്‍ മറ്റു അടിവസ്ത്രങ്ങള്‍ ഒന്നും അനു ഇട്ടിട്ട് ഇല്ലായിരുന്നു. പിറന്നപടി, പൂര്‍ണ്ണ നഗ്നയായി അനു ആ വലിയ മുറിയുടെ വാതില്‍ തള്ളി തുറന്നു.. മേലെ അകത്തേക്കു നടന്നു…. കട്ടിലില്‍ കിടന്ന് ഉറങ്ങുന്ന നാഗചന്ദ്രയുടെ അടുത്ത എത്തി, പത്രം അടുത്ത മേശപ്പുറത് വെച്ചു എന്നിട്ട് അധികം ശരീരം കുലുക്കാതെ അദ്ദേഹത്തെ മേലെ തട്ടി വിളിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025