Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലൈഫ് ഓഫ് രാഹുൽ

 

“ഉവ്വ് കഴിഞ്ഞ ദിവസം കടിച്ചത് എന്ത് പ്രാണി ആണെന്ന് അന്ന് എനിക്ക് മനസ്സിലായത് ആണ്. ഞാൻ പിന്നെ അതിനെ കുറിച്ച് ഒന്നും ചോദിച്ചില്ല എന്ന് മാത്രം..”

*അ… അത് പിന്നെ.. ഈ….. അത് പിന്നെ സത്യം പറഞാൽ അച്ചായൻ അന്ന് അത് നിന്നെ കാണിക്കാൻ വേണ്ടി ചെയ്തതാ…*

 

“എന്നെ കാണിക്കാനോ”

 

*അതെ നിൻ്റെ ഫോട്ടോ കണ്ട അന്ന് തൊട്ട് തുടങ്ങിയതാ… അന്ന് നമ്മൾ ഒന്നിച്ച് നിൽക്കണ സെൽഫീ കണ്ടപ്പോൾ തൊട്ട് അങ്ങേർക്ക് നിൻ്റെ മേലിൽ ഒരു കണ്ണ് ഉണ്ട്. മിക്കപ്പോഴും കളിക്കുമ്പോ ഇപ്പൊ നിൻ്റെ പേരും പറഞ്ഞാ എൻ്റെ അവിടം അടിച്ച് പൊളിക്കുന്നത്.*

 

“അയ്യേ… എൻ്റെ പേരും പറഞ്ഞോ?”

 

*മ്ം…… നിൻ്റെ പേര് തന്നെ. നീ കാരണം ഇപ്പൊ എനിക്ക് നിലത്ത് നിൽക്കാൻ നേരമില്ല. നീ വേണമെങ്കിൽ പറ ഞാൻ സെറ്റ് ആക്കി തരാം.അല്ല സെറ്റ് ആക്കാൻ ഒന്നുമില്ല നീ ഒന്ന് മൂളിയാൽ മതി..*

 

“എൻ്റെ ചേച്ചി .. ചേച്ചി എന്തൊക്കെ വേണേലും ചെയ്ത് നടന്നോ.. എനിക്ക് രാഹുലിനെ വഞ്ചിക്കാൻ പറ്റത്തില്ല…”

 

*ഓകെ നിൻ്റെ ഇഷ്ടം.ഞാൻ നിർബന്ധിക്കുന്നില്ല..ഒരേ ഒരു തവണ നല്ലൊരു കളി കിട്ടുന്നത് വരെയേ നിൻ്റെ ഈ പട്ടിഷോ ഒക്കെ ഉണ്ടാകുവോളു…*

 

അവർ സംസാരിച്ച് ഇരിക്കുമ്പോൾ പെട്ടന്ന് ഒരു കസ്റ്റമർ വന്നു..

“ചേച്ചി ഇത് ഞാൻ നോക്കിക്കോളാം”

സേതു നിമിഷയോട് പറഞ്ഞിട്ട് അകത്തേക്ക് പോയി. തൊട്ട് പുറകെ രാഹുലും അങ്ങോട്ട് വന്നു.

 

*ഹലോ ഇതാരാ ഇത് സർ എന്താ ഇങ്ങോട്ട് ഒക്കെ…*

 

“ഇന്ന് സേതു ഇറങ്ങിയപ്പോൾ അവളുടെ ഫോൺ അവിടെ വെച്ച് മറന്നു. ഞാൻ ഓഫീസിൽ ഒന്ന് പോയതാ അപ്പോ അത് ഇവിടെ എൽപ്പിക്കാം എന്ന് വെച്ചു . അവൾ എവിടെ?”

*ഓ കാണാണ്ട് ഇരിക്കാപൊറുതി ഇല്ലെ?.. അവൾ അകത്തേക്ക് പോയതാ..*

 

രാഹുൽ അവിടെ ഇട്ടിരുന്ന സോഫയിൽ ഇരുന്നു.. നിമിഷ അവൻ്റെ അടുത്തേക്ക് വന്ന് അവൻ്റെ അരികിൽ ഇരുന്നിട്ട് ചോദിച്ചു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025