Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലൈഫ് ഓഫ് രാഹുൽ

 

“ചേച്ചി . അത് ഇപ്പൊ എന്താ പറയുക. എനിക്ക് അറിയാൻ പാടില്ല.”

സേതു തൻ്റെ മുഖം താഴ്ത്തി ഇരുന്നു.നിമിഷ ഒരു ചെയർ വലിച്ച് അവളുടെ അടുത്ത് ഇട്ട് അവളുടെ താടിയിൽ പിടിച്ച് പോക്കികൊണ്ട് ചോദിച്ചു.

 

*എന്താണെങ്കിലും പറഞ്ഞോ . ഞാൻ അല്ലേ .?*

 

“ചേച്ചി .. അത്…. ഞാൻ ഒട്ടും സാറ്റിസ്ഫൈഡ് അല്ല. സത്യത്തിൽ എനിക്ക് മടുപ്പായി തുടങ്ങി. രാഹുൽ ഈ കാര്യത്തിൽ വളരെ ശോകം ആണ്. , ചേച്ചി കഴിഞ്ഞ ദിവസം പറഞ്ഞ ഓരോ കാര്യങ്ങളും ചെയ്യാൻ എനിക്ക് താല്പര്യമുണ്ട് പക്ഷേ രാഹുലിന് അതൊന്നും താൽപര്യമില്ല. അത് മാത്രമല്ല…അത്.. പുള്ളിക്ക് ടൈമിംഗ് ഇല്ല. എനിക്ക് ഒന്ന് ആയി വരുമ്പോഴേക്കും പരിപാടി കഴിയും. ഓറൽ ചെയ്ത് എങ്കിലും എനിക്ക് വരുത്തി തരണം എന്നൊരു ചിന്ത പുള്ളിക്ക് ഇല്ല. ഞാൻ മടുത്തു. കല്യാണം കഴിഞ്ഞ് ഇത് ഇപ്പൊ എത്ര നാളായി…”

ഒറ്റ ശ്വാസത്തിൽ പറഞ്ഞ് സേതു തല കുമ്പിട്ട് പിന്നേം ഇരുന്നു…

*സേതു… നീ വിഷമിക്കണ്ട , നീ ഇത് എപ്പോഴെങ്കിലും അവനോട് പറഞ്ഞോ?*

 

“എന്താ ചേച്ചി ഞാൻ പറയേണ്ടത്?”

 

*നിനക്ക് ആകുന്നില്ല എന്ന്….*

 

“ഇതൊക്കെ പറഞ്ഞു കൊടുക്കണോ.. മനസ്സിലാകാത്തത് പോലെ അഭിനയിക്കുന്നത് ആണോ എന്ന് പോലും എനിക്ക് തോന്നിയിട്ടുണ്ട്…..”

*സേതു നീ ആദ്യം ഇത് അവനോട് ഒന്ന് പറ. എന്നിട്ട് അവൻ്റെ അഭിപ്രായം എന്താണ് എന്ന് നോക്ക്. ഇനി ഇപ്പൊ ടൈമിംഗ് ആണേൽ ഇപ്പൊ ഒരുപാട് ഡിലേ സ്പ്രേ ഒക്കെ കിട്ടുമല്ലോ. അതൊന്ന് ട്രൈ ചെയ്തു നോക്ക്. അതിൽ വല്യ കാര്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല എന്നാലും ഒന്ന് നോക്ക്..

നീ ഒരു പണി ചെയ്യ് ഇന്ന് അവനെ ഒന്നു മൂപ്പിക്ക് എന്നിട്ട് ചെയ്യുമ്പോൾ സ്ഥിരം പരിപാടി ആണേൽ അവനോട് കാര്യം തുറന്ന് പറ…ഓകെ?*

 

നിമിഷ പറഞ്ഞതിനൊക്കെ മൂളി തല ആട്ടി കൊണ്ട് സേതു സമ്മതം അറിയിച്ചു…

 

 

 

അന്ന് രാത്രി അവൾ അവൻ്റെ ദേഹത്തേക്ക് പടർന്നു കയറി.എന്നത്തേക്കാളും തീവ്രമായ ഒരു ആവേശം അവളിൽ അവൻ കണ്ടൂ.പതിവിലും വിപരീതമായി സേതു തന്നെ മുൻകൈ എടുത്ത് കാര്യങ്ങൾ നടത്തി.അവൻ്റെ മുകളിൽ കയറി ഇരുന്ന് അവൻ്റെ ഷർട്ടിൻ്റെ ബട്ടൻസ് അഴിക്കുമ്പോൾ അവളുടെ കാമത്തോടെ ഉള്ള ചിരിയും ചേഷ്ടകളും അവനെ അമ്പരപ്പിച്ചു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025